ഇന്ത്യന്‍ തീരത്തുനിന്ന് 135 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍; വാന്‍ഹായ് 503 കപ്പല്‍ ഇപ്പോഴും പകഞ്ഞു തന്നെയെന്ന് റിപ്പോര്‍ട്ട്; ഇനി തീ ഉയര്‍ന്നാല്‍ പൊട്ടിത്തെറിക്കുള്ള സാധ്യത ഏറെ; ജല ബോംബ് ആശങ്ക തുടരുന്നു
കല്ലുകള്‍ ഇനിയും താഴോട്ട് പതിക്കാനുള്ള സാധ്യത കൂടുതല്‍; തട്ടുതട്ടായി ബെഞ്ച് തയാറാക്കിയത് നിയമം ലംഘനം; ഇതു പരിശോധിക്കാതെ പാറമടയ്ക്ക് അനുമതി കൊടുത്ത ജിയോളജി വകുപ്പും കുറ്റക്കാര്‍; പയ്യനാമണ്‍ ചെങ്കളുത്ത് ക്വാറി ഇന്‍ഡസ്ട്രീസ് പ്രതിക്കൂട്ടില്‍; പാറ ഇളകുന്നത് വെല്ലുവളിയാകുമ്പോള്‍; കോന്നിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
ഇന്ന് ബന്ദിന് മുമ്പുള്ള സ്വകാര്യ ബസ് സമരം; തിരുവനന്തപുരത്ത് ഒഴികെ എല്ലായിടത്തും ദുരിതം; ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സിയും ഓടാനിടയില്ല; ബാങ്കുകളും മുടങ്ങും; സ്‌കൂളും കോളേജും അടഞ്ഞു കിടക്കും; ടാക്‌സികള്‍ പോലും ഉണ്ടാകില്ല; രണ്ടു ദിവസം കേരളം സ്തംഭാനവസ്ഥയില്‍
വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള മൂന്ന് ഓഫീസര്‍മാരെ അടിച്ചു നിലത്ത് വീഴ്ത്തി; പിന്നീട് പോലീസ് കീഴ്‌പ്പെടുത്തിയ വീഡിയ പുറത്ത് വിട്ട് കലാപം ഉണ്ടാക്കി: ഭാഗ്യം കൊണ്ട് വെടിവച്ചു കൊല്ലാതിരുന്ന മാഞ്ചസ്റ്ററിലെ പാക് സഹോദരന്മാരുടെ ക്രൂരത കോടതിയില്‍
ലേലു... അല്ലു... ലേലു അല്ലു.. .ലേലു അല്ലു! സര്‍വ്വകലാശാലകളുടെ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ചില്‍ കടുത്ത സംഘപരിവാര്‍ അനുകൂലികളെ ബോധപൂര്‍വ്വം നിയമിക്കുന്നുവെന്ന് അഹങ്കാരം പറഞ്ഞു; ഇനി പരസ്യ മാപ്പു പറയല്‍; മുന്‍ എംഎല്‍എ അതിരുവിട്ടുവെന്ന് സിപിഎമ്മും; ആര്‍ രാജേഷ് പിടിച്ചത് പുലിവാല്‍ തന്നെ; കോര്‍ട്ടില്‍ പന്തെത്തുമ്പോള്‍
പരിസ്ഥിതിനാശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടവും  കണ്ടെയ്നറുകളില്‍നിന്നും മറ്റും മാലിന്യം നീക്കാന്‍ വേണ്ട ചെലവും; കേരളത്തിന് വേണ്ടത് 9531 കോടി; എം എസ് സി അകിറ്റേറ്റ 2 എന്ന കപ്പല്‍ അറസ്റ്റില്‍; കൊച്ചിയിലെ കപ്പല്‍ മുങ്ങല്‍ വിഴിഞ്ഞത്തിന് പണിയാകുമോ? ഹൈക്കോടതിയില്‍ എല്ലാം തെളിയും
അമ്മൂമ്മയുടെ ഒന്നര പവന്റെ മാല ചെറുമകന്‍ കവര്‍ന്നു; 25 ഓളം ജൂവലറികളില്‍ കയറി ഇറങ്ങിയെങ്കിലും മാല വില്‍ക്കാനായില്ല; ഒടുവില്‍ കുറ്റം ഏറ്റുപറഞ്ഞ് മാല തിരികെ ഏല്‍പ്പിച്ചതിന് ആയിരം രൂപ സമ്മാനം
പുതിയ രജിസ്ട്രാറെ നിയമിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയില്ല; വൈസ് ചാന്‍സലര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ജീവനക്കാര്‍; വിസിയുടെ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ അംഗീകരിക്കും; രജിസ്ട്രാര്‍ക്കെതിരെ നടപടി എടുക്കും; സിന്‍ഡിക്കേറ്റിനേയും പരിച്ചു വിടും; രാജ്ഭവനും കാര്‍ക്കശ്യത്തിന്റെ പാതയില്‍; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം തുടരുന്നു
വ്യാജ ബാലറ്റും കള്ളവോട്ടും അട്ടിമറിയും; റിട്ടേണിംഗ് ഓഫീസറുടെ പരാതിയില്‍ കേസെടുത്തു; 60 ശതമാനത്തിന് മുകളില്‍ കള്ളവോട്ട് നടന്നെന്ന ആക്ഷേപത്തിന്റെ കുന്തമുന നീളുന്നത് സിപിഎമ്മിന് നേരേ; തിരഞ്ഞെടുപ്പ് റദ്ദാക്കി കോടതി മേല്‍നോട്ടത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് യുഎന്‍എ; കേരള നഴ്‌സസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം പാളുമ്പോള്‍
റിയാദില്‍ നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി പറന്ന എയർ ഇന്ത്യ വിമാനം; 40,000 അടി ഉയരത്തിൽ സഞ്ചരിച്ച് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതും പണി കിട്ടി; പൈലറ്റിന് ടേൺ എറൗണ്ട് കമാൻഡ്; അവസാന നിമിഷം യാത്രക്കാർ സഞ്ചരിച്ചത് റോഡ് മാർഗം; സോറി പറഞ്ഞ് ക്യാബിൻ ക്രൂ
ചെറുപ്പകാലത്ത് രാമങ്കരിയിലെ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍; ജീവിതം പച്ച പിടിച്ചത് ബെംഗളൂരുവിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ കുടിയേറിയതോടെ; വല്ലപ്പോഴും ആഡംബര കാറുകളില്‍ രാമങ്കരിയില്‍ വന്നിറങ്ങിയത് പൊടിപൂരമാക്കിയ പളളിയിലെ ചടങ്ങുകള്‍ക്ക്; നാട്ടില്‍ സിപിഎമ്മുമായി മുറിയാത്ത ബന്ധം; ചിട്ടി കമ്പനി നടത്തി കോടികളുമായി മുങ്ങിയ ടോമിയും ഭാര്യയും നയിച്ചിരുന്നത് അടിപൊളി ജീവിതം
എല്ലാവരും ഒന്ന് സൂക്ഷിക്കണമെന്ന് ഉണ്ണിയുടെ കരുതൽ; സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേയെന്നും..മറുപടി; ആരാധകരെ വലച്ച് മാർക്കോ സ്റ്റാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; തെളിവായി ആ മൂന്ന് മണിക്കൂർ മുമ്പുള്ള പോസ്റ്റ്; സ്റ്റേ സേഫ് ബ്രോ..എന്ന് കമെന്റുകൾ