പാസ്‌പോര്‍ട്ട് കേസ് പരിഗണിക്കവേ വാദത്തിനിടെ ജഡ്ജിക്ക് ഭീഷണി; ഹര്‍ജിക്കാരന് അരലക്ഷം രൂപ പിഴയിട്ടു ഹൈക്കോടതി;  ഒരുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ റവന്യു റിക്കവറിക്കും ഉത്തരവ്; കോടതിയില്‍ നിന്നും പണി കിട്ടിയത് തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദിന്
പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട്; ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖം; ഒറ്റപ്പെട്ട സംഭവമായി കാണാതെ ശക്തമായ നടപടി വേണം; ടിടിസി വിദ്യാര്‍ത്ഥിനിയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്