IPLഐപിഎല്‍ 18-ാം പതിപ്പിന് ഇന്ന് തുടക്കം; പത്ത് ടീമുകള്‍; വമ്പന്‍ മാറ്റങ്ങള്‍; ആദ്യ മത്സരം കൊല്‍ക്കത്തയും ബെംഗളൂരുവും തമ്മില്‍; രാത്രി 7.30ന്; ഇനി രണ്ട് മാസം ഇനി ക്രിക്കറ്റ് ലഹരിയില്മറുനാടൻ മലയാളി ഡെസ്ക്22 March 2025 1:32 PM IST
FOREIGN AFFAIRSഹമാസ് ബന്ദികളെ വിട്ടയയ്ക്കണം, ഇല്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; ഹമാസിന് മുന്നറിയിപ്പു നല്കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്സ്മറുനാടൻ മലയാളി ഡെസ്ക്22 March 2025 12:54 PM IST
FOREIGN AFFAIRSകുടിയേറ്റക്കാര്‍ക്ക് അടുത്ത പണിയുമായി ട്രംപ്! സ്പോണ്‍സര്‍ഷിപ്പോടെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണം റദ്ദാക്കി; കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്22 March 2025 12:34 PM IST
INDIAമലയാളി വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു; വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദങ്ങളോ, പഠനബന്ധിയായ പ്രശ്നങ്ങളോ ആകാം കാരണമെന്ന് പോലീസ് നിഗമനംമറുനാടൻ മലയാളി ഡെസ്ക്22 March 2025 11:55 AM IST
Right 1വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രസക്തമായ തെരച്ചില്‍ ഫലങ്ങള്‍ ആഗോള തലത്തില്‍ ലഭിക്കും; ഇന്‍ബോക്സ് മെസേജുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കില്‍ അവ പെട്ടെന്ന് കണ്ടെത്താന്‍ അപ്ഡേറ്റ; ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്ത്തമറുനാടൻ മലയാളി ഡെസ്ക്22 March 2025 11:25 AM IST
INDIAസഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തുറന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; ഓട മൂടണമെന്ന് പലതവണ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍; സംഭവത്തില്‍ പ്രതിഷേധം ശക്തംമറുനാടൻ മലയാളി ഡെസ്ക്22 March 2025 9:36 AM IST
INDIAകര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ക്ക് നേരെ ആക്രമണം; കര്‍ണാടകയില്‍ നാളെ ബന്ദ്; വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെടുംമറുനാടൻ മലയാളി ഡെസ്ക്21 March 2025 6:04 PM IST
NATIONALകേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഹണി ട്രാപ്പില്‍പ്പെട്ടിട്ടുണ്ട്; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎല്‍എമാരുമുണ്ട്; അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടകമന്ത്രി; രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നുമറുനാടൻ മലയാളി ഡെസ്ക്21 March 2025 5:51 PM IST
STARDUSTപിച്ചയെടുക്കേണ്ടി വന്നാലും, ഒരു കോടി തരാമെന്ന് പറഞ്ഞാലും നടന് വടിവേലുവിനൊപ്പം അഭിനയിക്കില്ല; വിവാദ പരാമര്‍ശവുമായി നടി സോന ഹെയ്ഡന്മറുനാടൻ മലയാളി ഡെസ്ക്21 March 2025 5:31 PM IST
Cinema varthakal2016 ല്‍ റമ്മിയുടെ പരസ്യം ചെയ്യാനായി സമീപിച്ചു; കുറച്ച് മാസത്തിനുള്ളില്‍ അത് തെറ്റാണെന്ന് മനസിലായി; ഒരു വര്‍ഷത്തെ കോണ്ട്രാക്റ്റ് ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല; കോണ്ട്രാക്റ്റ് അവസാനിച്ചതിന് ശേഷം പിന്നെ പരസ്യം ചെയ്തിട്ടില്ല; പ്രകാശ് രാജ്മറുനാടൻ മലയാളി ഡെസ്ക്21 March 2025 5:22 PM IST
FOREIGN AFFAIRSഇറാനുമായി കലഹത്തിന് വന്നാല്‍ യു.എസിന് കനത്ത തിരിച്ചടി നല്‍കും; യെമനിലെ ഹൂതികള്‍ ഉള്‍പ്പടെ മിഡില്‍ ഈസ്റ്റില്‍ ആരും ഇറാനെ പ്രതിനിധികരീക്കുന്നില്ല; അവര്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍; ട്രംപിന് മറുപടിയുമായി ആയത്തുള്ള ഖമേനിമറുനാടൻ മലയാളി ഡെസ്ക്21 March 2025 5:21 PM IST
Cinema varthakal'ബുക്ക് മൈ ഷോ'യിലൂടെയുള്ള ആദ്യ മണിക്കൂറിലെ ബുക്കിങ്ങില്‍ ഏറ്റവും അധികം വിറ്റുപോയ ഇന്ത്യന്‍ സിനിമയായി 'എമ്പുരാന്'; വിറ്റുപോയത് ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്മറുനാടൻ മലയാളി ഡെസ്ക്21 March 2025 4:59 PM IST