FOREIGN AFFAIRSഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു; മഷാദ് എയര്‍പോര്‍ട്ട് ആക്രമിച്ച ഇസ്രയേല്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ത്തു; ഇസ്രായേലിലെ ഹൈഫയില്‍ ഇറാന്റെ റോക്കറ്റ് ആക്രമണം നടത്തി ഇറാന്റെ തിരിച്ചടി; ജറൂസലമിലും മിസൈല്‍ പതിച്ച് തീപിടിത്തം; പശ്ചിമേഷ്യന്‍ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്16 Jun 2025 6:20 AM IST
FOREIGN AFFAIRSഇറാന്റെ ആണവ ശാസ്ത്രജ്ഞരെ തിരഞ്ഞു പിടിച്ച് ഇസ്രായേല്‍ വകവരുത്തുന്നു; ഇതിനോടകം വധിച്ചത് 14 ആണവ ശാസ്ത്രജ്ഞരെ; ടെഹ്റാനില്‍ അഞ്ചിടങ്ങളില്‍ കാര്‍ ബോംബ് സ്ഫോടനങ്ങള്‍; ടെഹ്റാന് പൊലീസ് ആസ്ഥാനവും നിലംപരിശാക്കി ഇസ്രായേല്‍ ബോംബറുകള്‍; നഗരത്തില്‍ നിന്നും കാറുകളില്‍ ജീവനു വേണ്ടി കൂട്ടപ്പലായനം ചെയ്ത് ആളുകള്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 10:41 PM IST
FOREIGN AFFAIRSഓപ്പറേഷന് സിന്ദൂറില്‍ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് മുന്നറിയിപ്പ്; സൈപ്രസില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദിയെത്തി; മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സൈപ്രസ് പ്രസിഡന്റ്; വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുംമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 9:50 PM IST
SPECIAL REPORTഇസ്രയേലിലെ അദാനിയുടെ തുറമുഖം സുരക്ഷിതം; നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല, ചരക്ക് നീക്കം സുഗമമായി നടക്കുന്നു; മിസൈലിന്റെ ഭാഗങ്ങള്‍ ഹൈഫ തുറമുഖത്തിന് സമീപം വീണെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല; വിശദീകരണവുമായി അദാനിമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 9:09 PM IST
SPECIAL REPORTഅമേരിക്കയില്‍ നോ എന്‍ട്രി! 36 രാജ്യങ്ങള്‍ക്ക് കൂടി യുഎസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ നീക്കം; ഈജിപ്ത്, ടാന്‍സാനിയ, നൈജീരിയ, ഘാന, കാമറൂണ്‍ അടക്കം പട്ടികയില്‍ 25 ആഫ്രിക്കന്‍ രാജ്യങ്ങള്‍ പട്ടികയില്‍; നിരോധനത്തിലേക്ക് വഴിവെച്ചത് പാസ്പോര്‍ട്ട് അഴിമതികളും ക്രമക്കേടുകളും സജീവമായത്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 8:46 PM IST
FOREIGN AFFAIRSഒളിച്ചോടിയെന്ന ഇറാന്റെ പ്രചരണം തള്ളി പോര്‍മുഖത്ത് നെതന്യാഹു; ഇറാന് മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ട ബാത് യാമിലെത്തി; 'സിവിലിയന്മാരെ കൊന്നതിന് ഇറാന് വലിയ വില നല്‍കേണ്ടി വരും; ഇത് അസ്തിത്വത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന്' ഇസ്രായേല്‍ പ്രധാനമന്ത്രി; ആക്രമണങ്ങളില്‍ അമേരിക്കന്‍ പങ്കാളിത്തം വ്യക്തമെന്ന് ആവര്‍ത്തിച്ച് ഇറാന്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 7:17 PM IST
SPECIAL REPORTഅഹമ്മദാബാദ് ദുരന്തത്തില്‍പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം അനുവദിച്ചത് അഭിനന്ദനീയം; അപകടത്തില്‍ പെട്ടയാള്‍ക്ക് രാജ്യാന്തര നിയമങ്ങളനുസരിച്ച് എന്തു നഷ്ടപരിഹാരം കിട്ടാനാണ് അര്‍ഹതയുള്ളത്? നിയമ വഴികള്‍ എന്തൊക്കെ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 6:14 PM IST
SPECIAL REPORTലിവിയയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകന് ശബ്ദ സന്ദേശം അയക്കേണ്ട കാര്യം തനിക്കില്ല; തന്നെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയതില്‍ മരുമകള്‍ക്കും പങ്ക്; ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നത്; കള്ളക്കേസ് തന്നെ വീട്ടില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; ലിവിയയുടെ മൊഴി തള്ളി ഷീലാ സണ്ണിമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 5:46 PM IST
Surveyനിലമ്പൂരില്‍ പ്രചരണം കത്തിക്കയറുന്നു! ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ, അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും, എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? നിലമ്പൂരിന്റെ ജനമനസ്സറിഞ്ഞ മറുനാടന്‍ അഭിപ്രായ സര്‍വേ ഫലം നാളെമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 5:13 PM IST
FOREIGN AFFAIRSഇറാന് മിസൈല്‍ ഇസ്രായേലിലെ ഹൈഫയിലും പതിച്ചു; എണ്ണ ശുദ്ധീകരണശാലക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; ഇസ്രായേല്‍ - ഇറാന് സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍ നെഞ്ചിടിക്കുന്നത് അദാനി ഗ്രൂപ്പിന്; ഹൈഫ തുറമുഖം 1.2 ബില്യണ്‍ ഡോളറിന് അദാനി ഏറ്റെടുത്ത് 2023ല്‍; സംഘര്‍ഷത്തിനിടെ അദാനി ഓഹരികളിലും ഇടിവ്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 4:47 PM IST
NATIONALമുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അസ്ഹറുദ്ദീന്റെ മകനും രാഷ്ട്രീയത്തിലേക്ക്; തെലങ്കാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു; തനിക്കിത് അഭിമാനവും വൈകാരികവുമായ നിമിഷമാണെന്ന് അസ്ഹറുദ്ദീന്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 4:15 PM IST
FOREIGN AFFAIRSഒരാളും മറ്റൊരാളുടെ ജീവന് ഭീഷണിയാകരുത്; ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കണം; ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കുന്നതിന് ഇരു രാജ്യങ്ങളും യുക്തിയോടെ പ്രവര്‍ത്തിക്കണം; ആഹ്വാനവുമായി ലെയോ മാര്പാപ്പമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 4:03 PM IST