കുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നടപടി എടുക്കില്ല; രക്തസാക്ഷി പരിവേഷം നല്‍കാന്‍ അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം; തരൂര്‍ സകല സീമകളും ലംഘിച്ചെന്ന് ആരോപിച്ച് രാജമോഹന്‍ ഉണ്ണിത്താന്‍; നെഹ്‌റു കുടുംബത്തെ ആക്രമിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനും സഹിക്കില്ലെന്ന് ഉണ്ണിത്താന്‍
ഗ്രാമത്തിലെ ആളുകൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ചെയ്ത് നൽകി വന്ന ജീവിതം; കുടുബത്തോടൊപ്പം പ്രദേശത്ത് ട്യൂഷന്‍ സെന്‍ററും ടെയ്ലറിങ് കേന്ദ്രവും നടത്തി വരുന്നതിനിടെ തലവര മാറ്റി ആ സംഭവം; മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് മലയിൻകീഴ് സ്വദേശി; അച്ചനെ   കുടുക്കിയതോ?
ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്, ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല; ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്; മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസം; ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു; മുംബൈ സ്വദേശിനിയോട് മോശമായി  പെരുമാറിയ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം
ഡി..ഞാൻ അവളെ കൊന്നു..; നമുക്ക് ഇനി ഒരുമിച്ച് ജീവിക്കാം..!!; കാമുകിയെ സ്വന്തമാക്കാൻ താലികെട്ടിയ ഭാര്യയെ ഇഞ്ച് ഇഞ്ചായിട്ട് കൊന്ന ഭർത്താവ്; കൃതിക ജീവന് വേണ്ടി പിടഞ്ഞപ്പോഴും രഹസ്യബന്ധം എങ്ങനെയെങ്കിലും തുടരാൻ ആഗ്രഹിച്ച് ക്രൂര മനസ്സ്; ആ യുവ ഡോക്ടറുടെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്; തലയിൽ കൈവച്ച് പോലീസ്
മൂന്നാറില്‍ ജാന്‍വി നേരിട്ട ദുരനുഭവം മറുനാടന്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ ഇടപെട്ട് ടൂറിസം മന്ത്രി; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ മൂന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; യുവതിയെ സഹായിക്കാത്ത നിലപാടെടുത്ത പോലീസുകാര്‍ക്ക് സസ്‌പെന്‍ഷനും; മൂന്നാറിലെ ടാക്‌സിക്കാരുടെ തിണ്ണമിടുക്ക് ഗതാഗത മന്ത്രിക്ക് നേരെയും; മൂന്നാറില്‍ ഇനി ഓണ്‍ലൈന്‍ ടാക്‌സി വരുമോ?
ശബരിമല ശ്രീകോവിലിലെ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ പറഞ്ഞത് എന്‍ വാസു; മഹസറില്‍ എഴുതി മുരാരി ബാബു;  വേര്‍തിരിച്ച സ്വര്‍ണത്തില്‍ കുറച്ചെടുത്ത് പാളികള്‍ പൂശി; ബാക്കിയുള്ള സ്വര്‍ണം കട്ടയാക്കി  പോറ്റിക്ക് നല്‍കി മുരാരി; വിശ്വാസവഞ്ചന നടത്തി സ്വര്‍ണം തട്ടിയ കേസിലെ പ്രതികളെല്ലാം പരസ്പ്പരം സഹായിച്ചു; പുറത്തുവരുന്നത് ശബരിമലയിലെ സംഘടിത കൊള്ള
ഇന്ത്യക്കാരുടെ കാനഡ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു; കാനഡയില്‍ സ്റ്റഡി പെര്‍മിറ്റ് തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ നാലില്‍ മൂന്നും നിരാകരിക്കപ്പെടുന്നു;  പ്രാദേശിക ആശങ്കകളും തൊഴില്‍ ക്ഷാമവും കണക്കിലെടുത്ത് കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികളുമായി കാനഡ മുന്നോട്ട്
ശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറായിരുന്നില്ല; അതൊക്കെ തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്; സ്വര്‍ണ്ണക്കൊള്ളയില്‍ കൈകഴുകാന്‍ എന്‍ വാസുവിന്റെ മൊഴി ഇങ്ങനെ; എന്‍ പത്മകുമാറില്‍ നിന്നും എസ്.ഐ.ടി മൊഴിയെടുക്കും; കോടതി മേല്‍നോട്ടത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമ്പോള്‍ നെഞ്ചിടിച്ച് സിപിഎം
നിശ്ശബ്ദത ഭീരുത്വമായി കരുതരുത്, ഞാനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ; ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി രവി ഡീസി; ഡീസി പ്ലാന്‍ ചെയ്ത കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം മാതൃഭൂമിയില്‍ എത്തിയപ്പോള്‍ ഇതാണെന്റെ ജീവിതം എന്നായി
കൗമാര കാലത്തില്‍ തന്നെ കൊടും ക്രിമിനല്‍; 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളില്‍ പ്രതി; ഒരു സ്ഥലത്ത് ലുങ്കിയെങ്കില്‍ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ച്; വേഷം മാറുന്നതില്‍ അതിവിദഗ്ധന്‍; പോലീസ് കസ്റ്റഡിയില്‍  നിന്നും രക്ഷപെട്ട ബാലമുരുകന്‍  സാക്ഷി പറഞ്ഞ സ്ത്രീയെയും ക്രൂരമായി വകവരുത്തിയ കൊടും ക്രിമിനല്‍
ഒരു വര്‍ഷം മുന്‍പ് വിവാഹം; എറണാകുളത്തുള്ള ഭര്‍ത്താവിനെ കണ്ട് മടങ്ങവേ ആക്രമണത്തിന് ഇരയായി; പ്രാരബ്ധങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ശ്രീക്കുട്ടിയെ തേടി അപ്രതീക്ഷിത ദുരന്തം; ട്രെയിനില്‍ നിന്നുള്ള വീഴ്ച്ചയില്‍ തലച്ചോറിന് പരിക്കേറ്റു; അപകട നില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഇന്ന് തുടക്കം; ബൂത്തുതല ഓഫീസര്‍മാര്‍ വീടുകള്‍ കയറി എന്യൂമറേഷന്‍ ഫോറം പൂരിപ്പിക്കും;  മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും; തമിഴ്‌നാടിന് പിന്നാലെ എസ്.ഐ.ആറിനെതിരെ കേരളവും നിയമപ്പോരിന്; ബുധനാഴ്ച സര്‍വകക്ഷി യോഗം