SPECIAL REPORTഭീകരതയിലൂടെ രാജ്യത്തു സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം രഹസ്യമായി നടത്തി;ഒരു പ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ടു പ്രതികള്‍ 'ഹിറ്റ് ലിസ്റ്റ്' തയാറാക്കി; ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു; കേരളത്തിലെ 'സര്‍ജിക്കല്‍ സ്ട്രൈക്കില്‍' എന്‍ഐയ്ക്ക് കിട്ടിയത് കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട 950 പേരുടെ പട്ടിക; ജഡ്ജിയും ഹിറ്റ് ലിസ്റ്റില്‍; ഹൈക്കോടതിയിലെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 12:28 PM IST
STATEമഹാത്മാഗാന്ധിയുടെ സത്യ സന്ധതയും ആദര്‍ശ ശുദ്ധിയുമുള്ളയാളാണ് പ്രധാനമന്ത്രി; സാത്വിക ശുദ്ധിയുള്ളയാളാണ് അദ്ദേഹമെന്ന് എനിക്ക് ബോധ്യമുണ്ടെന്നും സ്വാമി സച്ചിദാനന്ദ; മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ് നല്കി ശിവഗിരി മഠം; രാഹുലിനേയും പ്രിയങ്കയേയും വിളിച്ചിട്ട് വന്നില്ല; തനിക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് സച്ചിദാനന്ദ നിലപാട് പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 12:04 PM IST
INVESTIGATIONകണ്ണൂരില്‍ വന്‍മയക്കുമരുന്ന് സിന്തറ്റിക്ക് മയക്കുമരുന്ന് വേട്ട: മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികളായ യുവാവും യുവതിയും റിമാന്‍ഡില്‍; മഷൂദും സ്നേഹയും വീണ്ടും അകത്ത്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 11:46 AM IST
INVESTIGATIONദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ്: ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ട്; ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയത് 75 ലക്ഷം രൂപമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 11:26 AM IST
INVESTIGATION'മഞ്ഞുമ്മല്‍ ബോയസ്' സിനിമയുടെ പേരില്‍ സൗബിന് സാഹിര്‍ തട്ടിച്ചത് 40 കോടിയോളം; സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 11:11 AM IST
INVESTIGATIONമീന്‍ വിറ്റ് നടന്നവര്‍ പ്രണയത്തിലായി; ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ കാമുകനെതിരെ പീഡനക്കേസ് കൊടുത്തു; അഴിക്കുള്ളില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ കാമുകന് ഭീഷണിപ്പെടുത്തിയത് നഗ്ന ചിത്രങ്ങള്‍ കാട്ടി; പൊട്ടിക്കരഞ്ഞ് ആത്മഹത്യാ വാദം ചര്‍ച്ചയാക്കിയ ഷഹാന ഒടുവില്‍ കുടുങ്ങി; ആഷിക്കിനെ കൊന്നത് കാമുകീ ഭര്‍ത്താവ്; ആഷിക്കിനെ ഷിഹാബും ഷഹാനയും വകവരുത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 11:11 AM IST
SPECIAL REPORTഹെല്‍മറ്റിനുള്ളില്‍ മാത്രമല്ല ബൈക്കിന്റെ പിടിയിലും പാമ്പ് ഒളിച്ചിരിക്കും; ബൈക്കില്‍ പാമ്പ് കയറിയത് അറിയാതെ കിലോമീറ്ററുകള്‍ സഞ്ചരിച്ച യുവാവ് അപ്രതീക്ഷിതമായി ആ 'അതിഥി'യെ കണ്ട് ഞെട്ടി; വളവഴപ്പന്‍ പാമ്പെന്ന മോതിര വളയന്‍ ഇഴഞ്ഞു പോയതും അതിവേഗം; അടിമാലി അമ്പലപ്പടിയിലെ ബിനീഷ് രക്ഷപ്പെട്ട കഥമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 10:50 AM IST
SPECIAL REPORTഉറങ്ങി കിടക്കുമ്പോള്‍ എങ്ങനെ ഫോണെടുക്കുമെന്ന സംശയം ചര്‍ച്ചയാക്കി അതിവിശ്വസ്തനെ രക്ഷിച്ചെടുക്കും; തൃശൂര്‍ പൂരത്തിലെ ഗുരുതര വീഴ്ചാ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളും; പോലീസ് മേധാവിയാക്കാനാകില്ലെന്ന തിരിച്ചറിവില്‍ മറ്റൊരു താക്കോല്‍ സ്ഥാനം അജിത് കുമാറിന് നല്‍കും; മന്ത്രി രാജന്റെ മൊഴിയില്‍ കാര്യമൊന്നുമില്ലേ? സിപിഐ പ്രതികരണം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 10:34 AM IST
FOCUSബിവൈഡിയുടെ കടന്ന് കയറ്റം നേരിടാന്‍ വില കുറച്ച് ടെസ്ല; മാര്‍ക്കറ്റില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഏറുന്നു; ബാറ്ററിയുടെ ആയുസ്സിനെ കുറിച്ച് ഇപ്പോഴും ആശങ്ക; ഒരു വര്‍ഷം കൊണ്ട് ഇലക്ട്രിക്ക് കാറുകളുടെ മൂല്യം പകുതിയില്‍ അധികമായി താഴുന്നുമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 10:09 AM IST
SPECIAL REPORTഞാന്‍ യോഗത്തിന് എത്തിയത് വൈകി; അതിന് മുമ്പേ ഇനി മത്സരത്തിനില്ലെന്ന് ലാലേട്ടന് പറഞ്ഞു; അതറിയാതെ ഇപ്പോള്‍ ഇരിക്കുന്നതുപോലെ അങ്ങ് തുടര്‍ന്നാല്‍ പോരേ എന്ന് ചോദിച്ചു; ഞാന്‍ ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല; അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു; മറുനാടന്‍ വാര്‍ത്തയില്‍ ബൈജുവിന്റെ പ്രതികരണം ഇങ്ങനെ; 'അമ്മ'യിലെ ആ സംസാരം പുറത്തു വന്നതില്‍ നടന് അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 9:53 AM IST
SPECIAL REPORT'ജാനകി' എന്നത് സീതാ ദേവിയുടെ പര്യായം! കഥാപാത്രത്തിന് പുരാണ പേരു വന്നാല്‍ പ്രശ്നം; ഇനി ഉണ്ണികൃഷ്ണനെന്ന പേര് പോലും നായകന് നല്കാന് കഴിയാത്ത സാഹചര്യം ഉണ്ടാകുമോ? മോദിയുടെ അനുമതിയോടെ അഭിനയിച്ചിട്ടും സുരേഷ് ഗോപി ചിത്രത്തിന് രക്ഷയില്ല; റിവ്യൂ കമ്മറ്റിയില്‍ പ്രതീക്ഷ; ഹൈക്കോടതിയില്‍ നിയമ പോരാട്ടം; കേന്ദ്രമന്ത്രിയായ ആക്ഷന്‍ ഹീറോ കട്ടക്കലിപ്പില്‍; മിണ്ടാതിരിക്കുന്നത് അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരംമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 9:33 AM IST
STATEപാര്‍ട്ടിയുടെ സ്വാധീന മേഖലകളിലടക്കം വോട്ടു ചോര്‍ന്നു; സിപിഎം വോട്ടുകള്‍ എങ്ങനെ അന്‍വര്‍ കൊണ്ടു പോയെന്ന് അറിയാന്‍ അന്വേഷണ കമ്മീഷന് വരും; ഓരോ ബൂത്തിലെയും വോട്ട് നിലയടക്കം ഇഴകീറി വിശകലനം ചെയ്യും; തദ്ദേശ ഒരുക്കങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടത്താന്‍ എകെജി സെന്റര്‍; ആര് എസ് എസ് ചര്‍ച്ചയില്‍ എംവി ഗോവിന്ദന് ശകാരം ഉറപ്പ്; മന്ത്രിസഭാ പുനസംഘടനയ്ക്ക് പിണറായി മുതിരുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 9:16 AM IST