ബന്ദികളുടെ മോചനവും ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റവും ഉടന്‍ സാധ്യമായേക്കും; ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടിലെ സമാധാനചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം; ചര്‍ച്ചകളുടെ തുടക്കം ഗംഭീരമെന്നും വിലയിരുത്തല്‍; ഇസ്രയേലും ഹമാസും നേര്‍ക്കു നേര്‍ ചര്‍ച്ചയില്‍; ആദ്യ ഘട്ടം കഴിഞ്ഞു; പശ്ചിമേഷ്യയില്‍ സമാധാനം വരുമോ?
അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി പത്മകുമാറിന് കത്തയച്ച ഉണ്ണികൃഷ്ണന്‍ പോറ്റി; ആ ഇമെയില്‍ ഞെട്ടിക്കുന്നതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; 2019ലെ മഹസറും സ്വര്‍ണ്ണ മോഷണത്തിന് തെളിവ്; ഹൈക്കോടതി ഉത്തരവിലുള്ളതും മോഷണ സാധ്യത
ആവശ്യകത ഏറ്റവും കൂടുതലുള്ളപ്പോള്‍ സേവനങ്ങള്‍ വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവില്ല; ഗള്‍ഫില്‍ രണ്ടര ദശലക്ഷത്തില്‍ അധികം പ്രവാസികളുള്ള കേരളത്തെ വലിയ രീതിയിലാണ് ബാധിച്ചതെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി; വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്; 2026ല്‍ പരിഹാരം വരുമോ?
മുണ്ടയ്ക്കലിലെ വീട്ടില്‍ നിന്നും വാടകക്കാരെ ഒഴുപ്പിക്കാന്‍ കാര്‍ കത്തിച്ച വാലിബന്‍; ആളറിയാതെ എഫ് ഐ ആര്‍ ഇട്ട ലോക്കല്‍ പോലീസിന് കാര്യം പിടികിട്ടിയപ്പോള്‍ കേസ് എഴുതി തള്ളേണ്ടി വന്നു! സ്വര്‍ണ്ണ പാളിയെ ചെമ്പാക്കിയ ശബരിമല സ്‌പോണ്‍സര്‍ ആളു ചില്ലറക്കാരന്‍ അല്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആത്മവിശ്വാസത്തിന് പിന്നിലെ കഥ
എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വിവരം പുറത്ത് അറിഞ്ഞപ്പോള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമം; പാസ്‌പോര്‍ട്ട് എടുക്കാന്‍ വീട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു; പിടിയിലായ പ്രതിയുടെ രക്തസാംപിള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു
ഷൂസും മറ്റുരേഖകളും തിരികെ നല്‍കണം; ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരം കുറ്റം ചുമത്താന്‍ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍; ബി ആര്‍ ഗവായിക്ക് നേരേ ഷൂ എറിഞ്ഞ അഭിഭാഷകനെ വിട്ടയച്ചു; രാകേഷ് കിഷോറിന്റെ പക്കല്‍ സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്നെഴുതിയ കടലാസുകളും; അഭിഭാഷകന് ബാര്‍കൗണ്‍സിലിന്റെ സസ്‌പെന്‍ഷന്‍
എന്തിനാണ് നിങ്ങള്‍ എപ്പോഴും ഇത്ര നെഗറ്റീവ് ആകുന്നത്? ഇതൊരു വിജയമാണ്, സ്വീകരിക്കൂ: നെതന്യാഹുവിനോട് ചൂടായി ട്രംപ്; യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഗസ്സ സമാധാന പദ്ധതി ഭാഗികമായി ഹമാസ് അംഗീകരിച്ചതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മറുപടി; പദ്ധതി അംഗീകരിച്ചാല്‍ നാമാവശേഷമാകുന്ന ഹമാസ് മധ്യസ്ഥ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാടില്‍ ഉറ്റുനോക്കി ലോകം