കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കും, കഴക്കൂട്ടം സ്വര്‍ണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു; കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്ന് ശരത്ചന്ദ്ര പ്രസാദ്;  വോട്ടര്‍മാരാണ് പുലികള്‍, അവര്‍ മറുപടി പറയും; ഒരു ദുഷ്പ്രചരണവും ഏല്‍ക്കില്ല; കായ്ഫലമുള്ള വൃക്ഷത്തിലെറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്ന് കടകംപളളിയുടെ മറുപടി
ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികള്‍; പ്രവൃത്തിയില്‍ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നത് മുസ്ലീം ലീഗ്; ലീഗില്‍ ചേര്‍ന്ന് സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍
ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല; വി ഡി സതീശന്‍ ശുദ്ധ അസംബന്ധം പറയാന്‍ മടിയില്ലാത്തയാള്‍; ഇഎംഎസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി ആരാണ് കൂട്ടുചേര്‍ന്നത്? പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി; സിപിഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോണ്‍ഗ്രസും
ഇ.ശ്രീധരനെ കൈവിട്ട് കേന്ദ്രം; ഹൈസ്പീഡ് റെയില്‍ അവകാശവാദങ്ങള്‍ പൊളിഞ്ഞു! പാര്‍ലമെന്റ് രേഖകളില്‍ മെട്രോമാനും ഡിഎംആര്‍സിക്കും റോളില്ല; പൊന്നാനിയിലെ ഓഫീസ് വെറുതെ; ആര്‍ആര്‍ടിഎസ് പദ്ധതികള്‍ക്കായി സംസ്ഥാനം ഡിപിആര്‍ സമര്‍പ്പിച്ചിട്ടുമില്ല: കൊടിക്കുന്നില്‍ സുരേഷിന്റെ വെളിപ്പെടുത്തല്‍
കണ്ണൂരില്‍ സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി വിമത സ്ഥാനാര്‍ത്ഥികള്‍; പയ്യന്നൂരിലും തളിപറമ്പിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തം; പുറമേ പ്രകടമല്ലെങ്കിലും പാര്‍ട്ടിക്കെതിരെ അണികളുടെ വികാരം ശക്തം; പാര്‍ട്ടിയുടെ അടിവേര് മാന്താന്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പണിതുടങ്ങി
തളിപറമ്പില്‍ യു.ഡി എഫിത് തലവേദനയായി കൊയ്യം ജനാര്‍ദ്ദനന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു; കോണ്‍ഗ്രസ് പുറത്താക്കിയതോടെ  പിന്‍വലിഞ്ഞു പ്രവര്‍ത്തകര്‍; സാമ്പത്തിക ഡീല്‍ ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ചോദിക്കില്ല, പക്ഷേ തന്നാല്‍ വേണ്ടെന്ന് വെക്കില്ല! ഉപമുഖ്യമന്ത്രി പദത്തില്‍ മുസ്ലീം ലീഗിന്റെ മനസ്സ് തുറന്ന് സാദിഖലി തങ്ങള്‍; 27 സീറ്റിലും വിജയമുറപ്പ്; ഒരാള്‍ക്ക് ഒരു പദവി കര്‍ശനം; ജയിക്കുന്ന എംഎല്‍എമാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കും; ഭരണമാറ്റം ഉറപ്പെന്നും തങ്ങള്‍
കേരളത്തില്‍ ശത്രുക്കള്‍, തമിഴ്നാട്ടില്‍ ചങ്ങാതിമാര്‍! സ്റ്റാലിന്റെ കൈപിടിച്ച് എസ്ഡിപിഐ ഡിഎംകെ സഖ്യത്തില്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും മുസ്ലിം ലീഗിനും മിണ്ടാട്ടമില്ല; മത്സരിക്കുന്നത് ഉദയസൂര്യന്‍ ചിഹ്നത്തില്‍
കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം; ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് ഉപദ്രവിക്കുന്നു എന്ന പരാതിയുമായി രംഗത്ത്; രാജകുടുംബത്തിന്റെ നിസ്സഹകരണം കൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതോടെ; ഗൗരി പാര്‍വതി ബായിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടാനും ശ്രമം നടന്നു
ഇന്ധന വിലവര്‍ധന തടയാന്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍; പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍; ചില്ലറ വിപണിയില്‍ വില കുറയില്ല; കേന്ദ്രനീക്കം ക്രൂഡോയില്‍ വിലവര്‍ധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനും
പാണക്കാട് തങ്ങളെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം; സാദിഖലി തങ്ങള്‍ക്കെതിരായ പോസ്റ്റ് പങ്കുവെച്ചത് വിദേശത്ത് നിന്ന്? പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങള്‍ മുഹമ്മദ് റോഷന്റെതല്ലെന്ന നിഗമനത്തില്‍ പോലീസ്; പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കും
കണ്ണൂരില്‍ എല്ലാവര്‍ക്കും സുധാകരനെ വേണം! തെരഞ്ഞെടുപ്പു വേദികളില്‍ കത്തിക്കയറി അണികളുടെ പ്രിയപ്പെട്ട കെ എസ്;  കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ ആവേശകരമാകുന്നു; ആശീര്‍വാദം തേടി സണ്ണി ജോസഫ് എത്തിയതോടെ കണ്ണൂര്‍ ജില്ലയില്‍ കളം നിറഞ്ഞു പ്രചരണത്തിന് പടനായകന്‍