സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞ് വെള്ളക്കെട്ടിൽ ഒഴുകുന്നു; സീല് പൊട്ടിക്കാത്ത ചാർജിങ് യൂണിറ്റ്; ചെളിവെള്ളം കയറിയ ഇലക്ട്രിക്കൽ റൂം..; മറുനാടൻ ക്യാമെറ എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഒന്ന് തിരിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ; ഒരു ബസ് സ്റ്റാൻഡ് കുളമായ അവസ്ഥ; മുഖം തിരിച്ച് അധികാരികൾ; പകർച്ച വ്യാധി ഭീഷണിയിൽ ജീവനക്കാർ പൊറുതിമുട്ടുമ്പോൾ
ദേ..പോയി ദാ വന്നു..; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇറങ്ങിയത് മേയില്‍; ഒരാഴ്ച കഴിഞ്ഞതും വീണ്ടും തിരുകി കയറ്റല്‍; വെള്ളയമ്പലം അയ്യന്‍കാളി ഭവനില്‍ ട്രെയിനിങ് ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ പുനര്‍ നിയമിക്കപ്പെട്ടത് എന്‍ജിഒ യൂണിയന്‍ നേതാവ്; പാവം യുവാക്കള്‍ ജോലി തേടി അലയുമ്പോള്‍ പെന്‍ഷനൊപ്പം ഇടത് സഹയാത്രികര്‍ക്ക് ശമ്പളവും; സ്തുതി പാഠകര്‍ക്ക് ഇത് നല്ലകാലമാകുമ്പോള്‍
വീട്ടിലെത്തി ടയറിന്റെ പാക്കറ്റ് പൊട്ടിച്ചയാൾക്ക് ഞെട്ടൽ; ബുക്ക് ചെയ്ത നാല് ടയറുകളിൽ കിട്ടിയത് പഴകിയ ഒരെണ്ണം; ഒടുവിൽ ആമസോൺ ചതിയിൽപ്പെട്ട എലപ്പുള്ളി സ്വദേശിക്ക് നീതി; 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി; തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഇനി ഉണ്ടാവരുതെന്നും പരാതിക്കാരൻ
പ്രവർത്തിക്കുന്നത് പരീക്ഷ മാനുവലിന് വിരുദ്ധമായി; യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിച്ച് വേണ്ടപ്പെട്ടവരെ മാത്രം അതിരുവിട്ട് സഹായിക്കുന്നുവെന്ന് പരാതി; ഹയർ സെക്കൻഡറി തുല്യത പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പിന്നിൽ വിചിത്ര ഉത്തരവ്
നാമനിർദേശപത്രികയിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയില്ല..; കുന്നത്തൂർ പഞ്ചായത്തിൽ ബിജെപി നേതാവിന്റെ ഹർജിയിൽ ഒടുവിൽ ഇടപെടൽ; സിപിഎം അംഗമായ രതീഷ് മംഗലത്തെ കോടതി അയോഗ്യനാക്കി വിധി
കുട്ടിയുടെ ചോറൂണ് ചടങ്ങിന്റെ നല്ല നിമിഷം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കവേ ജീവനക്കാരുടെ മോശം പെരുമാറ്റം; പണം നല്‍കണമെന്ന് ഭീഷണിയെന്ന് പരാതി; അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ജീവനക്കാര്‍; ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ ഫോട്ടോഗ്രാഫി വിവാദം