എമിറേറ്റ്‌സിൽ ജർമ്മൻ വമ്പന്മാരെ ചാരമാക്കി ആഴ്സണൽ; ബയേൺ മ്യൂണിക്കിനെ തകർത്തത് 3-1ന്; ചാമ്പ്യൻസ് ലീഗിൽ അഞ്ചിൽ അഞ്ചും ജയിച്ച് ഗ്രൂപ്പിൽ ഒന്നാമത്; റെഡ്‌സിനായി വലകുലുക്കിയത് 17-കാരൻ ലെനാർട്ട് കാൾ
മനുഷ്യന്റെ തലച്ചോറിന് അഞ്ച് യുഗങ്ങൾ, മുതിർന്നവരുടെ ഘട്ടം ആരംഭിക്കുന്നു 32 വയസ്സിൽ; തലച്ചോറിന്റെ വികാസത്തിന് നാല് നിർണായക വഴിത്തിരിവുകൾ; ന്യൂറോ സയൻസിൽ സുപ്രധാന വഴിത്തിരിവായി കേംബ്രിഡ്ജ് പഠനം
ഇന്റർവ്യൂവിന് എത്തിയവർക്ക് ചായയിൽ കലർത്തി നൽകിയത് മയക്കുമരുന്ന്; പിന്നാലെ അഭിമുഖത്തിന്റെ ഭാഗമെന്ന വ്യാജേന ഉദ്യോഗാർഥികളുമായി നടക്കാനിറങ്ങും; ഗുളികകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ സ്ത്രീകൾക്ക് മൂത്രശങ്ക; പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ട് ഫ്രഞ്ച് ഉദ്യോഗസ്ഥൻ; അപമാനിച്ചത് 200ലധികം യുവതികളെ