പൂജ കോലഞ്ചേരി ജംഗ്ഷനില്‍ വന്ന് സജീന്ദ്രന്റെ വെള്ള ഇന്നോവ കാറില്‍ കയറി; ആദ്യം 15 ലക്ഷത്തിനായിരുന്നു ഡീല്‍; ഇന്നലെയാണ് ഇത് 20 ലക്ഷമാക്കി ഉയര്‍ത്തിയത്;   എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചു;  പൂജയുടെ രാജിക്കുപിന്നില്‍ പണമിടപാടെന്ന് സാബു എം ജേക്കബ്; ഓഡിയോ സന്ദേശം പുറത്തുവിട്ടു
ആ രാത്രി ജയരാജും ബെന്നിക്‌സും അനുഭവിച്ചത് നരകയാതന! രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി ക്രൂരത കാട്ടിയ കൊടും ക്രിമിനലുകള്‍ക്ക് വധശിക്ഷ; 9 പോലീസുകാരുടെ വിധി കുറിച്ചു; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം; തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ മധുര ജില്ലാ കോടതിയുടെ ചരിത്രവിധി
ട്രംപിന്റെ നിലപാടുകൾക്ക് പിന്നിൽ എഐ ബുദ്ധിയോ?; അമേരിക്കൻ പ്രസിഡന്റിനെ പരിഹസിച്ച് രാം ഗോപാൽ വർമ; നയതന്ത്ര മാറ്റങ്ങളെയും പരുക്കൻ ഭാഷയിലും ആശങ്ക പ്രകടിപ്പിച്ച് സംവിധായകൻ
രാമനവമി ഘോഷയാത്രയ്ക്കിടെ ലൗ ജിഹാദ് പ്രമേയമാക്കി ഹിന്ദുത്വ സംഘടനയുടെ വിദ്വേഷ ടാബ്ലോ പ്രദർശനം; വിദ്വേഷ പ്രകടനത്തിൽ പോലീസ് നടപടി; പൂനെയിലും ‘കേരള സ്റ്റോറി’ മോഡൽ പ്രചാരണം
പാര്‍ട്ടിയിലെ തെറ്റുകളെ ചൂണ്ടികാണിച്ച എന്നെ അവര്‍ പുറത്താക്കിയത് എസ്ഡിപിഐ തീവ്രവാദിയെന്ന് പറഞ്ഞ്;  ഇപ്പോള്‍ അധിക്ഷേപിക്കുന്നത് ആര്‍എസ്എസ് തീവ്രവാദിയെന്ന്; തനിക്കെതിരെയുള്ളത് വ്യാജ പരാതിയെന്ന് അസ്ഹര്‍ മജീദ്;  സിസി മുകുന്ദന്റെ പി എ അറസ്റ്റിലായത് ഗീതാ ഗോപിയുടെ പരാതിയില്‍
നവാഗതരുടെ കരുത്തിൽ ബോക്സ് ഓഫീസ് തകർത്ത് വാഴ 2; നാല് ദിവസം കൊണ്ട് 50 കോടി കടന്ന് കുതിപ്പ്; മികച്ച ബുക്കിംഗുമായി മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് ബില്യൺ ബ്രോസ്