ഷൂസും മറ്റുരേഖകളും തിരികെ നല്‍കണം; ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരം കുറ്റം ചുമത്താന്‍ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍; ബി ആര്‍ ഗവായിക്ക് നേരേ ഷൂ എറിഞ്ഞ അഭിഭാഷകനെ വിട്ടയച്ചു; രാകേഷ് കിഷോറിന്റെ പക്കല്‍ സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്നെഴുതിയ കടലാസുകളും; അഭിഭാഷകന് ബാര്‍കൗണ്‍സിലിന്റെ സസ്‌പെന്‍ഷന്‍
എന്തിനാണ് നിങ്ങള്‍ എപ്പോഴും ഇത്ര നെഗറ്റീവ് ആകുന്നത്? ഇതൊരു വിജയമാണ്, സ്വീകരിക്കൂ: നെതന്യാഹുവിനോട് ചൂടായി ട്രംപ്; യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഗസ്സ സമാധാന പദ്ധതി ഭാഗികമായി ഹമാസ് അംഗീകരിച്ചതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മറുപടി; പദ്ധതി അംഗീകരിച്ചാല്‍ നാമാവശേഷമാകുന്ന ഹമാസ് മധ്യസ്ഥ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാടില്‍ ഉറ്റുനോക്കി ലോകം
മദ്രസയിലേക്ക് പോകുന്നതിനിടെ തെരുവുനായ്ക്കള്‍ വളഞ്ഞു; കൈ വീശിയും നിലവിളിച്ചും നായക്കൂട്ടങ്ങളെ പിന്തിരിപ്പിച്ച് പത്താം ക്ലാസുകാരന്‍; കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
രത്തന്‍ ടാറ്റ ഒരു ഇന്ത്യന്‍ വിജയഗാഥ: മലയാളത്തില്‍ രത്തന്‍ ടാറ്റയുടെ ജീവചരിത്രം വരുന്നു; രചയിതാവ് ബിസിനസ് പത്രപ്രവര്‍ത്തകനും സ്റ്റാര്‍ട്ടപ്പ് മെന്ററുമായ ആര്‍. റോഷന്‍
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; നവംബര്‍ 6 നും, 11നും വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ 14ന്; ആകെ വോട്ടര്‍മാര്‍ 7.43 കോടി; 14 ലക്ഷം കന്നി വോട്ടര്‍മാര്‍; 90,712 പോളിങ് സ്‌റ്റേഷനുകള്‍; എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്; മുതിര്‍ന്ന പൗര സൗഹൃദ ബൂത്തുകള്‍
അടുക്കളയില്‍ ഒന്നുകയറൂ, മറവി രോഗത്തെ അകറ്റൂ! ഭരണികളില്‍ അടച്ചുവച്ചിരിക്കുന്ന കുങ്കുമുപ്പൂവും, ജീരകവും ഏലവും ഇറാനില്‍ നിന്നുള്ള സുമാക്കും തലച്ചോറിന്റെ പവര്‍ഹൗസുകള്‍; മറവിരോഗം വരാതിരിക്കാന്‍ പുതിയ ചേരുവകളുമായി ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞര്‍
മകനെ ട്യൂഷന് കൊണ്ടുവിടാന്‍ പോകുന്നതിനിടെ അപകടം; അപകടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്ന മകന് നിസാര പരിക്കുകളോട് ആശുപത്രിയില്‍ ചികിത്സയില്‍
ശബരിമലയില്‍ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്; മറുപടി ലഭിച്ചത് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന്; വിശദമായ മറുപടിക്കായി അപ്പീല്‍
നിങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്ക് മുന്നില്‍ നടത്തുക, അല്ലാതെ കോടതി മുറിയില്‍ അല്ല വേണ്ടത്; മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തളളി സുപ്രീംകോടതി; കുഴല്‍നാടന്റെ വാദത്തെ പ്രശംസയിലൂടെ വിമര്‍ശിച്ച് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍