NATIONAL'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല; ചിറകുകള്‍ നിന്റേതാണ്, ആകാശം ആരുടെയും സ്വത്തുമല്ല'; അന്ന ഗൌക്കറുടെ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന് ശശി തരൂരിന്റെ മറുപടി; അനുവാദം ആവശ്യമില്ലാതെ തരൂര്‍ പറക്കാന്‍ ഒരുങ്ങുന്നത് ബിജെപിയിലേക്കോ അതോ സ്വന്തം തട്ടകമായ നയതന്ത്ര മേഖലയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:17 PM IST
INVESTIGATIONആദ്യരാത്രിയിൽ കിടപ്പുമുറിയിലേക്ക് ഏറെ ആശിച്ചെത്തിയ നവവരൻ; പെട്ടെന്ന് വധുവിന്റെ നോട്ടത്തിൽ വ്യത്യാസം; ദേഹത്ത് തൊട്ടാൽ വിവരം അറിയുമെന്ന്..ആക്രോശം; കത്തിമുനയിൽ നിർത്തി യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ; കൊന്നില്ലല്ലോ അത് തന്നെ ഭാഗ്യമെന്ന് യുവാവ്!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:06 PM IST
SPECIAL REPORTലോകത്തിലെ ഏറ്റവും വിലയേറിയ വിമാനങ്ങളില്‍ ഒന്ന്; ശത്രുസേനയുടെ റഡാറുകളെ വെട്ടിച്ച് പറക്കാന്‍ ശേഷിയുളള അത്യാധുനിക പോര്‍ വിമാനം; തിരുവനന്തപുരം വിമാനത്താവളത്തില്‍ 11 ദിവസമായി നിര്‍ത്തിയിട്ടിരിക്കുന്ന എഫ് 35 ബി പോര്‍ വിമാനം ഏയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റും; ഒടുവില്‍ ബ്രിട്ടീഷ് നാവികസേനയുടെ ഭയം മാറിമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 5:32 PM IST
INVESTIGATIONവീടുകൾ കുത്തിത്തുറക്കുന്നത് ആശാന്റെ സ്ഥിരം പരിപാടി; പണവും സ്വര്‍ണവും മോഷ്ടിച്ച് കടന്നുകളയും; ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് പരിചയമുള്ള മുഖം; ഒടുവിൽ ബഷീറിനെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 5:23 PM IST
FOREIGN AFFAIRSകഴിഞ്ഞ വര്‍ഷം മുതല്‍ കാണാനില്ല; ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരുവിവരവുമില്ല; ഐ ആര്‍ ജി സിയില്‍ ഇസ്രയേല്‍ ചാരന്മാര്‍ നുഴഞ്ഞുകയറിയത് അന്വേഷിക്കുന്നതിനിടെ ഹൃദയാഘാതമെന്നും അഭ്യൂഹം; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 'കൊല്ലപ്പെട്ട' സൈനിക കമാന്‍ഡര്‍ ഇസ്മയില്‍ ഖാനി വിജയാഘോഷ റാലിയില്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 5:01 PM IST
SPECIAL REPORT'ഭാഗ്യാദ ലക്ഷ്മി ബാരമ്മ നമ്മമ്മ നീ...സൗഭാഗ്യദാ ലക്ഷ്മി ബാരമ്മ...'; വീണ്ടും ആ കീര്‍ത്തനം കേട്ട് വിരലുകള്‍ മാന്ത്രികമായി താളമിട്ടു; മുല്ലയ്ക്കല്‍ വീട് സംഗീതാത്മകമായ നിമിഷം; നന്ദിത ടീച്ചര്‍ക്കരികിലിരുന്ന് ഗാനാര്‍ച്ചന നടത്തി ശിഷ്യര്‍; പഴയകാല ഓര്‍മകളില്‍ മുഴുകി പലരുടെയും കണ്ണ് നിറഞ്ഞു; കണ്ടുമുട്ടലിന്റെ സന്തോഷത്തില്‍ 102-കാരിമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 4:49 PM IST
NATIONAL'ഞങ്ങള്‍ക്ക് രാഷ്ട്രമാണ് ആദ്യം, പക്ഷേ ചിലര്‍ക്ക് മോദി കഴിഞ്ഞേ രാഷ്ട്രമുള്ളൂ; അതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും'; ശശി തരൂരിനെ പരിഹസിച്ചു മല്ലികാര്‍ജുന്‍ ഖാര്‍ഗെ; മോദി സ്തൂതിയുമായുള്ള ലേഖനത്തോടെ തരൂരിനെ കൈവിടാന്‍ ഹൈക്കമാന്‍ഡ്; ബിജെപിയിലേക്ക് ഇല്ലെന്ന് പറയുമ്പോഴും തരൂരിന്റെ ചാട്ടം അങ്ങോട്ട് തന്നെയെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 4:45 PM IST
INVESTIGATIONമാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തി; ആശിര്‍ നന്ദക്ക് ഉണ്ടായത് കടുത്ത മനോവിഷമം; പാലക്കാട് 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണവുമായി അച്ഛനും അമ്മയും; ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിനെതിരെയാണ് നാട്ടുകാരുടെ വന്‍ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 4:25 PM IST
STATEസര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കരുത്; ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ; മറ്റുചിഹ്നങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും; തീരുമാനം മന്ത്രിസഭായോഗത്തില്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 4:11 PM IST
INDIAഅഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക്കിസ്ഥാനി സൈനികന്‍ കൊല്ലപ്പെട്ടു; വകവരുത്തിയത് പാക്കിസ്ഥാനി താലിബാന്‍ എന്നറിയപ്പെടുന്ന ടി ടി പി; കൊല്ലപ്പെട്ടത് മേജര്‍ മോയിസ് അബ്ബാസ് ഷാമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 3:37 PM IST
SPECIAL REPORTപണി തീരാതെ കിടന്ന കെട്ടിടം കണ്ടപ്പോൾ തോന്നിയ ആഗ്രഹം; നേരെ ഓടിക്കയറിയത് പതിനാലാം നിലയിൽ; ഒടുവിൽ റീൽസ് ഷൂട്ടിനിടെ അപകടം; ലിഫ്റ്റ് ഡക്റ്റിൽ നിന്ന് കാൽവഴുതി വീണ് 21-കാരിക്ക് ദാരുണാന്ത്യം; ഇതെല്ലാം കണ്ട് സ്തംഭിച്ചുപോയ കൂട്ടുകാർ ചെയ്തത്!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 3:15 PM IST
SPECIAL REPORTഗുണ്ടകളുമായി ഇരച്ചു കയറി 200 ഏക്കര്‍ എസ്റ്റേറ്റ് സ്വന്തമാക്കി; കൊല്ലത്തെ വ്യവസായിക്കെതിരെ കള്ളക്കേസുകളുമായി കുതന്ത്രങ്ങള്‍ ഒളിപ്പിച്ച നീക്കങ്ങള്‍; മുരുഗേഷ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ തകര്‍ന്നടിഞ്ഞ് പി വി അന്‍വര്‍; യുഡിഎഫ് പ്രവേശന മോഹങ്ങള്‍ക്ക് വി ഡി സതീശന്‍ തടയിടുമ്പോള്‍ അന്‍വറിന്റേത് വന്വീഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 2:28 PM IST