ആ സംഭവത്തിന് ശേഷം വിജയ് ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നു; കരൂർ ദുരന്തത്തിന് അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരാഴ്ചയ്ക്ക് ശേഷം; വെളിപ്പെടുത്തലുമായി നടൻ ഷാം
റോഡില്‍ പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ മറിഞ്ഞത് 50 അടി താഴ്ചയിലുള്ള തോട്ടിലേക്ക്;  ഓട്ടോയിലുണ്ടായിരുന്ന നാല് വയസുകാരനെ കാണാനില്ല; സ്ഥലത്ത് തെരച്ചില്‍ നടത്തി ഫയര്‍ഫോഴ്‌സ്
ചാറ്റുകള്‍ പോസ്റ്റ് ചെയ്ത വ്യക്തി ഞാന്‍ തന്നെയാണ്;   ഞാനല്ല ആ കൊറിയോഗ്രാഫര്‍, അഥവാ അദ്ദേഹം വഞ്ചിച്ച വ്യക്തി;   ഞാന്‍ സ്മൃതി മന്ദാനയെ ആരാധിക്കുന്നു;  അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ തുറന്നുകാട്ടിയത്;  പലാഷിന്റെ ചാറ്റില്‍ അഭ്യൂഹങ്ങള്‍ക്കിടെ വ്യക്തത വരുത്തി മേരി ഡി കോസ്റ്റ
വെടിക്കെട്ട് ഫിഫ്‌റ്റിയുമായി അജിങ്ക്യ രഹാനെ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് അനായാസ ജയം; റെയിൽവേസിനെ തകർത്തത് ഏഴ് വിക്കറ്റിന്; അഷുതോഷ് ശർമ്മയുടെ അർദ്ധസെഞ്ചുറി പാഴായി
ലാലുവും ഭാര്യ റാബ്‌റിയും മക്കളും കുടുബവീട് പോലെ 20 വര്‍ഷം കഴിഞ്ഞിരുന്ന ഔദ്യോഗിക വസതി; പട്‌നയിലെ 10 സിര്‍കുലാര്‍ റോഡിലെ സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍;  ഭരണത്തിലേറെ പത്ത് ദിവസം തികയുംമുമ്പെ നിര്‍ണായക തീരുമാനം; ഈ വിലാസംമാറ്റം ലാലുവിനെ അപമാനിക്കാനെന്ന് രോഹിണി ആചാര്യ