ഇറാനിലെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനുമാണോ നീക്കമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ വകുപ്പ് തയ്യാറായില്ല; ഇറാന്‍ നയം മാറ്റുന്നുവോ? രഹസ്യവിവരങ്ങള്‍ തേടിയിറങ്ങിയ യുഎസ് ഭരണകക്ഷി എംപിമാര്‍ യോഗം ബഹിഷ്‌കരിച്ചു
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതര്‍; രാജ്യത്തെ സമാധാനാന്തരീക്ഷത്തിന് അല്ലാഹുവിനോട് നന്ദി പറയുന്നു; ഇന്ത്യയിലെ നിയമവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളാണ് ഇവിടെ സമാധാനം ഉറപ്പാക്കുന്നത്; ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് സാദത്തുള്ള ഹുസൈനി; കാന്തപുരത്തിന് പിന്നാലെ മറ്റൊരു മുസ്ലീം നേതാവും ഇന്ത്യയെ സുരക്ഷിതമായി കാണുമ്പോള്‍
ലാലേട്ടന്റെ ശബ്ദവും രൂപവും കട്ടെടുക്കണ്ട! എഐ ക്ലോണിംഗിന് പൂട്ടിട്ട് ഡല്‍ഹി ഹൈക്കോടതി; ലിങ്കുകള്‍ ഉടന്‍ നീക്കാന്‍ കര്‍ശന നിര്‍ദ്ദേശം; വ്യക്തിഗത അവകാശ പോരാട്ടത്തില്‍ മോഹന്‍ലാലിന് ആശ്വാസം
4415 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടിസിഎസിന് 206 കോടി രൂപയ്ക്ക് നല്‍കാന്‍ തീരുമാനിച്ച കരാര്‍ ദുരൂഹമായ സാഹചര്യത്തില്‍ റദ്ദാക്കി പുതുക്കിയ നിബന്ധനകളോടെ വീണ്ടും ടെണ്ടര്‍ വിളിച്ചു; ദിനേശ് ബിഡി കമ്പനിയ്ക്ക് ടി എസ് സിന്റെ കരാര്‍; ഖജനാവില്‍ നിന്നും ഒഴുകുക 914 കോടിയോളം രൂപ; മറ്റൊരു അഴിമതി ചര്‍ച്ചയാക്കാന്‍ ചെന്നിത്തല
സിംഗനല്ലൂരിൽ നിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നേതാവ്; മനസ്സ് നിറച്ച് ജയ പ്രതീക്ഷകളുമായി നിൽക്കവേ മുട്ടൻ പണി; എഐഎഡിഎംകെയുടെ സീറ്റ് വിഭജനം കഴിഞ്ഞതും പാർട്ടിക്ക് തലവേദന; തമിഴ്‌നാട്ടിലെ ബിജെപി യിൽ പുതിയ വിവാദം; കടുത്ത അമർഷവുമായി അണ്ണാമലൈ
വര്‍ഗീയ പരാമര്‍ശം: ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി; രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം
കളമശ്ശേരി മെഡിക്കൽ കോളേജിൽ വൻ തീപ്പിടുത്തം! വാർത്ത പരന്നത് നിമിഷ നേരം കൊണ്ട്; എന്തും നേരിടാൻ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന അടക്കം പാഞ്ഞെത്തി; സ്പോട്ടിലെത്തിയതും ആശ്വാസം
ഭര്‍ത്താവ് സച്ചിന്‍ദേവ് മത്സരിക്കുന്ന ബാലുശ്ശേരിയില്‍ സജീവമല്ല; പ്രവര്‍ത്തന മണ്ഡലമായ തിരുവനന്തപുരത്തും പൊതുവേദികളില്‍ സ്ഥാനമില്ല; സിപിഎം ജില്ലാ കമ്മറ്റി അംഗമായിട്ടും മുന്‍ മേയര്‍ക്ക് തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റോളില്ല; എം എ ബേബി പങ്കെടുത്ത നേമം മണ്ഡലത്തിലെ പൊതുസമ്മേളനത്തിലും ആര്യാ രാജേന്ദ്രന് കാഴ്ച്ചക്കാരിയുടെ റോള്‍ മാത്രം!
ശവക്കല്ലറയുടെ മുകളിൽ നാക്ക് നീട്ടി കുരിശ് തലകീഴായി പിടിച്ച് ഇരിപ്പ്; എല്ലാത്തിനും കൂട്ടായി കൂടെ മറ്റൊരു പയ്യനും; രാത്രിയുടെ നിശബ്ദതയിൽ പള്ളി സെമിത്തേരിയിൽ അവർ എത്തിയത് ഒരൊറ്റ ഉദ്ദേശത്തിന്; ഹാശാ ആഴ്ച വരാനിരിക്കെ വിരുതന്മാർ എന്തിന് ഇങ്ങനെ ചെയ്തുവെന്നതിൽ കടുത്ത ദുരൂഹത; ആശങ്കയിൽ വിശ്വാസികൾ
ഭാര്യയോട്  മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീ വിരുദ്ധമാണ്; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍; ടി കെ ഗോവിന്ദന്റെ ആരോപണം പാര്‍ട്ടിക്കെതിരെയാണ്, വ്യക്തിക്കെതിരെ അല്ലെന്ന് ഇടതു സ്ഥാനാര്‍ഥി പി കെ ശ്യാമളയും; തളിപ്പറമ്പ് സീറ്റില്‍ പോര് മുറുകുമ്പോള്‍..
2021ലെ തോല്‍വിക്ക് പകരം വീട്ടാന്‍ പിസി; പൂഞ്ഞാറിലെ വോട്ടുകണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ അവകാശവാദം; എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്തണം, യുഡിഎഫിന് മാനം കാക്കണം; തദ്ദേശത്തിലെ ലീഡ് ഉയര്‍ത്തിക്കാട്ടി മുന്നണികള്‍
ലോക്ഡൗണ്‍ വരുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട! സോഷ്യല്‍ മീഡിയയിലെ തള്ളലുകള്‍ വിശ്വസിക്കരുത്; ഹോര്‍മുസ് കടലിടുക്ക് അടഞ്ഞാലും ഇന്ത്യ കുലുങ്ങില്ല; പമ്പുകളിലെ തിരക്ക് വെറുതെ; ഇന്ധനവും വാതകവും ആവശ്യം പോലെയെന്ന് കേന്ദ്രസര്‍ക്കാര്‍; അഭ്യൂഹങ്ങള്‍ തള്ളി ഹര്‍ദീപ് സിംഗ് പുരി; കരുതലായി ലക്ഷക്കണക്കിന് ടണ്‍ എണ്ണശേഖരം