ഒരാള്‍ കാറിന്റെ സൈഡില്‍ ഇടിച്ചു വീണു; പിന്നീട് അയാള്‍ എഴുന്നേറ്റ് നടന്നു പോയെന്നും കുറ്റസമ്മതം; മേല്‍ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പാറശ്ശാല വിട്ട എസ് എച്ച് ഒ; തട്ടത്തുമലയിലെ വീട്ടിലെ രാത്രി ഉറക്കം പുറത്ത് അറിയാതിരിക്കാന്‍ പാഞ്ഞു; തിരുവല്ലത്തെ ടോളില്‍ കുടുങ്ങി; കിളിമാനൂരിലെ വില്ലന്‍ ആള്‍ട്ടോ കാറും സിഐയും; അനില്‍കുമാറിനെതിരെ നടപടി ഉറപ്പ്
വിജയന്റെ കുടുംബം പറയുന്നതിനോട് നൂറ് ശതമാനവും യോജിക്കുന്നുവെന്ന് തിരുവഞ്ചൂര്‍; കരാറുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കുന്നു; വയനാട്ടെ ഡിസിസി മുന്‍ ട്രഷററുടെ ആത്മഹത്യാ വിവാദം പുതിയ തലത്തിലേക്ക്; ഇടപെട്ടത് കോണ്‍ഗ്രസ് പടുകുഴിയില്‍ വീഴണ്ട എന്ന് കരുതിയെന്നും തിരുവഞ്ചൂര്‍
ഗവേഷണ പ്രബന്ധത്തില്‍ നിന്നും 2018 എന്ന പ്രസിദ്ധീകരണ തീയതിയും ജേര്‍ണലിന്റെ പേരും മുറിച്ചുമാറ്റി; 2013ല്‍ തുടങ്ങിയ പഠനം തീര്‍ന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്; ഉമ്മന്‍ചാണ്ടിയെ പഴിക്കാനുള്ള ആ ക്യാപ്‌സ്യൂള്‍ പൊളിഞ്ഞു; ആരോഗ്യ വകുപ്പില്‍ പിണറായി അതൃപ്തന്‍; ഈ തെറ്റിന് മന്ത്രി വീണാ ജോര്‍ജ് മാപ്പു പറയുമോ?
പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും ദമ്പതികള്‍; ജയേഷിന് ആവേശമെങ്കില്‍ രശ്മിക്ക് ഉന്മാദം! ബംഗ്ലൂരുവില്‍ ജോലി ചെയ്യുമ്പോള്‍ റാന്നിക്കാരനെ ജയേഷ് പരിയപ്പെട്ടു; ആലപ്പുഴക്കാരനും റാന്നിക്കാരനും ബന്ധുക്കള്‍; രശ്മിയുടെ ഫോണ്‍ കണ്ട് ഞെട്ടി ആറന്മുള പോലീസ്! കോയിപ്രം ഹണിട്രാപ്പില്‍ ഓണസദ്യ ചതി!
60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ; ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്നമൊന്നും ഉണ്ടാകില്ല; നിലപാട് വീണ്ടും കടുപ്പിച്ച് സതീശന്‍; പാലക്കാട് എംഎല്‍എ ഇനി നിയമസഭ കാണുമോ?
ക്രൂരമര്‍ദ്ദനത്തിനു മുന്‍പ് ആഭിചാരക്രിയകള്‍; ഇലന്തൂരിലെ നരബലി സാഹചര്യം; മരിച്ചുപോയ ആരൊക്കെയൊ ദേഹത്തു കയറിയ പോലെ സംസാരം; ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി; നഖത്തില്‍ മൊട്ടു സൂചി അടിച്ചു കയറ്റി; കോയിപ്രം ഹണിട്രാപ്പിന് പിന്നില്‍ മാഫിയ?
സല്‍പ്രവൃത്തികളിലൂടെ മുന്നേറാനുള്ള സന്ദേശമായിരിക്കട്ടെ ഈ ആഘോഷം; എന്നും എല്ലാവരും ഒരുമിച്ച് സന്തോഷിക്കട്ടെ: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ആ യുവാവിന്റെ ജനനേന്ദ്രീയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചത് രശ്മി! കൊടുമണ്‍ പാലത്തിന് മുന്നില്‍ കിടന്ന യുവാവിനെ കണ്ടെത്തിയത് നാട്ടുകാര്‍; പോലീസിനോട് പറഞ്ഞത് ആദ്യം പെണ്‍ സുഹൃത്തിന്റെ ബന്ധുക്കളെ കുറിച്ചുള്ള കള്ളക്കഥ; വീഡിയോ പേടിയിലെ സത്യം മറയ്ക്കല്‍ കണ്ടെത്തിയത് ആറന്മുള പോലീസ്; കോയിപ്രത്തും ആഭിചാരം! അത് വെറുമൊരു ഹണിട്രാപ്പല്ല
പെരിക്കല്ലൂരില്‍ മദ്യവും തോട്ടയും പിടിച്ച സംഭവത്തില്‍ തെറ്റായ വിവരം ലഭിച്ചു; മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പൊലീസിനെ അറിയിച്ച ജോസ് നെല്ലേടം; ആ ചതിയ്ക്ക് പിന്നില്‍ ജോസിന്റെ മറുപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാവോ? അനീഷ് മാമ്പള്ളിയ്ക്കായി ഊര്‍ജ്ജിത അന്വേഷണം; യഥാര്‍ത്ഥ വില്ലനെ പൊക്കിയേക്കും; മുള്ളന്‍കൊല്ലിയെ ഒഴിവാക്കി പ്രിയങ്കയും
റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; വീടിന്റെ ഉത്തരത്തില്‍ കെട്ടി തൂക്കി; വിവസ്ത്രനാക്കി ഭാര്യയ്‌ക്കൊപ്പം കിടത്തി വീഡിയോ ചിത്രീകരണം; കോയിപ്രം ആന്താലിമണിലേത് ഹണിട്രാപ്പില്‍ കുടുക്കിയുള്ള പീഡനം; ജയേഷും ഭാര്യ രശ്മിയും അകത്ത്; ചരല്‍കുന്നിലെ പ്രതികള്‍ സൈക്കോകള്‍