സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ടത് ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന; പിന്നാലെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു; അമിത ലാഭം ലഭിക്കുമെന്ന വാഗ്ദാനത്തിൽ തൃക്കുന്നപ്പുഴക്കാരൻ നിക്ഷേപിച്ചത് 16.6 ലക്ഷം രൂപ; സൈബർ തട്ടിപ്പിൽ പിടിയിലായത് 26കാരൻ
പാമ്പിനെ വഴിയില്‍ കണ്ട് വെട്ടിച്ചു; സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു; എട്ട് വയസുകാരിയായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;  രണ്ട് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും ഗുരുതരപരിക്ക്
സങ്കീര്‍ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടര്‍മാര്‍ കാത്തിരുന്നു; നവജാത ശിശുവിന്റെ ഇടതു കൈക്ക് ഗുരുതര പരിക്ക്; പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ചികിത്സാപ്പിഴവെന്ന് കുടുംബം;  വീഴ്ച പറ്റിയിട്ടില്ലെന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍
മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂരപരാക്രമികൾ; ഷമ്മിയോടും അനുകൂലിച്ചവരോടും ബഹുമാനം; വിലായത്ത് ബുദ്ധക്കെതിരായ വിമർശനങ്ങൾക്ക് പിന്നാലെ മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്