KERALAMകൊച്ചി മെട്രോ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ്; ജൂലൈ 1 മുതല്‍ പ്രാബല്യത്തില്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 8:04 PM IST
STATE'ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചില നേതാക്കന്മാര്‍ക്ക് പോലും പരിഭവവും നീരസവും ഉണ്ടായിരുന്നു; ആ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ച് ആയിരക്കണക്കിന് വീടുകള്‍ കയറിയിറങ്ങി; ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ ചാണ്ടിയിലൂടെ ജനം ഉമ്മന്‍ചാണ്ടിയെ കണ്ടു': നിലമ്പൂരിലെ വോട്ടുപിടുത്തത്തിന് നൂറില്‍ നൂറും നല്‍കി സി ആര്‍ മഹേഷ്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 7:52 PM IST
STATE'യുഡിഎഫ് അണികള്‍ക്ക് അഭിമാനമുണ്ട്, അത് ആരുടെയും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ആകില്ല; അന്‍വറിന് മുന്നില്‍ കീഴടങ്ങാന്‍ പറ്റില്ല; അടഞ്ഞ വാതില്‍ തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല; വിലപേശല്‍ രാഷ്ട്രീയത്തിന് യുഡിഎഫ് വഴങ്ങില്ല'; 19760 വോട്ടിന്റെ ബലത്തില്‍ മുന്നണി പ്രവേശനം നോട്ടമിടുന്ന അന്‍വറിന് മുന്നില്‍ വാതിലടച്ച് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 6:09 PM IST
NATIONALമഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ മാച്ച് ഫിക്‌സിങ് എന്ന ആരോപണം; ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചെങ്കിലും മറുപടി നല്‍കാതെ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന്റെ വാദങ്ങളുടെ മുനയൊടിക്കാന്‍ കമ്മീഷന്റെ രേഖയുംമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 5:41 PM IST
SPECIAL REPORTഅബ്‌കാരി കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലാക്കി; കരൾ രോഗം മൂർച്ഛിച്ചതോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; ചികിത്സയിലിരിക്കെ പ്രായിക്കര സ്വദേശി ജോസ് മൈക്കിൾ മരിച്ചു; റിമാന്ഡിലായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ബന്ധുക്കൾ അറിയുന്നത് മരണ ശേഷം; രോഗ വിവരം അറിയിച്ച് കത്തയച്ചതായി ജയിൽ സൂപ്രണ്ട്; നിയമപോരാട്ടത്തിനൊരുങ്ങി ബന്ധുക്കൾമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 4:55 PM IST
STATEആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് എല്‍ഡിഎഫ് പരാജയം സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ആഘോഷിക്കുന്നു; സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ആക്രമിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്ന് എം സ്വരാജിന്റെ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 4:11 PM IST
SPECIAL REPORTതീവണ്ടി യാത്രാ നിരക്കുയരും! വര്‍ഷങ്ങള്‍ക്ക് ശേഷം റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു; ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്; സബര്‍ബന്‍, സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്ധനയില്ലമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 4:08 PM IST
EXCLUSIVEചുമ്മാ താടിക്ക് കൈകൊടുത്ത് ഇരുന്നാല്‍ പോരേ..! സ്റ്റേജില്‍ കയറി പ്രസംഗിച്ച ബൈജു സന്തോഷ് കോനയടിച്ചു; കളിയാക്കിയെന്ന തോന്നലില്‍ പൊട്ടിത്തറിച്ച് മോഹന്‍ലാല്‍; ലാലേട്ടന്റെ ഉഗ്രകോപത്തില്‍ നിശബ്ദരായി താരങ്ങള്‍; അമ്മ ജനറല്‍ ബോഡി യോഗത്തില്‍ മോഹന്‍ലാലിന് അസ്വസ്ഥനാക്കിയത് മുന്‍നിര യുവതാരങ്ങളുടെ കൂട്ടത്തോടെയുള്ള വിട്ടുനില്ക്കല്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 3:48 PM IST
JUDICIALഅനാചാരങ്ങള്‍ തുടരുമ്പോള്‍ നിയമനിര്‍മാണം വേണ്ടെന്ന് വച്ചാല്‍ എങ്ങനെ ശരിയാകും? ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും മന്ത്രവാദ, ആഭിചാര നിരോധന നിയമ നിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി; വിശദീകരണം തേടിമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 3:23 PM IST
EXCLUSIVEആ യുവ നടന്റെ അധിക്ഷേപ ടെലിഫോണ്‍ സംഭാഷണം മനസ്സു മടുപ്പിച്ചു; ആരേയും ബുദ്ധിമുട്ടിക്കാതെ ഒതുങ്ങി കഴിയുന്ന മകനെ പറഞ്ഞത് വേദനയായി; ആ ഓഡിയോ കേട്ടതോടെ ഉറച്ച തീരുമാനം എടുത്ത മോഹന്‍ലാല്‍; മമ്മൂട്ടി പറഞ്ഞാലും ഇനി 'മുള്‍ കിരീടം' അണിയില്ല; താര സംഘടനയില്‍ ഭാരവാഹി യുദ്ധം! മുന്‍ നിരക്കാര്‍ ആരും 'അമ്മ'യുടെ താക്കോല്‍ സ്ഥാനം ഏറ്റെടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 1:09 PM IST
SPECIAL REPORTവിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; ചികില്‍സ നടക്കുന്നത് തീവ്രപരിചരണ വിഭാഗത്തില്‍; കാര്‍ഡിയോളജിന്യൂറോളജി-ഇന്റന്‍സിവിസ്റ്റ്‌നെപ്രോളജിസ്റ്റ് വിദഗ്ധരുടെ സദാ നിരീക്ഷണം; മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തിയത് ചികില്‍സാ പുരോഗതി; എസ് യു ടി ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രതീക്ഷയുടേത്; അച്യുതാനന്ദന്‍ സുഖം പ്രാപിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 12:55 PM IST
SPECIAL REPORTപിഴവ് ഡിഗ്രി പ്രവേശനത്തെ ബാധിക്കുമെന്നത് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നു; പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഒന്നാം വര്‍ഷത്തേയും രണ്ടാം വര്‍ഷത്തേയും മാര്‍ക്കുകള്‍ ചേര്‍ത്തുള്ള ആകെ മാര്‍ക്ക് തെറ്റായി രേഖപ്പെടുത്തിയത് 30,000 പേര്‍ക്ക്; സോഫ്റ്റ് വെയറിനെ പഴിചാരി രക്ഷപ്പെടാന്‍ കഴിയുന്നില്ല; സൂക്ഷ്മ പരിശോധനയില്ലെന്ന് വ്യക്തം; മന്ത്രി ശിവന്‍കുട്ടി ഇതുവല്ലതും അറിഞ്ഞോ?മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 12:31 PM IST