INVESTIGATIONകമിതാക്കളെ വിഷം കുടുപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെണ്കുട്ടിയുടെ വീട്ടുകാര്; കൊലപാതകം ആത്മഹത്യയെന്ന് വരുത്തി തീര്ക്കാന് ശ്രമം: മൂന്നു പേര് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 7:01 AM IST
STATEരോഗ കാരണങ്ങളാല് ഒഴിവാക്കണമെന്ന 2022ലെ കത്തിന് പിന്നില് വാസവനോടുള്ള വിയോജിപ്പുകള്; അന്ന് പരിഗണിക്കാത്ത ആ കത്ത് രണ്ട് കൊല്ലം കഴിഞ്ഞപ്പോള് ആയുധമാക്കിയ മന്ത്രിസഭയിലെ പിണറായി വിശ്വസ്തന്; പാര്ട്ടി മാറുമെന്ന പ്രചരണങ്ങള് തെറ്റെന്ന് സുരേഷ് കുറുപ്പും; കോട്ടയം സിപിഎമ്മില് മുന് എംപിയെ വെട്ടി നിരത്തിയത് തന്നെ; ജനകീയത വിനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 6:42 AM IST
In-depthഈ കുഞ്ഞ് പിതാവിന്റെ പാത പിന്തുടര്ന്ന് ഭാവിയിലെ നേതാവ് ആവുമെന്ന് റിച്ചാര്ഡ് നിക്സണ് പ്രവചിച്ചത് അച്ചട്ടായി! ലളിത സുന്ദര ജീവിതം നയിച്ച് ജനപ്രീതി പിടിച്ചുപറ്റിയ നായകന് പിന്നീട് വില്ലനായി; ഖലിസ്ഥാന് വാദത്തെ പിന്തുണച്ച് ഇന്ത്യയുടെ കണ്ണിലെ കരടായി; സ്വയം പതനം ഏറ്റുവാങ്ങിയ ജസ്റ്റിന് ട്രൂഡോയുടെ ' ഗ്രേറ്റ് ഫാള്'മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 11:39 PM IST
SPECIAL REPORTഅടുത്തതായി വീഴുക കാനഡയില് ജസ്റ്റിന് ട്രൂഡോ; യുഎസില് ട്രംപിന്റെ രണ്ടാം വരവിനായി പണിയെടുത്ത ഇലോണ് മസ്ക് നവംബറില് പ്രവചിച്ചത് ജസ്റ്റിന് ട്രൂഡോയുടെ പതനം; ട്രൂഡോയെ താരതമ്യപ്പെടുത്തിയത് ഹിറ്റ്ലറോട്; തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കളമൊഴിഞ്ഞ് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 10:08 PM IST
SPECIAL REPORTആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ നീക്കി പുതിയവരെ നിയമിക്കാനുളള സര്ക്കാര് തന്ത്രം ആദ്യ ദിവസം തന്നെ പൊളിച്ചു; എഡിജിപിയെ വിളിച്ചുവരുത്തി തിരുത്തിച്ച് ആദ്യ വെടി പൊട്ടിച്ചു; സര്വകലാശാല വിസിമാരെ ചൊവ്വാഴ്ച വിളിച്ചുവരുത്തി രാജേന്ദ്ര ആര്ലേക്കര്; പുതിയ ഗവര്ണറും പിണറായി സര്ക്കാരിന് പണി കൊടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 9:52 PM IST
STATEഎന് എം വിജയന്റെ കത്ത് കിട്ടി; ഇതുവരെ വായിച്ചില്ല; പുറത്തുവന്ന വിവരങ്ങള് ഗൗരവതരം; തെറ്റുകാരനെന്ന് കണ്ടാല് ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്നും കെ.സുധാകരന്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 9:08 PM IST
STATEപി ജയരാജന് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ജയിലില് പോയി കണ്ടതില് ആര്ക്കും തെറ്റുപറയാനാവില്ല; ഇത് ആദ്യമായി ചെയ്യുന്ന കാര്യവുമല്ല; മുന്പും പോയിട്ടുണ്ടെന്നും എം വി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 8:53 PM IST
Newsഎച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്; ഗര്ഭിണികള്, പ്രായമുള്ളവര്, ഗുരുതര രോഗമുള്ളവര് എന്നിവര് മാസ്ക് ധരിക്കുന്നത് അഭികാമ്യമെന്ന് മന്ത്രി വീണാ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 8:19 PM IST
INVESTIGATIONസ്ഥിരമായി സാമൂഹ്യ വിരുദ്ധരുടെ ശല്യം; നാട്ടുകാരുടെ പരാതി അന്വേഷിക്കാന് എത്തിയ പൊലീസ് വീട്ടിനുള്ളിലെ കാഴ്ച കണ്ടുഞെട്ടി; തലയോട്ടിയും ഫ്രിഡ്ജിനുള്ളില് അസ്ഥികൂടത്തിന്റെ ഭാഗങ്ങളും; 30 വര്ഷമായി ആള്ത്താമസം ഇല്ലാത്ത വീടെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 6:58 PM IST
CRICKETവനിതാ അണ്ടര് 23 ട്വന്റി 20: ആവേശപ്പോരാട്ടത്തില് ഝാര്ഖണ്ഡിനെ ആറ് റണ്സിന് തോല്പിച്ച് കേരളംമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 6:24 PM IST
SPECIAL REPORTപനി, ചുമ, ജലദോഷം, ശ്വാസതടസ്സം; ചെന്നൈയില് രണ്ടുകുട്ടികള്ക്ക് എച്ച് എം പി വി; കുട്ടികള് സുഖം പ്രാപിച്ചുവരുന്നു; നേരത്തെ രോഗം കണ്ടെത്തിയത് അഹമ്മദാബാദിലും ബെംഗളൂരുവിലും; ഇതുവരെ രാജ്യത്ത് അഞ്ചുപേര്ക്ക് വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് ആവര്ത്തിച്ച് ആരോഗ്യവിദഗ്ധര്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 6:07 PM IST
BUSINESSവിഴിഞ്ഞം കോണ്ക്ലേവ്: 300 പ്രതിനിധികളും 50ല്പരം നിക്ഷേപകരും പങ്കെടുക്കും; വിഴിഞ്ഞത്തിന് ആഗോള നിക്ഷേപക മാപ്പില് ഇടംപിടിക്കാനുള്ള അവസരമെന്ന് മന്ത്രി പി രാജീവ്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 5:57 PM IST