സിബിഐ അന്വേഷണത്തെ നെഞ്ചും വരിച്ച് നേരിടാന്‍ നിന്നാല്‍ ജയില്‍വാസ സാധ്യത കൂടുതല്‍; ദൗര്‍ഭാഗ്യകരമായ സിഗിംള്‍ ബഞ്ച് വിധിക്കെതിരെ അപ്പീലിന് പോകാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; കിഫ്ബി പദവി അടക്കം രാജിവയ്‌ക്കേണ്ടെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി ഒപ്പം നല്‍കിയത് ഉപദേശം; കെഎം എബ്രഹാം ഡിവിഷന്‍ ബഞ്ചില്‍ അപ്പീലിന്; ലക്ഷ്യം സ്റ്റേ നേടല്‍
നിധിന്‍ അഗര്‍വാളിന് മുന്നില്‍ ബിഎസ്എഫ് വിവാദ കടമ്പ; രവാഡ ചന്ദശേഖറിന് കരടായി കൂത്തുപറമ്പ് വെടിവയ്പ്പും; പുരോഹിതിനോടും പിണറായിയ്ക്ക് താല്‍പ്പര്യമില്ല; യു പി എസ് സി സീനിയോറിട്ടി അട്ടിമറിച്ചില്ലെങ്കില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്; ചുരുക്കപ്പട്ടികയില്‍ ഇടം നേടിയാല്‍ മനോജ് എബ്രഹാം നായകനാകും; പോലീസ് മേധാവി ചര്‍ച്ച വീണ്ടും സജീവം
കണ്ണൂരിലും വയനാട്ടിലും ശക്തമായ മഴയും കാറ്റും; വീടിന് മുകളില്‍ മരം കടപുഴകി വീണു; വയനാട്ടില്‍ മഴയില്‍ കൃഷിനാശം; സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
അഴിമതിയില്‍ സിപിഎം കോണ്‍ഗ്രസിനെക്കാള്‍ മുന്നില്‍; മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതി ആരോപണ വിധേയയാകുമ്പോള്‍ മറ്റുള്ളവര്‍ എന്താണ് ചെയ്യേണ്ടത്?; അഴിമതില്‍ മുന്‍പ് കോണ്‍ഗ്രസായിരുന്നു എങ്കില്‍ ഇപ്പോള്‍ സിപിഎമ്മാണ്: രാജീവ് ചന്ദ്രശേഖര്‍
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍; എത്തിയത് തായ്‌ലാന്‍ഡില്‍ നിന്ന്; പിടികൂടിയത് 1.90 കിലോഗ്രാം കഞ്ചാവ്
എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ പോറ്റുമകന്‍; ഡിജിപി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഏതെങ്കിലും നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വെറും വിഡ്ഢിത്തം; ഇന്ത്യന്‍ പ്രസിഡന്റ് പരാതി നല്‍കിയാലും നടപടിയുണ്ടാവില്ല; പി.വി അന്‍വര്‍
സഹായത്തിന് കാത്തുനിന്നില്ല; ഉത്തരവാദിത്വം തനിയെ ഏറ്റെടുത്തു; ഒറ്റയ്ക്ക് കോണ്‍ക്രീറ്റ് തൂണുകള്‍ എടുത്തുമാറ്റി; ഗതാഗതക്കുരുക്കില്‍ ആംബുലന്‍സിന് വഴിയൊരുക്കി; കൈയ്യടി നേടി വനിതാ ട്രാഫിക്
ബേക്കറിയില്‍ നിന്ന് വലിച്ചിറക്കി; ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു; ഒന്നര വര്‍ഷം വീട്ടുജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ളത് 26,000 രൂപ; പണം ചോദിച്ചതിന് യുവതിക്ക് ക്രൂരമര്‍ദ്ദനം; പോലീസ് കേസ്
ആകാശത്ത് വിമാനങ്ങൾ ആടിയുലഞ്ഞു; വമ്പൻ കെട്ടിടങ്ങൾ അടക്കം വിറച്ചു; നിരവധി ഫ്ലൈറ്റുകൾ വഴിതിരിച്ച് വിട്ടു; അന്തരീക്ഷം ഓറഞ്ച് നിറമാകുന്ന കാഴ്ച; അപ്രതീക്ഷിത കാറ്റിൽ ഭയന്ന് ജനങ്ങൾ; ഡൽഹിയെ കുലുക്കി പൊടിക്കാറ്റ്; വൈറലായി ദൃശ്യങ്ങൾ
1936 പെറുവിൽ ജനനം; പതിനഞ്ചാം വയസ്സിൽ ക്രൈം റിപ്പോർട്ടറായി തുടക്കം; അധ്യാപക മേഖലയിലും തിളങ്ങി; നോവൽ എഴുതി പ്രസിദ്ധനായും ജീവിതം; ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായൻ; മരിയോ വർഗാസ്‌ യോസ വിടവാങ്ങുമ്പോൾ!