ഗാസക്ക് വേണ്ടി ഫ്രീഡം ഫ്ളോട്ടിലയില്‍ രക്തസാക്ഷി ആവാന്‍ ഇറങ്ങുന്നതിനിടയിലും കാമുകനെ വാരി പുണര്‍ന്ന് ഗ്രെറ്റ തന്‍ബര്‍ഗ്; കാമുകനൊപ്പമുള്ള ഗ്രെറ്റയുടെ നനഞ്ഞ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
നിലമ്പൂരിന്റെ നാഥനാര്? ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നോക്കം പോയേക്കും; യുകെയില്‍ നഴ്‌സിങ് കോഴ്‌സിന് പണമില്ലാത്ത സാഹചര്യം; വിദേശ നഴ്‌സുമാരെ ആശ്രയിക്കേണ്ടി വരുമെന്നു വെളിപ്പെടുത്തല്‍; യു ടേണ്‍ അടിക്കല്‍ യുകെയിലും പതിവാകുമ്പോള്‍ മന്ദഗതിയിലായ നഴ്‌സിങ് റിക്രൂട്ട്മെന്റ് തുടര്‍ന്നേക്കുമെന്ന ആദ്യ സൂചനകള്‍ പുറത്ത്
ആയത്തൊള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്ക വീറ്റോ ചെയ്തത് വന്‍സമ്മര്‍ദ്ദത്തിന് ഒടുവില്‍; പുറത്ത് എതിര്‍ത്തപ്പോഴും ഇറാനെ തകര്‍ക്കാനുള്ള നീക്കം അമേരിക്ക അറിഞ്ഞു തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്: മൂന്നാം ലോക മഹായുദ്ധം ഭയന്ന് ലോക രാജ്യങ്ങള്‍
സംഗീത സംവിധായകനെ ദിവസങ്ങളായി കാണ്മാനില്ല; മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് അഹമ്മദാബാദ് വിമാന ദുരന്തം നടന്ന സ്ഥലത്തിന് 700 മീറ്റര്‍ അകലെ; ഹേതല്‍ ദുരന്തത്തില്‍ മരിച്ചോയെന്ന് സംശയിച്ച് ഭാര്യ
ഒടുവില്‍ ബ്രിട്ടനിലെ ലവ് ജിഹാദിന്റെ നട്ടെല്ല് ഒടിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി; സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒഴിവാക്കിയ അന്വേഷണം ഒടുവില്‍ പ്രഖ്യാപിക്കപ്പെട്ടു; വടക്കന്‍ ഇംഗ്ലണ്ടില്‍ വെള്ളക്കാരായ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കിയ പാക്കിസ്ഥാനികള്‍ പെടും
ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുവെന്ന് വിദേശകാര്യമന്ത്രാലയം; അര്‍മേനിയ വഴി ഒഴിപ്പിക്കലും പരിഗണനയില്‍; ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും എംബിബിഎസ് അടക്കം പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുവര്‍
ഞായറാഴ്ച്ച രാത്രിയിലും ഇറാന്റെ ന്യൂക്ലിയര്‍ സംവിധാനങ്ങളും ശാസ്ത്രജ്ഞരും ഇസ്രേയല്‍ സേനയുടെ ആക്രമണത്തില്‍ മരിച്ചു വീണു; തുടര്‍ച്ചയായി അയക്കുന്ന മിസ്സൈലുകളില്‍ പലതും ഇസ്രയേലിലും വീഴുന്നു; പാക്കിസ്ഥാനോടും സൗദിയോടും ചേര്‍ന്ന് ഇസ്ലാമിക് ആര്‍മി ഉണ്ടാക്കി ഇസ്രയേലിനെ തുടര്‍ച്ച നീക്കാന്‍ ഇറാന്‍; അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായം തേടി ഇസ്രയേലും
സ്പെയിനില്‍ തുടങ്ങിയ ടൂറിസ്റ്റ് വിരുദ്ധ സമരം പോര്‍ട്ടുഗലിലേക്കും ഇറ്റലിയിലേക്കും; യൂറോപ്യന്‍ ഡെസ്റ്റിനേഷന്‍സ് ഉപേക്ഷിച്ച് ബ്രിട്ടീഷുകാര്‍; പ്രത്യേക പാക്കേജുകളുമായി തുര്‍ക്കിയും ദുബായിയും ശ്രീലങ്കയും വരെ; ഒന്നുമറിയാത്ത പോലെ അവസരം നഷ്ടപ്പെടുത്തി കേരളം
അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് വയസ്സുകാരിയുടെ പേരില്‍ ബ്രിട്ടനിലെ സ്‌കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ; പാവങ്ങള്‍ ആ കുടുംബത്തെ എന്നും സ്മരിക്കും; കൊച്ചുമകനൊപ്പം കൊല്ലപ്പെട്ടവരില്‍ വെല്ലിങ്ബറോയിലെ പ്രിയപ്പെട്ട അമ്മയും
ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ? അവരത് ചെയ്യും വരെ രാഷ്ട്രീയ നേതൃത്വത്തെ ഉന്നം വെക്കുന്ന വിഷയമില്ല; ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; ഇന്ത്യ-പാക്കിസ്ഥാന്‍ പോലെ ഇറാനും ഇസ്രയേലിനുമായി ഞാന്‍ ഡീല്‍ ഉണ്ടാക്കും, ക്രെഡിറ്റ് ലഭിക്കാറില്ലെന്നും ട്രംപ്
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു; മഷാദ് എയര്‍പോര്‍ട്ട് ആക്രമിച്ച ഇസ്രയേല്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ത്തു; ഇസ്രായേലിലെ ഹൈഫയില്‍ ഇറാന്റെ റോക്കറ്റ് ആക്രമണം നടത്തി ഇറാന്റെ തിരിച്ചടി; ജറൂസലമിലും മിസൈല്‍ പതിച്ച് തീപിടിത്തം; പശ്ചിമേഷ്യന്‍ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക്