INDIAവിവാഹം ചെയ്തതിന് പിന്നാലെ കാമുകനുമായി ഒളിച്ചോടി; യുവാവിന്റെ ആറ് കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് ഭര്‍ത്താവും കുടുംബവും; സംഭവത്തില്‍ ബുള്‍ഡോസര്‍ ഡ്രൈവറുള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തുമറുനാടൻ മലയാളി ഡെസ്ക്25 March 2025 1:27 PM IST
INVESTIGATIONപ്രണയം വീട്ടുകാര്‍ സമ്മതിച്ചില്ല; നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിച്ചു; വിവാഹശേഷം കാമുകനുമായി ബന്ധം തുടരാനാകാത്തത് വിഷമത്തിലാക്കി; രണ്ട് ലക്ഷത്തിന് ക്വട്ടേഷന്‍ നല്കി ഭര്‍ത്താവിനെ കൊന്നു; കാമുകനും ഭാര്യയും പിടിയില്‍; മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്മറുനാടൻ മലയാളി ഡെസ്ക്25 March 2025 11:40 AM IST
Right 1ആവിഷ്കാര സ്വാതന്ത്ര്യമാണ് താന്‍ വിനിയോഗിച്ചത്; അതിനൊരിക്കലും മാപ്പ് പറയേണ്ട ആവശ്യമില്ല; ഒരു ഹാസ്യകലാകാരന്റെ വാക്കുകള്‍ക്ക് വേണ്ടി ഒരു വേദിയെ ആക്രമിക്കുന്നത് 'തക്കാളി കൊണ്ടു പോകുന്ന ലോറി മറിച്ചിടുന്നത് പോലെ'; കെട്ടിടം തകര്‍ത്തവര്‍ക്കെതിരെ കേസെടുക്കണം; ഏകനാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശത്തില്‍ കുനാല്‍ കമ്രമറുനാടൻ മലയാളി ഡെസ്ക്25 March 2025 11:01 AM IST
WORLDബ്രിട്ടനില്‍ ആഡ് ഫ്രീ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പരിഗണിച്ച് മെറ്റ; വരിസംഖ്യ നല്‍കുന്നവര്‍ക്ക് പ്ലാറ്റ് ഫോം ഉപയോഗിക്കാംമറുനാടൻ മലയാളി ഡെസ്ക്25 March 2025 10:40 AM IST
Right 1ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ ഫലസ്തീന് സംവിധായകന് നേരെ ജൂതകുടിയേറ്റക്കാരുടെ ആക്രമണം; കാറും വീടും നശിപ്പിച്ച ജൂതന്മാര് സംവിധായകനെ മര്‍ദിച്ച് അവശനാക്കി; ഒടുവില്‍ രക്ഷിക്കാനെത്തിയ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ട് പോയിമറുനാടൻ മലയാളി ഡെസ്ക്25 March 2025 9:14 AM IST
SPECIAL REPORTആഫ്രിക്കയില്‍ പത്ത് കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി; കൂട്ടത്തില്‍ ഒരു മലയാളികളും; കാസര്‍കോട് സ്വദേശി രജീന്ദ്രന്‍ ഭാര്‍ഗവനും മറ്റൊരു മലയാളിയും ഉള്‍പ്പട്ടതായി വിവരം; കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത് കാമറൂണിലേക്ക് പോയ ചരക്കുകപ്പല്മറുനാടൻ മലയാളി ഡെസ്ക്25 March 2025 8:11 AM IST
SPECIAL REPORTകോടികള്‍ തിരിമറി നടത്തി; കാര്‍ഡിഫില്‍ സ്വകാര്യ സിക്സ്ത് ഫോം കോളേജ് നടത്തിയ ഇന്ത്യന്‍ വംശജയായ സ്ത്രീയും ഭര്‍ത്താവും അറസ്റ്റില്‍; പ്രതി ചേര്‍ക്കപ്പെട്ട അക്കൗണ്ടന്റ് രഘു ശിവപാലന്‍ മലയാളിയെന്ന് സംശയംമറുനാടൻ മലയാളി ഡെസ്ക്25 March 2025 6:43 AM IST
SPECIAL REPORTവിസ ഉണ്ടെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയോ നാട് കടത്തുകയോ ചെയ്യാം; ബ്രിട്ടീഷ് പൗരത്വം ഉള്ളവരെയും എയര്‍പോര്‍ട്ടില്‍ നിശിതമായി ചോദ്യം ചെയ്യുന്നു; നിസ്സാര കാര്യങ്ങളുടെ പേരില്‍ തിരിച്ചയക്കുന്നു: അമേരിക്കക്ക് പോകുന്നവര്‍ ജാഗ്രതൈമറുനാടൻ മലയാളി ഡെസ്ക്25 March 2025 6:12 AM IST
TECHNOLOGYവ്യാജ കമ്പനികളുമായി തട്ടിപ്പിന് ഇറങ്ങുന്നവരെ പൂട്ടാന്‍ ഗൂഗിള്‍ മാപ്പ്; ഗൂഗിള്‍ മാപ്പില്‍ പതിനായിരത്തിലധികം വ്യാജ ലിസ്റ്റിംഗുകള്‍ കണ്ടെത്തിയതോടെ ഗൂഗിള്‍ മാപ്പില്‍ പുതിയ അപ്ഡേഷനുമായി ടെക് കമ്പനിമറുനാടൻ മലയാളി ഡെസ്ക്24 March 2025 2:05 PM IST
Right 1ഫ്ളോറിഡയുടെ തീരത്ത് ദുരൂഹത ഉയര്‍ത്തി കാണപ്പെട്ടിരുന്ന ചുവന്ന തിരമാലകള്‍; പിന്നിലെ രഹസ്യം കണ്ടെത്തി ശാസ്ത്രലോകം; രക്തത്തിന്റെ ചുവപ്പോടെയുള്ള തിരമാലകള്‍ക്ക് പിന്നില്‍ ആല്‍ഗകളുടെ വന്‍ തോതിലുള്ള വളര്‍ച്ചയെന്ന് കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്24 March 2025 11:51 AM IST
SPECIAL REPORT'നീ എന്റെ കൂടെയുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാണ്'; ട്രംപിന്റെ മുന്‍മരുമകള്‍ വനേസയുമായി പ്രണയത്തില്‍; അഭ്യൂഹങ്ങള്‍ ശരിവെച്ച് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സ്മറുനാടൻ മലയാളി ഡെസ്ക്24 March 2025 10:46 AM IST
Top Storiesഗാസയിലെ ഹമാസ് നേതാക്കളെ ഒന്നൊന്നായി എലിമിനേറ്റ് ചെയ്യും; സൈന്യം നേരിട്ട് നിയന്ത്രണം ഏറ്റെടുത്ത് ഭരണം നടത്തും; സഹായ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കും; ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ മന്ത്രിയും ഉന്നതസംഘവും ചര്‍ച്ചകള്‍ക്കായി യുഎസില്‍; ഗാസയില്‍ സൈനിക നടപടികള്‍ തുടരാന്‍ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്24 March 2025 9:09 AM IST