നിതിനോട് ബിഎസ്എഫ് കാലത്തെ അതൃപ്തി; അമിത് ഷായുടെ വിശ്വസ്തനായ രവതയോടും മോദിയുടെ സുരക്ഷ നോക്കുന്ന പുരോഹിതിനോടും കേന്ദ്രത്തിന് അതിയായ താല്‍പ്പര്യം; യോഗേഷിനെ കേരളത്തിനും വേണ്ട; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് യു പി എസ് സിയെ സ്വാധീനിക്കുമോ? മനോജ് എബ്രഹാമും അജിത് കുമാറും ചുരുക്ക പട്ടികയില്‍ എത്തുമോ? ക്ലൈമാക്‌സില്‍ ആരു നേടുമെന്നത് ആകാംഷ; പോലീസ് മേധാവി ഇന്ന് തെളിയും
തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ ജോലി ചെയ്യുന്നവരില്‍ പുരോഹിതര്‍ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളുണ്ടെന്നും അറിയേണ്ടത് കാരന്തൂരിലെ അബ്ദുള്‍ കലാമിന്; ഉന്നത വിദ്യാഭ്യാസ വകുപ്പിലുള്ള ഇന്‍കം ടാക്‌സ് നല്‍കാത്ത ക്രൈസ്തവ പുരോഹിതരെ കുറിച്ചുള്ള സര്‍ക്കാര്‍ വിവര ശേഖരണം വിവാദത്തില്‍; മന്ത്രി ശിവന്‍കുട്ടിയുടെ പോലീസ് പരാതി വെറുതെ ആയോ?
ഗുരുഗാം ഓഫീസില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ സംഗീതം മുഴങ്ങുമ്പോള്‍ എയര്‍ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയ മറ്റ് ജീവനക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു; അഹമ്മദാബാദിലെ ആകാശ ദുരത്തിന്റെ എട്ടാം നാള്‍ ആഘോഷം; സോഷ്യല്‍ മീഡിയാ ദൃശ്യങ്ങളില്‍ സജീവ ചര്‍ച്ച; ഖേദം അറിയിച്ച് വിമാന കമ്പനിയും; ആ പാര്‍ട്ടി ഒഴിവാക്കേണ്ടത് തന്നെ
വിമാനം വായുവിലാണോ നിലത്താണോ എന്ന് എഞ്ചിന്‍ മനസ്സിലാക്കുന്നത് കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ; 787 ഘടകങ്ങളുള്ള ഈ സാങ്കേതിക സംവിധാനത്തിന് പാളിച്ചാ വന്നാലും പറന്നുയരുന്നത് പ്രതിസന്ധിയാകും? വൈദ്യുതി തകരാറിലേക്കുള്ള സംശയങ്ങളും സജീവം; അഹമ്മദാബാദിലെ ആകാശ ദുരന്തത്തിന് കാരണം ഇപ്പോഴും അജ്ഞാതം; തിയറികള്‍ പലവിധം; സംഭവിച്ചത് ജാപ്പാനീസ് ദുരന്തത്തിന് സമാനം?
സ്വത്തിനുവേണ്ടി മക്കളുടെ സമ്മര്‍ദം കൂടി; എന്തു വന്നാലും സ്വത്ത് മക്കള്‍ക്ക് നല്‍കില്ലെന്ന് ഉറപ്പിച്ച് പിതാവും: നാലു കോടിയുടെ സ്വത്ത് ക്ഷേത്രത്തിന് കാണിക്കയായി അര്‍പ്പിച്ച് വിമുക്ത ഭടന്‍
ഓപ്പറേഷന്‍ റൈസിങ് ലയണിന്റെ തുടക്കത്തില്‍ അലി റാഷിദ് കൊല്ലപ്പെട്ടതോടെ തലതോട്ടപ്പനായി; യുദ്ധമുറകള്‍ ആസൂത്രണം ചെയ്യാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഖമനയി ചുമതലയേല്‍പ്പിച്ചതോടെ റവല്യൂഷണറി ഗാര്‍ഡിന്റെയും ഇറാന്‍ സൈന്യത്തിന്റെയും ചുമതല; ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടു; പക വീട്ടുമെന്ന് ഇറാന്‍
വാട്ട് നൗ?..; റെയില്‍വേ പ്ലാറ്റ് ഫോമിന് മുന്നിലൂടെ സ്‌റ്റൈലായി നടന്നുവരുന്ന ഖമനയി; കൂടെ മാസ്സിട്ട് വരുന്ന റഷ്യന്‍ പ്രസിഡന്റ് പുടിനും, കിം ജോങ്ങും; ഇതെല്ലാം ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്ന ട്രംപും, നെതന്യാഹുവും; പെട്ടെന്ന് ട്രെയിന്‍ ബ്ലാസ്റ്റ് കണ്ട് വിരണ്ടോട്ടം; വീണ്ടും അമ്പരപ്പിച്ച് എഐ വീഡിയോ; സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് ചര്‍ച്ച
യുഎസിന്റെ ബങ്കര്‍ ബസ്റ്റര്‍ ബോംബാക്രമണത്തില്‍ മൂന്നുസുപ്രധാന ആണവകേന്ദ്രങ്ങള്‍ക്കും ഗുരുതര തകരാര്‍ സംഭവിച്ചെന്ന് സമ്മതിച്ച് ഇറാന്‍; ആക്രമണത്തിന് മുമ്പും ശേഷവുമുളള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; സാരമായ തകരാര്‍ സംഭവിച്ചില്ലെന്ന സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുകള്‍ വ്യാജ വാര്‍ത്തയെന്ന് ട്രംപ്; ഹിരോഷിമയിലെ ആക്രമണം പോലെ സംഘര്‍ഷം അവസാനിപ്പിച്ചെന്ന് യുഎസ് പ്രസിഡന്റ്
ഒന്ന് ചേർത്ത് നിർത്തിയാൽ അവൾ ഉയരങ്ങൾ കീഴടക്കും; ഞാൻ പഠിപ്പിക്കും..സൗജന്യ താമസവും ഒരുക്കും..!; സ്വന്തം ചേട്ടനെ പോലെ സംരക്ഷിച്ച് അഭിനയം; ഒടുവിൽ നല്ല വാക്കുകളിൽ വീണു പോയ പെൺകുട്ടിക്ക് ദുരിതം; വ്യാജ ഡോക്ടറെ കുടുക്കി പോലീസ്!
ഓരോ രണ്ടുമാസം കൂടുമ്പോഴും ക്ലിനിക്കിൽ വരും; പ്രധാന ഉദ്ദേശം പ്ലാസ്റ്റിക് സർജറി; അദ്ദേഹം പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഈ ഭാഗങ്ങളിൽ; ഒടുവിൽ പണികിട്ടിയത് മൂക്കിൽ; പോപ് ഇതിഹാസ നായകൻ മൈക്കിൾ ജാക്‌സന്റെ രൂപ മാറ്റത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർമാർ!
വീടിന്റെ ടെറസിൽ നിന്ന് നിലവിളി ശബ്ദം; പിന്നാലെ ബുർഖ ധരിച്ച് തെരുവിലൂടെ ഓടുന്ന ആളെ കണ്ട് ഭയം; നാട്ടുകാർ ഓടിയെത്തിയപ്പോൾ നിലത്ത് മൃതദേഹം; എല്ലാം ഒപ്പിയെടുത്ത് ക്യാമെറ കണ്ണുകൾ; ആ വേഷംമാറലിന് പിന്നിൽ സംഭവിച്ചത്!
ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന്‍ എന്നെഴുതിയ ബാനറുമായി എസ്എഫ്‌ഐ പുറത്ത് പ്രതിഷേധിക്കുമ്പോള്‍ ഭാരതാംബ ചിത്രവിവാദത്തില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; തന്നെ സെനറ്റ് ഹാളില്‍ തടയുന്നത് ജനാധിപത്യമോ? ചോദ്യങ്ങള്‍ ഉന്നയിച്ച് രാജേന്ദ്ര ആര്‍ലേക്കര്‍