സോഷ്യല്‍ മീഡിയയിലൂടെ പരിചയം; പ്രണയം നടിച്ച് കൊച്ചിയിലും കോഴിക്കോട്ടും എത്തിച്ച് പീഡനം; കാര്യം കണ്ടപ്പോള്‍ പൊസസീവ് എന്നാരോപിച്ച് ഒഴിവാക്കല്‍; വിഷാദത്തിലേക്ക് പോയ യുവ ഡോക്ടര്‍ പ്രതിസന്ധികളെ അതിജീവിച്ചത് മാനസിക കരുത്തില്‍; വേടനെതിരെ ബലാത്സംഗ ആരോപണം; കേസെടുത്ത് പോലീസ്; റാപ്പ് ഗായകന്‍ വീണ്ടും അറസ്റ്റിലാകുമോ?
ബാര്‍ബി പാവകളുടെ ഡിസൈനര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു; ജീവിത പങ്കാളികളായ ഇരുവരുടേയും മരണം ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച്: വിടവാങ്ങിയത് മാഗിയ2000 സ്ഥാപകര്‍
കാമുകനുമായുള്ള ബന്ധം മനസ്സിലാക്കിയ സെക്യൂരിറ്റി ജീവനക്കാരൻ ഉപദേശിച്ചത് വിരോധമായി; തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും പെൺകുട്ടി കള്ള മൊഴി നൽകി; 75കാരൻ വിചാരണത്തടവുകാരനായി ജയിലിൽ കിടന്നത് 285 ദിവസം; ഒടുവിൽ പൊട്ടിക്കരഞ്ഞ് സ്കൂൾ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ; കാമുകനെതിരെ കേസ്
മുത്തൂറ്റ് ഫിനാന്‍സ്- ഇന്‍ഷുറന്‍സ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിമറി നടത്തി;  പൊരുത്തക്കേടുകള്‍ മാതൃകമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പുറത്ത് വന്നത് കോടികളുടെ തട്ടിപ്പ്; അനുമതിയില്ലാതെ സംസ്ഥാനം വിടരരുത്;  പ്രതികൾക്ക് നിബന്ധനകളോടെ ജാമ്യം അനുവദിച്ച് കോടതി