SPECIAL REPORTയുഎസിന്റെ ബങ്കര്‍ ബസ്റ്റര്‍ ബോംബാക്രമണത്തില്‍ മൂന്നുസുപ്രധാന ആണവകേന്ദ്രങ്ങള്‍ക്കും ഗുരുതര തകരാര്‍ സംഭവിച്ചെന്ന് സമ്മതിച്ച് ഇറാന്‍; ആക്രമണത്തിന് മുമ്പും ശേഷവുമുളള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; സാരമായ തകരാര്‍ സംഭവിച്ചില്ലെന്ന സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുകള്‍ വ്യാജ വാര്‍ത്തയെന്ന് ട്രംപ്; ഹിരോഷിമയിലെ ആക്രമണം പോലെ സംഘര്‍ഷം അവസാനിപ്പിച്ചെന്ന് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 10:18 PM IST
INVESTIGATION'ഒന്ന് ചേർത്ത് നിർത്തിയാൽ അവൾ ഉയരങ്ങൾ കീഴടക്കും; ഞാൻ പഠിപ്പിക്കും..സൗജന്യ താമസവും ഒരുക്കും..!'; സ്വന്തം ചേട്ടനെ പോലെ സംരക്ഷിച്ച് അഭിനയം; ഒടുവിൽ നല്ല വാക്കുകളിൽ വീണു പോയ പെൺകുട്ടിക്ക് ദുരിതം; വ്യാജ ഡോക്ടറെ കുടുക്കി പോലീസ്!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 10:02 PM IST
SPECIAL REPORTഓരോ രണ്ടുമാസം കൂടുമ്പോഴും ക്ലിനിക്കിൽ വരും; പ്രധാന ഉദ്ദേശം പ്ലാസ്റ്റിക് സർജറി; അദ്ദേഹം പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഈ ഭാഗങ്ങളിൽ; ഒടുവിൽ പണികിട്ടിയത് മൂക്കിൽ; പോപ് ഇതിഹാസ നായകൻ മൈക്കിൾ ജാക്‌സന്റെ രൂപ മാറ്റത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർമാർ!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 9:39 PM IST
INVESTIGATIONവീടിന്റെ ടെറസിൽ നിന്ന് നിലവിളി ശബ്ദം; പിന്നാലെ ബുർഖ ധരിച്ച് തെരുവിലൂടെ ഓടുന്ന ആളെ കണ്ട് ഭയം; നാട്ടുകാർ ഓടിയെത്തിയപ്പോൾ നിലത്ത് മൃതദേഹം; എല്ലാം ഒപ്പിയെടുത്ത് ക്യാമെറ കണ്ണുകൾ; ആ വേഷംമാറലിന് പിന്നിൽ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 9:05 PM IST
SPECIAL REPORTആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന്‍ എന്നെഴുതിയ ബാനറുമായി എസ്എഫ്‌ഐ പുറത്ത് പ്രതിഷേധിക്കുമ്പോള്‍ ഭാരതാംബ ചിത്രവിവാദത്തില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; തന്നെ സെനറ്റ് ഹാളില്‍ തടയുന്നത് ജനാധിപത്യമോ? ചോദ്യങ്ങള്‍ ഉന്നയിച്ച് രാജേന്ദ്ര ആര്ലേക്കര്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 8:51 PM IST
SPECIAL REPORTഓഫീസില്‍ തെന്നി വീണ് വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടായപ്പോള്‍ 'കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ' എന്ന് ചാനല്‍ തലപ്പത്തെ ഒരുപ്രമുഖന്റെ മറുപടി; സര്‍ജറിയ്ക്ക് വേണ്ടി 4 ദിവസം ലീവ് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു മറുപടി; റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍കുമാറിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 8:17 PM IST
SPECIAL REPORTരാജ്ഭവന് പുറത്തും ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയില്‍ ചിത്രം സ്ഥാപിച്ചതിനെ ചൊല്ലി വന്‍ പ്രതിഷേധം; എസ്എഫ്‌ഐയുടെയും കെ എസ് യുവിന്റെയും എതിര്‍പ്പ് വകവയ്ക്കാതെ രാജേന്ദ്ര ആര്‍ലേക്കര്‍; മുദ്രാവാക്യം വിളികളോടെ ആനയിച്ച് എബിപിവി; പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ; സംഘാടകര്‍ ചട്ടം ലംഘിച്ചെന്ന് രജിസ്ട്രാര്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 7:35 PM IST
SPECIAL REPORTഷോറൂമിന് മുന്നിൽ റേഞ്ച് റോവറുമായി എത്തിയ ആ കണ്ടെയ്നർ ട്രക്ക്; പുറത്തിറക്കുന്നതിനിടെ ജീവനക്കാരന്റെ ശരീരത്തിൽ പാഞ്ഞുകയറി ജീവനെടുത്തത് നിമിഷനേരം കൊണ്ട്; ദാരുണ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താനുറച്ച് പോലീസ്; യൂണിയൻ തൊഴിലാളികളുടെ എക്സ്പീരിയൻസ് അടക്കം പരിശോധിക്കുമെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:58 PM IST
SPECIAL REPORTന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വമ്പനെ അട്ടിമറിച്ച് മീര നായരുടെ മകന്‍; ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ നോമിനിയായി ചരിത്രം കുറിച്ച് ഇന്ത്യന്‍-അമേരിക്കന്‍ സൊഹ്രാന്‍ മംദാനി; ഫലസ്തീന്‍ അനുകൂല നിലപാടും ട്രംപ് വിരുദ്ധനുമായ മംദാനിയുടെ ലീഡില്‍ ഞെട്ടി എതിരാളികള്‍; ആരാണ് സൊഹ്‌റാന്‍ ക്വാമെ മംദാനി?മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:36 PM IST
NATIONAL'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല; ചിറകുകള്‍ നിന്റേതാണ്, ആകാശം ആരുടെയും സ്വത്തുമല്ല'; അന്ന ഗൌക്കറുടെ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന് ശശി തരൂരിന്റെ മറുപടി; അനുവാദം ആവശ്യമില്ലാതെ തരൂര്‍ പറക്കാന്‍ ഒരുങ്ങുന്നത് ബിജെപിയിലേക്കോ അതോ സ്വന്തം തട്ടകമായ നയതന്ത്ര മേഖലയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:17 PM IST
INVESTIGATIONആദ്യരാത്രിയിൽ കിടപ്പുമുറിയിലേക്ക് ഏറെ ആശിച്ചെത്തിയ നവവരൻ; പെട്ടെന്ന് വധുവിന്റെ നോട്ടത്തിൽ വ്യത്യാസം; ദേഹത്ത് തൊട്ടാൽ വിവരം അറിയുമെന്ന്..ആക്രോശം; കത്തിമുനയിൽ നിർത്തി യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ; കൊന്നില്ലല്ലോ അത് തന്നെ ഭാഗ്യമെന്ന് യുവാവ്!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:06 PM IST
SPECIAL REPORTലോകത്തിലെ ഏറ്റവും വിലയേറിയ വിമാനങ്ങളില്‍ ഒന്ന്; ശത്രുസേനയുടെ റഡാറുകളെ വെട്ടിച്ച് പറക്കാന്‍ ശേഷിയുളള അത്യാധുനിക പോര്‍ വിമാനം; തിരുവനന്തപുരം വിമാനത്താവളത്തില്‍ 11 ദിവസമായി നിര്‍ത്തിയിട്ടിരിക്കുന്ന എഫ് 35 ബി പോര്‍ വിമാനം ഏയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റും; ഒടുവില്‍ ബ്രിട്ടീഷ് നാവികസേനയുടെ ഭയം മാറിമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 5:32 PM IST