ഓണ്‍ലൈനായി പണവും ചിത്രവും അയച്ചു കൊടുത്താല്‍ ഫോട്ടോയുമായി ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കും;  ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപ;  മഹാകുംഭമേളയില്‍ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്കായി ഡിജിറ്റല്‍ സ്‌നാന്‍
കുംഭമേള ഭയങ്കര സംഭവമല്ല; ഇത്രയും വൃത്തികെട്ട വെള്ളം, ചൊറിവരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കുംഭമേളയില്‍ കുളിച്ചില്ലെന്ന് സി കെ വിനീത്; സര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ ചൊറി ചേട്ടന് ഇതുവരെയും മാറിയിട്ടില്ല; വിനീതിനെതിരെ വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കരും
ക്രിക്കറ്റില്‍ പിച്ചവച്ച ട്രാവന്‍കൂര്‍-കൊച്ചിന്‍ ടീം; 1950-60 സീസണില്‍ കേരളത്തിനായി ബാലന്‍ പണ്ഡിറ്റ് ജോര്‍ജ് എബ്രഹാം ചരിത്രകൂട്ടുകെട്ട്;  1994-95 സീസണില്‍ പ്രീക്വാര്‍ട്ടറില്‍; അന്ന് ഗുജറാത്തിനെ വീഴ്ത്തി സെമി പ്രവേശനം; 74 വര്‍ഷവും 352 മത്സരങ്ങളും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫൈനലില്‍