തമിഴ്നാട് പര്യടനത്തിനൊരുങ്ങി നടന്‍ വിജയ്;  റോഡ് ഷോകളും ബഹുജന സമ്പര്‍ക്ക പരിപാടികളുമായി മീറ്റ് ദി പീപ്പിള്‍ പര്യടനം;  സെപ്റ്റംബര്‍ മൂന്നാംവാരം തിരുച്ചിറപ്പള്ളിയില്‍ തുടക്കം
കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോണ്‍ഗ്രസ് നികുതി ഈടാക്കി;  ജിഎസ്ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍; സാധാരണക്കാര്‍ക്ക് ഗുണകരം; ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിക്കും; രാജ്യത്തെ സ്വയം പ്രാപ്തിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി; അടുക്കള ബജറ്റ് മാത്രമല്ല, ഹോട്ടല്‍ ഭക്ഷണത്തിനും വിലകുറയും; വില കുറയുന്നതും കൂടുന്നതുമായ ഉല്‍പ്പന്നങ്ങളുടെ പട്ടിക