കോട്ടക്കലില്‍ റോഡരികിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; യുവതിക്ക് ഗുരുതര പരിക്ക്;  അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; ഓടിച്ചെന്ന് അമ്മയെ എണീപ്പിക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് അഞ്ചു വയസുകാരിയുടെ മരണം; ചികിത്സ പിഴവല്ല, സാധ്യമായ എല്ലാ ചികിത്സയും നല്‍കി; കടിയേറ്റശേഷം കുട്ടിയ്ക്ക് വീട്ടില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല;  സിയയുടെ മരണകാരണം തലയിലേറ്റ മുറിവിലൂടെ തലച്ചോറിലേക്ക് വൈറസ് എത്തിയതെന്ന് ഡോക്ടര്‍മാര്‍
സീസണില്‍ ഒന്‍പതു മത്സരങ്ങളില്‍ മൂന്ന് ജയം മാത്രം; പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്; തോറ്റ് തോറ്റ് മടുത്തതോടെ സണ്‍റൈസേഴ്‌സ് ടീമിനെ ഉത്തേജിപ്പിക്കാന്‍ പുതിയ തന്ത്രം; ടീമിനെ ഒന്നടങ്കം മാലദ്വീപില്‍ ഉല്ലാസയാത്രയ്ക്ക് അയച്ച് കാവ്യ മാരന്‍
സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വെടിയൊച്ച;  അള്ളാഹു അക്ബര്‍ എന്ന് തുടര്‍ച്ചയായി പറഞ്ഞ് സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍; പഹല്‍ഗാമിലെ ഭീകരാക്രമണം മുസമ്മിലിന് നേരത്തെ അറിയാമായിരുന്നു എന്ന് സംശയം; തെളിവായി  ഗുജറാത്തില്‍ നിന്നുള്ള വിനോദസഞ്ചാരി പങ്കുവെച്ച ദൃശ്യങ്ങള്‍;  സിപ്പ് ലൈന്‍ ഓപ്പറേറ്ററെ ചോദ്യം ചെയ്ത് എന്‍ഐഎ
തന്റെ മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളുമാണെന്ന് സ്നേഹ എഴുതിയ ആത്മഹത്യ കുറിപ്പില്‍ വ്യക്തം; ഇരിട്ടി കേളന്‍പീടികയിലെ മരണത്തില്‍ നിറയുന്നത് ഗാര്‍ഹിക പീഡനം; ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്
അന്‍വറിനും മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; അരീക്കോട് പോലീസ് ക്യാമ്പിലെ ഹവീല്‍ദാര്‍ വിനീതിന്റെ ആത്മഹത്യ പുറംലോകത്ത് എത്തിച്ച കമാണ്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍