ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കല്ലും ചാണകവും ചെരിപ്പും വലിച്ചെറിഞ്ഞ് ആള്‍ക്കൂട്ടം; മൂര്‍ദാബാദ് മുദ്രാവാക്യം മുഴക്കി അതിക്രമം; ആര്‍ജെഡി ഗൂണ്ടകളെന്നും തങ്ങള്‍ അവരുടെ നെഞ്ചിലൂടെ ബുള്‍ഡോസര്‍ ഓടിക്കുമെന്നും വിജയ് കുമാര്‍ സിന്‍ഹ; പൊലീസ് നിസാരവത്കരിച്ചപ്പോള്‍ സ്വമേധയാ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍
സിപിഎമ്മിനെയും കടത്തിവെട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞെട്ടിച്ചപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;  മണ്ഡലം കോര്‍കമ്മിറ്റി ചെയര്‍മാന്‍ രാജിവച്ചു; നേമം ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയാണ് രാജിയിലെത്തി; ശോഭ കെടുത്തുന്ന നീക്കത്തില്‍ കെ മുരളീധരന് കടുത്ത അതൃപ്തി
ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ വണ്‍എക്‌സ് ബെറ്റ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുമായി പരസ്യകരാര്‍ ഒപ്പുവച്ചു; പ്രമോഷനുകള്‍ക്കായി പണം സമ്പാദിച്ചത് നിയമവിരുദ്ധമായി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുരേഷ് റെയ്‌നെയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നു; ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭയാണ്; ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നു; ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്; ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നല്‍കാതെ ക്രൈസ്തവരെ തഴയരുതെന്നും തൃശൂര്‍ അതിരൂപത അധ്യക്ഷന്‍
ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവന്‍ സമര്‍പ്പിച്ചവര്‍; ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രം; എന്തുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം വിശദീകരിക്കണം: തരൂരിനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇത് പുറംലോകത്തെ അറിയിക്കണം; വേണു സുഹൃത്തിന് സന്ദേശം അയച്ചത് അധികൃതരുടെ അവഗണനയില്‍ മനംമടുത്ത്; അടിയന്തരമായി ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും പരിശോധന സാധ്യമായില്ല; ഉന്നതര്‍ക്ക് വിളിപ്പുറത്ത് ചികിത്സയെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധാരക്കാരുടെ ജീവന് പുല്ലുവിലയോ?
ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള്‍ അര്‍ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തിയത് ചുവപ്പ് വസ്ത്രം ധരിച്ച ആള്‍; ജീവന്‍ പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; പ്രതി സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയതും ഇയാള്‍ തന്നെ; ധീരനെ തേടി ചിത്രം പുറത്ത് വിട്ട് റെയില്‍വെ പൊലീസ്
കേരള എക്‌സ്പ്രസില്‍ കയറും മുമ്പ്  കോട്ടയത്തെ ബാറില്‍ നിന്ന് മദ്യം ആവോളം മോന്തി; സഹകുടിയനായി കൂട്ടുകാരനും; ട്രെയിനില്‍ വച്ച് അകത്താക്കാനും മദ്യം കൈവശം കരുതി; മദ്യം തൊട്ടിട്ടില്ലെന്നും ട്രെയിനില്‍ അതിക്രമം കാട്ടിയില്ലെന്നുമുള്ള സുരേഷ് കുമാറിന്റെ വാദം പൊളിഞ്ഞു; ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
തെരുവിൽ തടിച്ചുകൂടിയ ആൾക്കാരോട് സംസാരിച്ച് നിന്ന മെക്‌സിക്കന്‍ പ്രസിഡന്റ്; ഇതൊന്നും കൂസാതെ മദ്യപന്റെ എൻട്രിയിൽ അതിരുവിട്ട പ്രവർത്തി; തോളിലൂടെ കൈയിട്ട് കഴുത്തിൽ ചുംബിക്കാൻ ശ്രമം; പിന്നിലൂടെ കടന്നുപിടിക്കാൻ തുടങ്ങിയതും തടഞ്ഞ് സെക്യൂരിറ്റി ഗാർഡ്സ്; ഇതൊന്നും അറിയാതെ നിൽക്കുന്ന ആ വനിതാ പ്രസിഡന്റ്
വിദേശത്ത് നിന്നും ആന്റണി നാട്ടിലെത്തിയത് ആറുമാസം മുമ്പ്; കുട്ടികളെ നോക്കാനായി നേഴ്‌സ് ജോലി ഉപേക്ഷിച്ച റൂത്ത്; സ്വന്തമായി വീട് വയ്ക്കാന്‍ വസ്തുവും വാങ്ങി; ഡെല്‍നയുടെ മാമോദീസ നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ദുരന്തം; മകന്റെ പിറന്നാള്‍ ദിനം ആറു മാസമുള്ള മകളുടെ മരണം; കരിപ്പാല ഗ്രാമത്തെ ഞെട്ടിച്ച് മുത്തശ്ശി ക്രൂരത; റോസി അറസ്റ്റില്‍
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഒളിവില്‍ പോയി; മതം മാറി പാസ്റ്ററായി സാം എന്ന പേരു സ്വീകരിച്ചു; മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടോ ഇല്ല; 25 വര്‍ഷങ്ങള്‍ക്ക് ശേഷം പോക്‌സോ കേസ് പ്രതി മുത്തുകുമാറിനെ പൊക്കി വഞ്ചിയൂര്‍ പോലീസ്
കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം... ഇനിയും തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വരും എന്ന് മാത്രം; രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ തുടരുന്നു; തിരിച്ചെടുക്കാതെ അച്ചടക്ക നടപടികള്‍ നീളവേ ഡിജിപിക്ക് രാജിക്കത്ത് നല്‍കി സബ് ഇന്‍സ്‌പെക്ടര്‍