കയറിലൂടെ ടയർ ചവിട്ടി പോകുന്ന പാവ; ഒറ്റക്കോലിൽ കുത്തി നിന്ന് കറങ്ങുന്ന പരുന്ത്; എങ്ങും തട്ടാതെ തിരിയുന്ന കോൽ..; സോഷ്യൽ മീഡിയ തുറന്നവർക്ക് കൗതുകം; മരപ്പണിയിൽ തീർത്ത കളിപ്പാട്ടങ്ങളുടെ ഒരു ലോകം; വിസ്മയിപ്പിച്ച് രജിലിന്റെ ക്രിയേറ്റിവിറ്റി; ജോലിയുടെ ഇടവേളകളിൽ തുടങ്ങിയ ഹോബി വൈറലായപ്പോൾ സംഭവിച്ചത്
വലിയ കുഴികളിൽ വീഴാതെ ബൈക്ക് യാത്രക്കാർ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട്; മഴക്കാലമായാൽ ചെളിക്കുളം; ഭീഷണിയായി കാത്തത്ത തെരുവുവിളക്കുകൾ; അമ്പലത്തറ ഓക്‌സ്‌ഫോർഡ് റോഡ് തകർന്ന നിലയിൽ; മൗനം പാലിച്ച് അധികൃതർ; നട്ടംതിരിഞ്ഞ് നാട്ടുകാർ
കൂട്ടത്തോടെ നടക്കുമ്പോൾ കുഴപ്പമില്ല..ഒരാൾ ഒറ്റയ്‌ക്കെന്ന് കണ്ടാൽ വിടില്ല..; തക്കം നോക്കി കടിക്കാൻ എടുത്തുചാടുന്ന ശ്വാനന്മാർ; ബാഗ് ഊരി വീശി കഷ്ടിച്ച് രക്ഷപ്പെടുന്ന വിദ്യാർത്ഥിനികൾ; കോട്ടയം മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് തെരുവ്‌നായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത്
തോർത്ത് കൊണ്ട് കണ്ണുകൾ കെട്ടി; കാലുകൾ ചങ്ങലകൊണ്ട് പൂട്ടിയ നിലയിൽ..; കടലിൽ മീൻ പിടിക്കാൻ പോയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ അടിമുടി ദുരൂഹതയോ?; വേറെ സംശയങ്ങൾ ഒന്നുമില്ലെന്ന് കുടുംബം; ഫോൺ പരിശോധന നിർണായകമാകും; ആ വിഴിഞ്ഞം സ്വദേശിക്ക് സംഭവിച്ചതെന്ത്?; പോലീസ് അന്വേഷണം തുടരുമ്പോൾ
കണമല അട്ടിവളവിൽ വീണ്ടും അപകടം; ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിനുള്ളിൽ കുടുങ്ങി; നാല് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അവസാനം അറ്റകുറ്റ പണി നടന്നത് 20 കൊല്ലം മുമ്പ്; ചെളി നിറഞ്ഞ മൺ വഴിയിലൂടെ വാഹനങ്ങളുടെ സാഹസിക യാത്ര; മഴ പെയ്ത് ഒരു പ്രദേശം ഇടിഞ്ഞു താഴ്ന്ന അവസ്ഥ; നോക്കി പോയില്ലെങ്കിൽ അപകടം ഉറപ്പ്; പ്രധാന വെല്ലുവിളി റോഡ് ടാർ ചെയ്യാത്തത്; അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; മുടിയാറിലെ ദുരിതപാതയിൽ നാട്ടുകാർ വലയുമ്പോൾ
മൃതദേഹം വൃത്തിയാക്കാനായി ആഭരണം ഊരി ബന്ധുക്കളെ ഏൽപ്പിച്ചതും ഞെട്ടൽ; 79-കാരിയുടെ രണ്ടു സ്വർണ വളകളിൽ ഒരെണ്ണം കാണാനില്ല; സിസിടിവി ദൃശ്യങ്ങളിലും എല്ലാം വ്യക്തം; ചേർത്തലയിലെ കെവിഎം ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന മട്ടിൽ ജീവനക്കാർ; കേസെടുത്ത് പോലീസ്
പൊന്നുഷസേറ്റ് പതിയെ മിഴി തുറക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് രാമായണ ശീലുകൾ..; നാളെ കർക്കിടകം ഒന്ന്; പ്രത്യേക പൂജകൾക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി; ഇനി  ആരോഗ്യസംരക്ഷണത്തിൻ്റെയും ഭക്തിയുടെയും നാളുകൾ