സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കരുത്; ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ; മറ്റുചിഹ്നങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും; തീരുമാനം മന്ത്രിസഭായോഗത്തില്‍
അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക്കിസ്ഥാനി സൈനികന്‍ കൊല്ലപ്പെട്ടു; വകവരുത്തിയത് പാക്കിസ്ഥാനി താലിബാന്‍ എന്നറിയപ്പെടുന്ന ടി ടി പി; കൊല്ലപ്പെട്ടത് മേജര്‍ മോയിസ് അബ്ബാസ് ഷാ
പണി തീരാതെ കിടന്ന കെട്ടിടം കണ്ടപ്പോൾ തോന്നിയ ആഗ്രഹം; നേരെ ഓടിക്കയറിയത് പതിനാലാം നിലയിൽ; ഒടുവിൽ റീൽസ് ഷൂട്ടിനിടെ അപകടം; ലിഫ്റ്റ് ഡക്റ്റിൽ നിന്ന് കാൽവഴുതി വീണ് 21-കാരിക്ക് ദാരുണാന്ത്യം; ഇതെല്ലാം കണ്ട് സ്തംഭിച്ചുപോയ കൂട്ടുകാർ ചെയ്തത്!
ഗുണ്ടകളുമായി ഇരച്ചു കയറി 200 ഏക്കര്‍ എസ്റ്റേറ്റ് സ്വന്തമാക്കി; കൊല്ലത്തെ വ്യവസായിക്കെതിരെ കള്ളക്കേസുകളുമായി കുതന്ത്രങ്ങള്‍ ഒളിപ്പിച്ച നീക്കങ്ങള്‍; മുരുഗേഷ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ തകര്‍ന്നടിഞ്ഞ് പി വി അന്‍വര്‍; യുഡിഎഫ് പ്രവേശന മോഹങ്ങള്‍ക്ക് വി ഡി സതീശന്‍ തടയിടുമ്പോള്‍ അന്‍വറിന്റേത് വന്‍വീഴ്ച്ച
കോണ്‍ഗ്രസിന് അന്‍വറിസത്തെ വേണ്ട; വാതില്‍ അടച്ചത് അടച്ചതു തന്നെ എന്ന പ്രതിപക്ഷ നേതാവിന്റെ വിശദീകരണത്തിന് പിന്നാലെ നിലപാട് കടുപ്പിക്കാന്‍ ഹൈക്കമാണ്ടും; അന്‍വറിനെ ആരും അനുകൂലിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം; ഒറ്റയാന്മാര്‍ ആദ്യം ഒറ്റയ്ക്ക് നടക്കുമെന്നും പിന്നെ ഒറ്റപ്പെടുമെന്നും കെപിസിസി അധ്യക്ഷനും; അടച്ച വാതില്‍ തുറക്കുക അന്‍വറിന് അല്ലെന്നും സണ്ണി ജോസഫ്; നിലമ്പൂരിലെ മത്സരം അന്‍വറിന് പണിയാകുമ്പോള്‍
സിനിമാ സംഘടനാ തലപ്പത്തുള്ളവര്‍ക്ക് ആ ഓഡിയോ കിട്ടിയത് നടന്റെ ജീവനക്കാരനില്‍ നിന്നും; മോഹന്‍ലാലിനേയും പ്രണവിനേയും സ്വകാര്യ സംഭാഷണത്തില്‍ ചീത്ത വിളിച്ച് സംസാരിച്ചത് താര കുടംബത്തില്‍ നിന്നുള്ള സംവിധായകനായ നടന്‍ അല്ല; ലാലോ പ്രണവോ അഭിനയിക്കാത്ത സിനിമാ പ്രെമോഷന്‍ ചര്‍ച്ചയ്ക്കിടെ യുവ നടന്‍ പറഞ്ഞതെല്ലാം അഹങ്കാരം; ഈ നടനും ഞായറാഴ്ച യോഗത്തിന് വന്നില്ല; ലാലിനെ വേദനിപ്പിച്ച ഓഡിയോയുടെ മറ്റൊരു പിന്നാമ്പുറക്കഥ
ഭീകരതയിലൂടെ രാജ്യത്തു സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം രഹസ്യമായി നടത്തി;ഒരു പ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ടു പ്രതികള്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കി; ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു; കേരളത്തിലെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ എന്‍ഐയ്ക്ക് കിട്ടിയത് കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട 950 പേരുടെ പട്ടിക; ജഡ്ജിയും ഹിറ്റ് ലിസ്റ്റില്‍; ഹൈക്കോടതിയിലെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
മഹാത്മാഗാന്ധിയുടെ സത്യ സന്ധതയും ആദര്‍ശ ശുദ്ധിയുമുള്ളയാളാണ് പ്രധാനമന്ത്രി; സാത്വിക ശുദ്ധിയുള്ളയാളാണ് അദ്ദേഹമെന്ന് എനിക്ക് ബോധ്യമുണ്ടെന്നും സ്വാമി സച്ചിദാനന്ദ; മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ് നല്‍കി ശിവഗിരി മഠം; രാഹുലിനേയും പ്രിയങ്കയേയും വിളിച്ചിട്ട് വന്നില്ല; തനിക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് സച്ചിദാനന്ദ നിലപാട് പറയുമ്പോള്‍
കണ്ണൂരില്‍ വന്‍മയക്കുമരുന്ന് സിന്തറ്റിക്ക് മയക്കുമരുന്ന് വേട്ട: മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികളായ യുവാവും യുവതിയും റിമാന്‍ഡില്‍; മഷൂദും സ്‌നേഹയും വീണ്ടും അകത്ത്
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ്: ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ട്; ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയത് 75 ലക്ഷം രൂപ
മഞ്ഞുമ്മല്‍ ബോയസ് സിനിമയുടെ പേരില്‍ സൗബിന്‍ സാഹിര്‍ തട്ടിച്ചത് 40 കോടിയോളം; സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്
മീന്‍ വിറ്റ് നടന്നവര്‍ പ്രണയത്തിലായി; ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ കാമുകനെതിരെ പീഡനക്കേസ് കൊടുത്തു; അഴിക്കുള്ളില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ കാമുകന്‍ ഭീഷണിപ്പെടുത്തിയത് നഗ്ന ചിത്രങ്ങള്‍ കാട്ടി; പൊട്ടിക്കരഞ്ഞ് ആത്മഹത്യാ വാദം ചര്‍ച്ചയാക്കിയ ഷഹാന ഒടുവില്‍ കുടുങ്ങി; ആഷിക്കിനെ കൊന്നത് കാമുകീ ഭര്‍ത്താവ്; ആഷിക്കിനെ ഷിഹാബും ഷഹാനയും വകവരുത്തിയത് ഇങ്ങനെ