തൃശ്ശൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ തക്കം നോക്കി മോഷണം; മുന്‍വശത്തെ വാതിലും കിടപ്പ് മുറിയുടെ ലോക്കും കുത്തിത്തുറന്ന നിലയില്‍; അന്വേഷണം തുടങ്ങി പോലീസ്
നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ മാത്രം മതി; മണ്ഡലം കണ്‍വെന്‍ഷനുമായി യുഡിഎഫ് വിജയത്തിന് കച്ചമുറുക്കി മുസ്ലിംലീഗ് ഒരു മുഴം മുമ്പേ; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; യുഡിഎഫില്‍ ആകാംക്ഷ സ്ഥാനാര്‍ഥി വി എസ് ജോയിയോ ആര്യാടന്‍ ഷൗക്കത്തോ എന്നറിയാന്‍
ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പൊള്ളലേറ്റു; പലരുടെയും നില ഗുരുതരം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊട്ടിത്തെറിയിൽ നിർമാണ യൂണിറ്റ് പൂർണമായും തകർന്നു; സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു
15കാരിയെ സമപ്രായക്കാര്‍ പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത് പതിനൊന്നുകാരന്‍; ദൃശ്യങ്ങള്‍ കുട്ടിയുടെ ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞു; കൗണ്‍സിലിംഗില്‍ എല്ലാം തുറന്നു പറഞ്ഞ് പെണ്‍കുട്ടി; കുറ്റാരോപിതരായ ആണ്‍കുട്ടികളെ സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജറാക്കാന്‍ നിര്‍ദേശം; ഫറോക്കിലെ പീഡനം കേരളത്തെ ഞെട്ടിക്കുമ്പോള്‍
മോളെ നീ ചെയ്തത് തെറ്റാണ്...;പൊറുക്കാൻ പാടില്ലാത്ത തെറ്റ്; എന്റെ മകളെ ഞാൻ എങ്ങനെ കൊല്ലും?; വക്കീലും ഞങ്ങളെ ചതിച്ചു; മകളുടെ ഈ പ്രവർത്തിയിൽ മനസ്സ് ആകെ തളർന്നു; പിന്നാലെ മനംനൊന്ത് പിതാവ് സ്വയം വെടിയുതിർത്ത് മരിച്ചു; വേദനയോടെ ബന്ധുക്കൾ
ഡല്‍ഹിയിലെ ഓശാന തിരുനാള്‍ ശുശ്രൂഷകളും പ്രദക്ഷിണങ്ങളുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് അനൂപ് ആന്റണി; ഓശാന തിരുന്നാളിനെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസും ഇടതുപക്ഷവുമെന്ന് രാജീവ് ചന്ദ്രശേഖര്‍; കുത്തിത്തിരിപ്പ് രാഷ്ട്രീയമെന്ന് ഷോണ്‍ ജോര്‍ജ്ജും; കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിരോധം തീര്‍ത്ത് ബിജെപി നേതാക്കള്‍
വളാഞ്ചേരിയില്‍ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അയല്‍ വീട്ടിലെ ജോലിക്കാരിയുടേത്; ഫാത്തിമ രാവിലെ പത്തു മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയെന്ന് വിവരം; ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ യുവതി എങ്ങനെയെത്തി എന്നത് ദുരൂഹം; ദേഹത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് കാത്ത് പോലീസ്
ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രി; ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്ര മന്ത്രി; ഇവരൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണെന്ന് ക്രൈസ്തവര്‍ തിരിച്ചറിയണമെന്ന് രമേശ് ചെന്നിത്തല
ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു; പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങനെ എഴുതും? ഗുരുവിന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് മുഖ്യമന്ത്രി പ്രശംസിച്ചതിന് പിന്നാലെ കുറിക്ക് കൊള്ളുന്ന കുറിപ്പുമായി സച്ചിദാനന്ദന്‍
ഈ റിലേഷൻഷിപ്പ് ഇനി തുടരാൻ...താൽപ്പര്യമില്ല; എന്തെന്ന ചോദ്യത്തിന് മൗനം; ലിവിംഗ് ടുഗെദർ ബന്ധം അവസാനിപ്പിക്കാനും നിർബന്ധം; ഒടുവിൽ പിറന്നാൾ ദിനത്തിന് മുന്നേ അരുംകൊല; പങ്കാളിയെ ആശുപത്രിയിൽ നിന്നും പൊക്കി പോലീസ്