Top Storiesനിര്‍ണായക തെളിവായി മുഖ്യപ്രതിയുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍; ദൃശ്യങ്ങള്‍ മറ്റുളളവര്‍ക്ക് പങ്കുവച്ചോ എന്ന് പരിശോധന; കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകള്‍; ബലാല്‍സംഗത്തിന്റെ സൂചന നല്‍കി മെഡിക്കല്‍ റിപ്പോര്‍ട്ട്; കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഗാര്‍ഡും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 10:10 PM IST
INVESTIGATION'ഇത് പോരെ അളിയാ..!'; ഡാമിന് മുകളിലെത്തിയപ്പോൾ തോന്നിയ മോഹം; ആശയം പുറത്തെടുത്തതും നാട്ടുകാർക്ക് തലവേദന; ജീപ്പ് സ്റ്റൈലായി തിരിച്ചിട്ട് മാസ്സ് വീഡിയോ ഷൂട്ട്; വെറൈറ്റി ഷോട്ട് എടുക്കാൻ നോക്കിയതും എട്ടിന്റെ പണി; കൈവിട്ട അഭ്യാസ പ്രകടനത്തിൽ ഞെട്ടി യുവാക്കൾ; ഒരു ട്രോഫി തരാമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 9:59 PM IST
Right 1ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്ക് എത്തിയത്; ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി; കത്ത് യുദ്ധം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 9:20 PM IST
SPECIAL REPORTട്രാക്കിലൂടെ കുതിക്കവേ ലോക്കോ പൈലറ്റുമാര്‍ക്ക് അനുഭവപ്പെട്ട കുലുക്കം; വടക്കാഞ്ചേരിയില്‍ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി; വന്ദേഭാരത് അടക്കം വൈകി ഓടുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 9:09 PM IST
Top Stories'ശ്രീകണ്ഠന്‍ നായര്‍ സര്‍ പറഞ്ഞത് 'ഉറങ്ങി, ഇനി വീട്ടിലിരുന്ന് ഉറങ്ങാം' എന്നാണ്; ആഴ്ച 3 ദിവസം നൈറ്റ് ഡ്യൂട്ടി ഒക്കെ ചെയ്താല്‍ ചിലപ്പോള്‍ ഉറങ്ങി പോകാനൊക്കെ സാധ്യത ഉണ്ട് സര്‍': രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരെ പരിഹസിക്കും മുമ്പ് ഓര്‍ക്കുക അവരും മനുഷ്യരെന്ന്; ചര്‍ച്ചയായി ഷാനുവിന്റെ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 8:43 PM IST
Top Stories'ഭൂമിയെ ഇത്രയും വിശാലതയിൽ കാണുമ്പോൾ എന്ത് തോന്നുന്നു?; സർ..ഏകത ദൃശ്യമാകുന്നു..ഭാരതം ഇവിടെ നിന്ന് കാണാൻ വളരെ മനോഹരമാണ്..!'; ആ ഏഴ് പേരുമായി കുതിച്ചു പായുന്ന സ്പേസ് സ്റ്റേഷൻ; പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഫോൺ കോളിൽ അമ്പരപ്പ്; ബഹിരാകാശ നിലയത്തിലെ ഏക ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി; ഇത് ചരിത്ര നിമിഷമെന്ന് ജനങ്ങൾമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 8:33 PM IST
KERALAMസഹോദരിയുടെ വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളര്‍ മങ്ങി; പരാതിപ്പെട്ടപ്പോള്‍ ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സ് അനങ്ങിയില്ല; സാരിയുടെ വിലയടക്കം 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതിമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 7:31 PM IST
INVESTIGATIONഅവൻ എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ...; ഇത്രയും കാലം അവർക്ക് വേണ്ടിയല്ലേ ജീവിച്ചത്..!; ലഹരിക്ക് അടിമയായ ആ മകൻ സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്തത് അതിക്രൂരമായി; അമ്മയുടെ ജീവനറ്റ ശരീരം കണ്ട് അലറിക്കരഞ്ഞ് ഇളയ മകൻ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; ഇളമ്പള്ളിയിലെ നോവായി സിന്ധുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 6:54 PM IST
Top Storiesജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു; മിസ്സിംഗ് കേസ് കൊലപാതകമായത് പ്രതികളില്‍ ഒരാളെ മോഷണ കേസില്‍ പിടികൂടിയതോടെ; വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തില്‍; തണുപ്പുകൂടിയ സ്ഥലത്ത് മൃതദേഹം അഴുകാത്തതും കേസില്‍ തുണയാകുംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 6:39 PM IST
INVESTIGATION'ഹോസ്റ്റൽ കെട്ടിടത്തിലെ മുറിയിൽ വച്ച് അയാൾ നിരന്തരം പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ ബലമായി ഗർഭച്ഛിദ്രം നടത്തി...!'; യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരപ്പ്; ആരോപണം പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ; വലയിൽ വീഴ്ത്തിയത് ജോലി വാഗ്ദാനം നൽകി; എല്ലാം കൃത്യമായി അന്വേഷിക്കുമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 6:25 PM IST
KERALAMവി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; തല്‍സ്ഥിതി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 6:01 PM IST
INVESTIGATIONഅപ്പാര്‍ട്മെന്‍റില്‍ നിന്ന് മനം മടുപ്പിക്കുന്ന ഗന്ധം; പലരും മുക്ക് പൊത്തി; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വാതിൽ തുറന്നതും പരിഭ്രാന്തിയിലിരിക്കുന്ന യുവതി; സമീപത്ത് വളർത്തുനായയുടെ ജഡം; സത്യാവസ്ഥ അറിഞ്ഞ് നാട്ടുകാർക്ക് ഭയംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 5:54 PM IST