മുത്തൂറ്റ് ഫിനാന്‍സ്- ഇന്‍ഷുറന്‍സ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിമറി നടത്തി;  പൊരുത്തക്കേടുകള്‍ മാതൃകമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പുറത്ത് വന്നത് കോടികളുടെ തട്ടിപ്പ്; അനുമതിയില്ലാതെ സംസ്ഥാനം വിടരരുത്;  പ്രതികൾക്ക് നിബന്ധനകളോടെ ജാമ്യം അനുവദിച്ച് കോടതി
പുറത്ത് കാണാത്തതിൽ സംശയം തോന്നി അയൽവാസികൾ വീട് തുറന്നു; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വയോധിക ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ; കാലിൽ ഇലക്ട്രിക് വയർ ചുറ്റി ഷോക്കടിപ്പിച്ചു; ഞാറയ്ക്കലിലെ ദമ്പതികളുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം