സ്വര്‍ണ്ണം മുഖ്യമന്ത്രിയുടെ ഓഫീസിന് ദൗര്‍ബല്യം; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; കേന്ദ്രഏജന്‍സിയുടെ സമഗ്രാന്വേഷണം വേണം; ബുധനാഴ്ച ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എം ടി രമേശ്
ബ്ലേഡ് മാഫിയ സംഘത്തിന്റെ നിരന്തര ഭീഷണിയില്‍ പൊറുതിമുട്ടി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി; വിഷം കഴിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത് വീടിന് മുന്നില്‍; ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ സ്ത്രീകള്‍ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
തെരുവുനായ ശല്യ ബോധവല്‍ക്കരണ നാടകം കളിക്കവേ കലാകാരനെ കടിച്ച നായ ചത്ത നിലയില്‍; കടിയേറ്റത് നാടക പ്രവര്‍ത്തകനായ രാധാകൃഷ്ണന്; നായയെ ചത്ത നിലയില്‍ കണ്ടെത്തിയത് പരിപാടി നടന്ന വായനശാലയ്ക്ക് സമീപം; പ്രദേശവാസികള്‍ക്ക് ഭീതി
ഹിമാചലിലെ ബിലാസ്പൂരില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; പാറകളും മരക്കഷ്ണങ്ങളും വീണതോടെ സ്വകാര്യ ബസ് മണ്ണിനടിയില്‍ മൂടി 18 പേര്‍ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി; ബസില്‍ 30 ലധികം പേരുണ്ടായിരുന്നതായി പ്രാഥമിക വിവരം; രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
രോഗനിര്‍ണ്ണയത്തിനു മാത്രമായ ആശുപത്രിവാസം എന്ന കാരണത്താല്‍ ക്ലെയിം തള്ളി; മെഡിക്കല്‍ ഇന്‍ഷുറന്‍സ് റീ ഇമ്പേഴ്‌സ്‌മെന്റ് നല്‍കിയില്ല; ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
എന്റെ മോന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍: എം എല്‍ എയെ വാത്സല്യത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്ന വയോധികയുടെ വീഡിയോ പങ്കുവച്ച് സീമ ജി നായര്‍; ഇതുപോലെ ഒരുപാട് അമ്മമാരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും രാഹുലിനുണ്ടെന്നും സീമ; അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍
ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സേന സമ്പൂര്‍ണമായി പിന്മാറണം; താല്‍ക്കാലിക വെടിനിര്‍ത്തലല്ല, സ്ഥിരവും സമഗ്രവുമായ വെടിര്‍ത്തല്‍ വേണം; മാനുഷിക സഹായം തടസ്സമില്ലാതെ എത്തണം; തടവുകാരുടെ കൈമാറ്റം ന്യായമാകണം; യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഈജിപ്റ്റില്‍ പുരോഗമിക്കവേ ഹമാസിന്റെ മുഖ്യ ആവശ്യങ്ങള്‍ ഇങ്ങനെ; നെതന്യാഹു ചര്‍ച്ച അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും ആരോപണം
യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ നൊബേല്‍ മോഹിക്കുന്ന ട്രംപ് പിണങ്ങും; യുദ്ധം അവസാനിപ്പിച്ചാല്‍ മന്ത്രിസഭയിലെ തീവ്രവലതുകക്ഷികള്‍ പിന്മാറും; ഹമാസിന് പുതുജീവന്‍ കൊടുക്കുന്ന ഒരുകരാറിനെയും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടില്‍ കൂട്ടുകക്ഷികള്‍; സമ്മര്‍ദ്ദത്തിന്റെ തീച്ചൂളയില്‍ നെതന്യാഹു; ഇസ്രയേലില്‍ സര്‍ക്കാര്‍ വീഴുമോ?
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്‍പങ്ങള്‍ കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ടെത്തി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വിജയ് മല്യ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും എവിടെ? പുനര്‍നിര്‍മാണത്തിന് കൊണ്ടുപോയവ തിരിച്ചെത്തിയില്ലെന്ന് മുരാരി ബാബുവിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നു
മെസിയുടെയും അര്‍ജന്റീന ടീമിന്റെയും വരവ് അടിപൊളിയാക്കും; സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനായി കലൂര്‍ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ഉന്നതതലയോഗം