വേടന്റെ ഫ്ളാറ്റില്‍ പ്രത്യേക തരം കത്തിയും മഴുവും; കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളെന്ന് വേടന്‍;  ആയുധ നിയമപ്രകാരവും കേസെടുക്കാന്‍ പൊലീസ്; പുലിപ്പല്ല് ധരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വനംവകുപ്പും
തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് റിയല്‍ മീറ്റിന് ഉള്ള കമ്മീഷന്‍; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയെ പരിചയപ്പെടുന്നതും ലൈംഗിക ഇടപാടിലൂടെ; ലഹരി ഇടപാടില്‍ ബന്ധമില്ല; എക്‌സൈസിന്റെ ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  മോഡല്‍  സൗമ്യ
രാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാന് മുന്നില്‍ രാജ്യത്തെ അപമാനിക്കുന്നു; ഇവരുടെ എല്ലാ പ്രസ്താവനകളും പാക്ക് ടിവിയില്‍; രാഹുലിനും ഖാര്‍ഗെയ്ക്കും നിയന്ത്രിക്കാനാകുന്നില്ലേ? ഇത് ലജ്ജാകരമെന്ന് രവി ശങ്കര്‍ പ്രസാദ്
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നു; ഇത് നീക്കാന്‍ അധികൃതര്‍ എന്തെങ്കിലും ചെയ്യണം; നിര്‍ദേശവുമായി സുപ്രീംകോടതി
മനുഷ്യജീവനുകളെ രാഷ്ട്രീയ വിലപേശലിന് ഉപയോഗിക്കാന്‍ താല്‍പര്യമില്ല; ഈ സമയത്ത് സംസ്ഥാന പദവി ആവശ്യപ്പെടാനില്ല; മറ്റൊരു അവസരത്തിലേ ഉന്നയിക്കൂവെന്ന് ഒമര്‍ അബ്ദുള്ള