Surveyനിലമ്പൂരില്‍ പ്രചരണം കത്തിക്കയറുന്നു! ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ, അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും, എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? നിലമ്പൂരിന്റെ ജനമനസ്സറിഞ്ഞ മറുനാടന്‍ അഭിപ്രായ സര്‍വേ ഫലം നാളെമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 5:13 PM IST
FOREIGN AFFAIRSഇറാന് മിസൈല്‍ ഇസ്രായേലിലെ ഹൈഫയിലും പതിച്ചു; എണ്ണ ശുദ്ധീകരണശാലക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; ഇസ്രായേല്‍ - ഇറാന് സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍ നെഞ്ചിടിക്കുന്നത് അദാനി ഗ്രൂപ്പിന്; ഹൈഫ തുറമുഖം 1.2 ബില്യണ്‍ ഡോളറിന് അദാനി ഏറ്റെടുത്ത് 2023ല്‍; സംഘര്‍ഷത്തിനിടെ അദാനി ഓഹരികളിലും ഇടിവ്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 4:47 PM IST
NATIONALമുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അസ്ഹറുദ്ദീന്റെ മകനും രാഷ്ട്രീയത്തിലേക്ക്; തെലങ്കാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു; തനിക്കിത് അഭിമാനവും വൈകാരികവുമായ നിമിഷമാണെന്ന് അസ്ഹറുദ്ദീന്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 4:15 PM IST
FOREIGN AFFAIRSഒരാളും മറ്റൊരാളുടെ ജീവന് ഭീഷണിയാകരുത്; ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കണം; ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കുന്നതിന് ഇരു രാജ്യങ്ങളും യുക്തിയോടെ പ്രവര്‍ത്തിക്കണം; ആഹ്വാനവുമായി ലെയോ മാര്പാപ്പമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 4:03 PM IST
INDIAഡല്‍ഹിയില്‍ അതിശക്തമായ മഴ; മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും; പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 8:02 AM IST
SPECIAL REPORTഅഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ മൃതദേഹ തിരിച്ചറിയല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി; കൂടുതല്‍ ഡിഎന്‍എ പരിശോധനാഫലം ഇന്ന് വരും; 19 പേരെ തിരിച്ചറിഞ്ഞു; മലയാളി രഞ്ജിതയുടെ ഡിഎന്‍എ ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കുംമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 7:49 AM IST
INVESTIGATIONപാല് ടാങ്കറിലെ രഹസ്യ അറയില്‍ വിദേശമദ്യക്കടത്ത്; പിടികൂടയത് പത്ത് ലക്ഷത്തിന്റെ അനധികൃത മദ്യം; രണ്ട് പേര് പിടിയില്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 7:37 AM IST
INDIAബലാത്സംഗത്തിനിരയായ 14 വയസ്സുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ തയ്യാറാകാതെ കുടുംബം; പെണ്‍കുട്ടിയുടെ ആരോഗ്യം സംബന്ധിച്ച നിര്‍ണായക വിവരം നല്കി മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍; ഹര്‍ജി തീര്‍പ്പാക്കി മധ്യപ്രദേശ് ഹൈക്കോടതിമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 5:41 AM IST
Lead Storyവിമാന ഭാഗങ്ങള്‍ തമ്മില്‍ ബലമായി കൂട്ടിച്ചേര്‍ക്കാന്‍ ജീവനക്കാര്‍ അതിന്റെ മേലേ ചാടുമായിരുന്നു; ഉടലില്‍ ചെറിയ വിടവുകള്‍; സുരക്ഷയേക്കാള്‍ കമ്പനി നോക്കിയത് ലാഭം; ബോയിങ് കമ്പനിയില്‍ അപകടം പിടിച്ച വിമാന നിര്‍മ്മാണമെന്ന് വിസില്‍ ബ്ലോവര്‍മാര്‍; എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തിന് പിന്നിലും ഘടനാപരമായ പിഴവുകള്‍ കണ്ടേക്കാം; മുന്‍ ബോയിങ് മാനേജര്‍ എഡ് പിയേഴ്സന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ഡെസ്ക്14 Jun 2025 11:02 PM IST
Top Storiesഇസ്രയേലിന് പ്രതിരോധ കവചം ഒരുക്കിയാല്‍ അടുത്ത ആക്രമണലക്ഷ്യം നിങ്ങളായിരിക്കുമെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഇറാന്റെ മുന്നറിയിപ്പ്; ഇസ്രയേലിന്റെ മൂന്നാമത്തെ എഫ് 35 വിമാനം വെടി വച്ചിട്ടെന്ന് അവകാശവാദം; നുണയെന്ന് ഇസ്രയേല്‍; സംഘര്‍ഷം തീര്‍ക്കാനുളള യൂറോപ്യന്‍ യൂണിയന് ഇടപെടലിനോട് മുഖം തിരിച്ച് ഇറാന്; തിരിച്ചടി തുടരും; നയതന്ത്ര ഇടപെടല്‍ വേണമെന്ന് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 9:21 PM IST
Top Storiesരക്ഷപ്പെട്ട ഏകയാത്രികന് രമേഷ് പറഞ്ഞത് അപകടത്തിനു തൊട്ടുമുമ്പ് എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ മിന്നിക്കത്തുന്ന പച്ച, വെള്ള ലൈറ്റുകള്‍ കണ്ടു എന്നാണ്; ഇത് വൈദ്യുതി തകരാര്‍-റാറ്റ് വാദം ഏറ്റവും ശരിവയ്ക്കുന്നു; പക്ഷി ഇടിക്കലോ, ചീത്ത ഇന്ധനമോ കാരണങ്ങള്‍ അല്ല; ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ഡെസ്ക്14 Jun 2025 6:14 PM IST
Right 1ആയത്തൊള്ള അലി ഖമനയി ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്റാന് നിന്ന് കത്തുമെന്ന് ഇസ്രയേല്‍; അവര്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ; പക തീര്‍ക്കാനുളള ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ പ്രകോപിതരായ ഇസ്രയേല്‍ ഇനി തിരിച്ചടിക്ക് മുതിര്‍ന്നാല്‍ പശ്ചിമേഷ്യ ചോരക്കളമാകുംമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 4:24 PM IST