ഭാര്യയെ വെട്ടികൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; സംഭവം തൃശൂരില്‍; ദേവസ്യയും  അല്‍ഫോന്‍സയും ഏറെ നാളായി വേര്‍പിരിഞ്ഞ് താമസിച്ചിരുന്നവര്‍
കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍; ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തില്‍; ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന്‍ നടത്തി; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉജ്ജ്വല്‍ പിന്‍മാറിയെന്ന് മാതാവ്
രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ വരുന്നതിന് തടസമില്ല; പ്രതിപക്ഷനിരയില്‍ നിന്ന് മറ്റൊരു ബ്ലോക്ക് നല്‍കുമെന്ന് സ്പീക്കര്‍; പ്രത്യേക ബ്ലോക്ക് നല്‍കുന്നത് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍; രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിച്ച് ഹൈക്കമാന്‍ഡും
പ്രിയങ്ക ഗാന്ധി തിരിഞ്ഞു നോക്കിയില്ല; കോണ്‍ഗ്രസ് തയ്യാറല്ലെങ്കില്‍ വിജയന്റെ കുടുംബത്തെ സിപിഎം സഹായിക്കും; അവകാശവാദവുമായി എം വി ജയരാജന്‍; പ്രതികരണം ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ കണ്ടശേഷം
ഒരാള്‍ കാറിന്റെ സൈഡില്‍ ഇടിച്ചു വീണു; പിന്നീട് അയാള്‍ എഴുന്നേറ്റ് നടന്നു പോയെന്നും കുറ്റസമ്മതം; മേല്‍ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പാറശ്ശാല വിട്ട എസ് എച്ച് ഒ; തട്ടത്തുമലയിലെ വീട്ടിലെ രാത്രി ഉറക്കം പുറത്ത് അറിയാതിരിക്കാന്‍ പാഞ്ഞു; തിരുവല്ലത്തെ ടോളില്‍ കുടുങ്ങി; കിളിമാനൂരിലെ വില്ലന്‍ ആള്‍ട്ടോ കാറും സിഐയും; അനില്‍കുമാറിനെതിരെ നടപടി ഉറപ്പ്
വിജയന്റെ കുടുംബം പറയുന്നതിനോട് നൂറ് ശതമാനവും യോജിക്കുന്നുവെന്ന് തിരുവഞ്ചൂര്‍; കരാറുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കുന്നു; വയനാട്ടെ ഡിസിസി മുന്‍ ട്രഷററുടെ ആത്മഹത്യാ വിവാദം പുതിയ തലത്തിലേക്ക്; ഇടപെട്ടത് കോണ്‍ഗ്രസ് പടുകുഴിയില്‍ വീഴണ്ട എന്ന് കരുതിയെന്നും തിരുവഞ്ചൂര്‍
ഗവേഷണ പ്രബന്ധത്തില്‍ നിന്നും 2018 എന്ന പ്രസിദ്ധീകരണ തീയതിയും ജേര്‍ണലിന്റെ പേരും മുറിച്ചുമാറ്റി; 2013ല്‍ തുടങ്ങിയ പഠനം തീര്‍ന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്; ഉമ്മന്‍ചാണ്ടിയെ പഴിക്കാനുള്ള ആ ക്യാപ്‌സ്യൂള്‍ പൊളിഞ്ഞു; ആരോഗ്യ വകുപ്പില്‍ പിണറായി അതൃപ്തന്‍; ഈ തെറ്റിന് മന്ത്രി വീണാ ജോര്‍ജ് മാപ്പു പറയുമോ?
പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും ദമ്പതികള്‍; ജയേഷിന് ആവേശമെങ്കില്‍ രശ്മിക്ക് ഉന്മാദം! ബംഗ്ലൂരുവില്‍ ജോലി ചെയ്യുമ്പോള്‍ റാന്നിക്കാരനെ ജയേഷ് പരിയപ്പെട്ടു; ആലപ്പുഴക്കാരനും റാന്നിക്കാരനും ബന്ധുക്കള്‍; രശ്മിയുടെ ഫോണ്‍ കണ്ട് ഞെട്ടി ആറന്മുള പോലീസ്! കോയിപ്രം ഹണിട്രാപ്പില്‍ ഓണസദ്യ ചതി!
60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ; ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്നമൊന്നും ഉണ്ടാകില്ല; നിലപാട് വീണ്ടും കടുപ്പിച്ച് സതീശന്‍; പാലക്കാട് എംഎല്‍എ ഇനി നിയമസഭ കാണുമോ?
ക്രൂരമര്‍ദ്ദനത്തിനു മുന്‍പ് ആഭിചാരക്രിയകള്‍; ഇലന്തൂരിലെ നരബലി സാഹചര്യം; മരിച്ചുപോയ ആരൊക്കെയൊ ദേഹത്തു കയറിയ പോലെ സംസാരം; ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി; നഖത്തില്‍ മൊട്ടു സൂചി അടിച്ചു കയറ്റി; കോയിപ്രം ഹണിട്രാപ്പിന് പിന്നില്‍ മാഫിയ?