കുടുംബ വഴക്കിനെ തുടർന്ന് പോലീസ് വിളിപ്പിച്ചിട്ടും സ്റ്റേഷനിൽ എത്തിയില്ല; ഫോൺ സ്വിച്ച് ഓഫ്; പിന്നാലെ യുവാവും അമ്മയും തീവണ്ടി തട്ടി മരിച്ചനിലയിൽ; കേസെടുത്ത് പോലീസ്
ജൈവ സങ്കേതമായ മാടായിപാറയില്‍ ജി.ഐ.ഒ പ്രവര്‍ത്തകര്‍ ഫലസ്തീന്‍ അനുകൂല പ്രകടനവുമായ എത്തിയത് അനുമതിയില്ലാതെ;  30 ജിഐഒ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു പോലീസ്; കേസിനെ നിയമപരമായി നേരിടുമെന്ന് നേതാക്കള്‍
ജി.എസ്.ടിയിലെ ആശങ്കകള്‍ക്ക് വിരാമം; കാറുകള്‍ക്ക് വില കുറയ്ക്കുമെന്ന് ഉറപ്പ് നല്‍കി പ്രമുഖ വാഹന നിര്‍മാതാക്കള്‍; ടാറ്റ കാറുകള്‍ക്ക് 1.40 ലക്ഷം രൂപ വരെ കുറയും; ഒരു ലക്ഷം രൂപ വരെയുള്ള ടിവിക്ക്  കുറയുന്നത് പതിനായിരം രൂപ വരെ; ജിഎസ്ടി ഇളവില്‍ ഉപഭോക്താവിന് വന്‍ ലാഭം
സൂപ്പർസ്റ്റാറിനൊപ്പം കാറിൽ സഞ്ചരിച്ചത് ശ്വാസം അടക്കിപിടിച്ചിരുന്ന്, ഏറ്റവും കൂടുതൽ യാത്രകൾ ലാലേട്ടനൊപ്പം; സുരേഷ് ഗോപി ചേട്ടന്റെ കാറില്‍ ബിസ്‌ക്കറ്റും ചോക്ലേറ്റുമുണ്ടാവും; മനസ്സ് തുറന്ന് സിദ്ധു പനയ്ക്കൽ
എട്ട് വർഷത്തിനിടെ സസ്പെൻഡ് ചെയ്തത് ഒമ്പതോളം ഫേസ്ബുക്ക് അക്കൗണ്ടുകൾ; നഷ്ടമായത് ആയിരക്കണക്കിന് ഡോളർ; കമ്പനി ഇമെയില്‍ ക്ഷമാപണം നടത്തിയിട്ടും നിരന്തരം അക്കൗണ്ടുകൾ നീക്കം ചെയ്തു; സക്കര്‍ബര്‍ഗിനെതിരെ പരാതിയുമായി മറ്റൊരു സക്കര്‍ബര്‍ഗ്
മുഖ്യമന്ത്രിയുടെ മൗനം അക്രമങ്ങള്‍ ഉണ്ടാകുന്നതിന് പ്രേരണ; ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്; പിണറായി വിജയന്‍ പോലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി; വിമര്‍ശനവുമായി രമേശ് ചെന്നിത്തല