പെരിക്കല്ലൂരില്‍ മദ്യവും തോട്ടയും പിടിച്ച സംഭവത്തില്‍ തെറ്റായ വിവരം ലഭിച്ചു; മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പൊലീസിനെ അറിയിച്ച ജോസ് നെല്ലേടം; ആ ചതിയ്ക്ക് പിന്നില്‍ ജോസിന്റെ മറുപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാവോ? അനീഷ് മാമ്പള്ളിയ്ക്കായി ഊര്‍ജ്ജിത അന്വേഷണം; യഥാര്‍ത്ഥ വില്ലനെ പൊക്കിയേക്കും; മുള്ളന്‍കൊല്ലിയെ ഒഴിവാക്കി പ്രിയങ്കയും
റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; വീടിന്റെ ഉത്തരത്തില്‍ കെട്ടി തൂക്കി; വിവസ്ത്രനാക്കി ഭാര്യയ്‌ക്കൊപ്പം കിടത്തി വീഡിയോ ചിത്രീകരണം; കോയിപ്രം ആന്താലിമണിലേത് ഹണിട്രാപ്പില്‍ കുടുക്കിയുള്ള പീഡനം; ജയേഷും ഭാര്യ രശ്മിയും അകത്ത്; ചരല്‍കുന്നിലെ പ്രതികള്‍ സൈക്കോകള്‍
കിളിമാനൂരില്‍ ആ കൂലിപ്പണിക്കാരനെ പുലര്‍ച്ച ഇടിച്ചിട്ട ശേഷം കടന്നു പോയ വാഹനത്തിന്റെ ഡ്രൈവര്‍ പോലീസ് ഏമാന്‍ തന്നെ; അപകട ശേഷം വാഹനം വര്‍ക് ഷോപ്പില്‍ കൊടുത്ത് കേടുപാടു മാറ്റി തെളിവ് നശീകരണവും; പാറശ്ശാല സിഐ ഒളിവില്‍ പോയെന്ന് സൂചന; അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്യും; പോലീസിന് നാണക്കേടായി അപകടക്കൊലയും
മാണി മുതല്‍ എംജി വരെ; ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡെന്ന തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; നേമത്തെ എംഎല്‍എ മോഹവുമായി ഹൗസ് ഓഫ് കോമണ്‍സ് ആദരം അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും; തിരുവനന്തപുരം മേയര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹാള്‍ വാടകയ്ക്ക് എടുത്ത് അവാര്‍ഡ് നല്‍കിയത് ലണ്ടനിലെ ഇന്ത്യാക്കാരന്റെ സംഘടന; അത് ഗിന്നസ് റിക്കാര്‍ഡും അല്ല
ഇന്ന് ശ്രീകൃഷ്ണജയന്തി; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നിര്‍മ്മാല്യദര്‍ശനത്തോടെ അഷ്ടമിരോഹിണി ഉത്സവങ്ങള്‍ക്ക് തുടക്കം; സംസ്ഥാനത്ത് വിപുലമായ ആഘോഷം; വൈകിട്ട് ശോഭായാത്ര
ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; വേദനയാകുക വാഴൂര്‍ സോമന്റെ നെഞ്ചുപൊട്ടി മരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ എത്താനുള്ള സാധ്യത കുറവും; വന്ന് പ്രതിസന്ധിയുണ്ടാക്കരുതെന്ന സന്ദേശം നല്‍കി കോണ്‍ഗ്രസ്; തദ്ദേശ യുദ്ധത്തിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനം; എതിര്‍പ്പുകള്‍ക്കിടിയിലും എസ്‌ഐആറില്‍ ഒരുമിച്ചേക്കും
കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപം റോഡിലൂടെ പോയ ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാറശ്ശാല എസ്എച്ച്ഒയുടേത്! കസ്റ്റഡി മര്‍ദ്ദന വാര്‍ത്തകള്‍ക്കിടെ പോലീസിനെ നാണം കെടുത്തി സിഐ റാങ്കുള്ള അനില്‍കുമാറും; പോലീസ് ഉദ്യോഗസ്ഥനെ ഡൈവര്‍ ആക്കാതിരിക്കാനുള്ള അട്ടിമറി നീക്കവും സജീവം; രാജന്റേത് കൊലപാതകം തന്നെ
ദോഹയില്‍ ഒത്തുകൂടിയ ഹമാസ് നേതാക്കളെ വധിക്കുന്നതിനായി ഏജന്റുമാരെ അയയ്ക്കാനായിരുന്നു ഇസ്രയേലിന്റെ തീരുമാനം; ഖത്തറുമായുള്ള അടുത്ത ബന്ധം കാരണം മൊസാദ് നോ പറഞ്ഞു; പിന്നാലെ പറന്നത് 15 പോര്‍ വിമാനം; വര്‍ഷിച്ചത് 10 മിസൈലുകള്‍; ഖത്തര്‍ ആക്രമണം ഇസ്രയേലിലും വിള്ളലായി; മൊസാദ് നോ പറഞ്ഞത് ചര്‍ച്ചകളില്‍
ആമസോണിനെ തോല്‍പ്പിക്കുന്ന ഓണ്‍ലൈന്‍ കമ്പനിയാകാന്‍ ചൈനയുടെ ജെഡി; സെയിന്‍സ്ബറിയില്‍ നിന്ന് ആര്‍ഗോസ് ചൈനീസ് കമ്പനി സ്വന്തമാക്കിയേക്കും; ജോയ് ബൈ എന്ന ലേബലില്‍ ലോകം കീഴടക്കാനുള്ള നീക്കത്തിന് എസ് പറഞ്ഞ് ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍
ലേണേഴ്സ് ലൈസന്‍സ് പരീക്ഷ കൂടുതല്‍ കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്; ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ 30 ആക്കി വര്‍ധിപ്പിക്കും; 18 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നേടുന്നവര്‍ ടെസ്റ്റ് പാസാകും; ഓരോ ചോദ്യത്തിനുള്ള സമയം 30 സെക്കന്‍ഡാക്കി വര്‍ദ്ധിപ്പിക്കും