കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; കാണാതായ സഹോദരന്‍ മരിച്ചതായി സംശയം;  തലശ്ശേരിയില്‍ കണ്ടെത്തിയ അറുപത് വയസുള്ള ആളിന്റെ മൃതദേഹം പ്രമോദിന്റേതോ?  ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി സൂചന
ഇനി മതി...എല്ലാം ഇതോടെ നിർത്തൂ..; ഓരോ ദിവസവും ഗാസയിലെ ജനങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്നു; അവരുടെ കണ്ണുകളിൽ യുദ്ധ ഭയം മാത്രം; നെതന്യാഹുവിനെതിരെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
ഡേവിഡ് ബെക്കാമിന്റെ കുടുംബത്തില്‍ കലഹമോ? അച്ഛന്‍ ഡേവിഡ് ബെക്കാമിനോടും അമ്മ വിക്ടോറിയയോടുമുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് മൂത്ത മകന്‍ ബ്രൂക്ലിന്‍; ബെക്കാമിന്റെ അമ്പതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു മാറി മൂത്തമകന്‍
പാസ്‌പോര്‍ട്ട് കേസ് പരിഗണിക്കവേ വാദത്തിനിടെ ജഡ്ജിക്ക് ഭീഷണി; ഹര്‍ജിക്കാരന് അരലക്ഷം രൂപ പിഴയിട്ടു ഹൈക്കോടതി;  ഒരുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ റവന്യു റിക്കവറിക്കും ഉത്തരവ്; കോടതിയില്‍ നിന്നും പണി കിട്ടിയത് തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദിന്