പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്; അസിം മുനീറിനൊപ്പം വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ ഉച്ചഭക്ഷണത്തിനും ക്ഷണം;  പാക് സൈനിക മേധാവിയുടെ സന്ദര്‍ശന ലക്ഷ്യം യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്നത്
ഇറാന് സഹായവുമായി ചൈനയും രംഗത്തോ? യുദ്ധോപകരണങ്ങളുമായി ചൈനീസ് വിമാനങ്ങള്‍ ഇറാനിലെത്തിയതായി റിപ്പോര്‍ട്ട്; മൂന്ന് ദിവസത്തിനിടെ മൂന്ന് തവണ ചൈനയില്‍ നിന്ന് വിമാനം എത്തിയതായി ഫ്‌ലൈറ്റ് റഡാര്‍ രേഖകള്‍; ഇറാന് വേണ്ടി ചൈനയുടെ രഹസ്യദൗത്യമെന്ന് സൂചനകള്‍; റഷ്യയും കളത്തില്‍ ഇറങ്ങിയാല്‍ മൂന്നാം ലോക മഹായുദ്ധം ആസന്നമാകും
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രായേലിന് വിവരങ്ങള്‍ കൈമാറുന്നു; പൗരന്‍മാര്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പരസ്പ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല; ഒരു സര്‍ക്കാറിനും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നില്ല; ആരോപണം നിഷേധിച്ച് വാട്‌സ് ആപ്പ്
പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉള്ളതല്ല; ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; നടപടി പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്‍ജിയില്‍
14,000 കിലോഗ്രാം ഭാരമുള്ള പടുകൂറ്റന്‍ ബോംബ്;  200 അടിയോളം ആഴത്തില്‍ പാറകള്‍ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്ന് സ്ഫോടനം നടത്തും; ആണവായുധം കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മാരകമായ ബോംബുകളിലൊന്ന്; പര്‍വതങ്ങള്‍ക്ക് അടിയില്‍ നിര്‍മ്മിച്ച ഇറാന്റെ ഫോര്‍ഡോ ആണവ നിലയം തകര്‍ക്കാന്‍ ഇസ്രായേലിന് ഈ അമേരിക്കന്‍ ഭീകരനെ വേണം; യുഎസ് നേരിട്ട് കളത്തിലേക്കോ?
നിലമ്പൂരില്‍ ആര്‍എസ്എസ് വോട്ടുലഭിക്കാനുള്ള കള്ളക്കളിയാണ് എം.വി ഗോവിന്ദന്‍ പയറ്റുന്നത്; സ്വരാജ് തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കേണ്ട; ആര്‍എസ്എസിനെ നിരോധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ചെന്നിത്തല;  പിണറായിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം താന്‍ ആറു മാസമായി പറയുന്നതെന്ന് പി വി അന്‍വറും
ഒക്ടോബര്‍ ഏഴിലെ ആക്രമണവും ബന്ദി മോചനവും പ്രതിച്ഛായ മോശമാക്കി; ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ വഴി വീണ്ടും ഇസ്രായേലിന്റെ പകരം വെക്കാനില്ലാത്ത ഹീറോയായി; ടെല്‍ അവീവില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചെങ്കിലും നെതന്യാഹുവിന്റെ ജനപ്രീതി ഉയരുന്നു; സര്‍വേ റിപ്പോര്‍ട്ടുകളുടെ പ്രവചനം ഇസ്രായേലിലെ നെതന്യാഹുവിന്റെ ഭരണത്തുടര്‍ച്ച
ഇഷ്ടമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചു; ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി; 36 ദിവസം നീണ്ട ദാമ്പത്യത്തിന് ഒടുവില്‍ കടുംകൈ ചെയ്തത് ഛത്തീസ്ഗഡിലെ സുനിത ദേവി;  ചിക്കന്‍ കറിയില്‍ കലക്കി നല്‍കിയത് കീടനാശിനി
ആര്‍എസ്എസ്സിന്റെ വോട്ട് വേണോ, നിങ്ങള്‍ വേണ്ട എന്നു പറഞ്ഞിട്ടും അവര്‍ തന്നാലോ എന്ന ചോദ്യത്തിന് 96ല്‍ സഖാവ് നായനാര്‍ പറഞ്ഞ ഒരു മറുപടി ഉണ്ട് ഓന്‍ ഓന്റെ വീട്ട് കൊണ്ട് കൊടുക്കട്ടെ എന്ന്; അതെ ഇപ്പോഴും പറയാനുള്ളൂ..; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി
ടെഹ്‌റാനില്‍ നിന്ന് ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറ്റി; അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഡല്‍ഹിയിലേക്ക്; ഇറാനിലുള്ള 1500റോളം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കശ്മീരില്‍ നിന്നുളളവര്‍; സാധിക്കുമെങ്കില്‍ സ്വന്തം നിലക്ക് ടെഹ്‌റാന്‍ വിടാനും ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം
ലോകാവസാനത്തിന് മുന്‍പ് കാട്ടുന്ന നാല് അടയാളങ്ങളും പൂര്‍ത്തിയായോ? ബൈബിളിലെ നടപടി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ആ നിറങ്ങള്‍ സൂചിപ്പിക്കുന്നത് ഫലസ്തീനെയും ഇറാനെയുമോ? ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതോടെ ലോകാവസാനത്തിന് തുടക്കമായെന്നു വിശ്വസിക്കുന്ന ബൈബിള്‍ പണ്ഡിതര്‍ ഏറെ
ഫ്രാന്‍സ് വഴി യുകെയില്‍ അനധികൃതമായി എത്തുന്നവരുടെ രാജ്യത്ത് വിസ നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍; വെള്ളക്കാരായ പെണ്‍കുട്ടികളെ റേപ്പ് ചെയ്യുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത് പാക്കിസ്ഥാനികള്‍; ഗ്രൂമിംഗ് ഗ്യാംഗുകള്‍ക്കെതിരെ കര്‍ന നടപടിക്ക് നീക്കം