മയക്കു മരുന്ന വ്യാപാര മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ പരസ്പ്പരം സംഘട്ടനങ്ങള്‍; ഫയര്‍ ബോംബ് സ്‌ഫോടനങ്ങളും  കത്തിക്കുത്തും പതിവ്; സ്‌കോട്ട്‌ലാന്‍ഡില്‍ പിടിമുറുക്കി മാഫിയാ സംഘങ്ങള്‍
കയ്യബദ്ധത്തില്‍ കൈവിട്ടു പോയ ശതകോടികള്‍ വിലമതിക്കുന്ന ബിറ്റ്കോയിനായി ഒരാള്‍ വെയിസ്റ്റ് കൂനയില്‍ തെരഞ്ഞത് 12 വര്‍ഷം; രഹസ്യ കീകള്‍ അടങ്ങിയ ഹാര്‍ഡ് ഡ്രൈവ്, അബദ്ധത്തില്‍ ചവറ്റികൊട്ടയില്‍ ഇട്ടപ്പോള്‍ ബിറ്റ്‌കോയിന്‍ ശൈശവ ഘട്ടത്തില്‍; റോബോട്ടുകള്‍ അടക്കം എത്തിയെങ്കിലും അനുമതി ലഭിക്കാതെ തിരച്ചില്‍ നിര്‍ത്തി
ഇടതുപക്ഷം സഹകരിച്ചത് ജനത പാര്‍ട്ടിയുമായെന്ന് എം. സ്വരാജ്; ജനത പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വ്യത്യസ്ത ചിന്താധാരയില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു; ആര്‍.എസ്.എസ് പിടിമുറുക്കിയ ജനത പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ബന്ധം; നിലമ്പൂരില്‍ അവസാന നിമിഷം ചര്‍ച്ച എം വി ഗോവിന്ദന്റെ പ്രസ്താവനയെ ചുറ്റിപ്പറ്റി
പിണറായിയും രാജീവും മോഹിച്ചത് തകര്‍ത്ത് മന്ത്രി പ്രസാദ്; കൃഷിമന്ത്രിയെ തള്ളാനാകില്ലെന്ന തിരിച്ചറിവില്‍ റവന്യൂ മന്ത്രിയും പദ്ധതിയെ ശക്തിയുക്തം എതിര്‍ത്തു; ജില്ലാ സെക്രട്ടറി രാജു എബ്രഹാമും നോ പറഞ്ഞത് നിര്‍ണ്ണായകമായി; ആറന്മുളയില്‍ കെജിഎസിന്റെ മോഹം ഇപ്പോള്‍ നടക്കില്ല; ഇലക്ട്രോണിക്‌സ് പാര്‍ക്ക് വേണ്ടെന്ന് തല്‍കാല തീരുമാനം; ഐടി-വ്യവാസയ സമ്മര്‍ദ്ദം ഇനിയും തുടരും
ഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍; മുഖ്യ ആണവ കേന്ദ്രമായ നതാന്‍സില്‍ നിന്ന് ആണവ വികിരണ ഭീഷണിയെന്ന് ഡബ്ല്യു എച്ച് ഒ; ഇറാന്‍ വെടിനിര്‍ത്തുകയല്ല, സമ്പൂര്‍ണമായി കീഴടങ്ങുകയാണ് വേണ്ടതെന്ന് നിലപാട് മാറ്റി ട്രംപ്; ജി-7 ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ രോഷാകുലനായി മടക്കം
ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്ത് തല്‍സമയ സംപ്രേഷണത്തിനിടെ ഇസ്രയേലിന്റെ വ്യോമാക്രണം; സ്റ്റുഡിയോ മുഴുവന്‍ കുലുങ്ങുന്നതും വാര്‍ത്ത അവതാരക ഓടി മാറുന്നതും ദൃശ്യങ്ങളില്‍; കത്തിയാളുന്ന ടെലിവിഷന്‍ ആസ്ഥാനത്ത് നിന്ന് വാര്‍ത്താ സംപ്രേഷണം തുടര്‍ന്നും ഇസ്രയേലിനെ വെല്ലുവിളിച്ചും അവതാരകര്‍; നിരവധി മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്; യുദ്ധം രൂക്ഷമാകുന്നു
ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍; ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേല്‍; ഇറാന്റെ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലെന്നും പ്രധാനമന്ത്രി; മരണസംഖ്യ 220 ആയി ഉയര്‍ന്നു; ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത വിട്ട ബാലിസ്റ്റിക് മിസൈലുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും ദൃശ്യമായതിന്റെ വീഡിയോകള്‍ പുറത്ത്
പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരാശരി; ഭരണവിരുദ്ധ വികാരമുണ്ട്, പക്ഷേ പ്രതിപക്ഷത്തിന്റെ പ്രകടനവും പോര; വിജയിക്കാന്‍ കഴിയില്ലെങ്കിലും പി വി അന്‍വറും പ്രധാനഘടകം; ഈ ഇലക്ഷന്‍ അനാവശ്യമെന്നും വോട്ടര്‍മാര്‍; മറുനാടന്‍ സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ
ജമാഅത്തെ ഇസ്ലാമിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനില്ല;  ആരുടെ പിന്തുണയും യുഡിഎഫ് സ്വീകരിക്കും; ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് പരസ്യമായി വാങ്ങുകയും, അവരോടൊപ്പം ചര്‍ച്ച നടത്തുകയും ചെയ്ത വ്യക്തിയാണ് പിണറായി; സിപിഎമ്മിനെ പിന്തുണച്ചാല്‍ അവര്‍ക്ക് വര്‍ഗീയതയില്ല; വിമര്‍ശനവുമായി ചെന്നിത്തല
പെഹല്‍ഗാം ഭീകരാക്രമണം ക്രൂരം, ഈ തീവ്രവാദികളെ മുസ്ലിംകളായി കണക്കാക്കുന്നില്ല; പാക്കിസ്ഥാനെ സഹായിച്ച തുര്‍ക്കി ചെയ്തത് വലിയ തെറ്റ്; ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിക്ക് ആദ്യം സഹായം നല്‍കിയത് ഇന്ത്യയാണെന്ന് ഓര്‍ക്കണമായിരുന്നു: ആമിര്‍ ഖാന്‍ പറയുന്നു
ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാക്കിസ്ഥാന്‍ ഇസ്രയേലിനെതിരെയും ആണവായുധം പ്രയോഗിക്കും; ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗത്തിന്റെ അവകാശവാദം ഞെട്ടിച്ചത് അമേരിക്കയെയും; ആ ആണവായുധങ്ങള്‍ പാക്കിസ്ഥാനില്‍ ഭദ്രമല്ല..! പണി പാളുമെന്ന് മനസ്സിലായതോടെ ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ തടിയൂരല്‍
സുഹൃത്തിന് വേണ്ടി ആശുപത്രിയില്‍ നിന്ന് മരുന്ന് എടുത്തുകൊണ്ടു പോയി; മരുന്ന് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടന്നപ്പോള്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍; റെജിസ്‌ട്രേഷന്‍ റദ്ദു ചെയ്തു; ബ്രിട്ടനിലെ ഡോക്ടര്‍ക്ക് സംഭവിച്ചത്