വീട്ടിലെത്തി ടയറിന്റെ പാക്കറ്റ് പൊട്ടിച്ചയാൾക്ക് ഞെട്ടൽ; ബുക്ക് ചെയ്ത നാല് ടയറുകളിൽ കിട്ടിയത് പഴകിയ ഒരെണ്ണം; ഒടുവിൽ ആമസോൺ ചതിയിൽപ്പെട്ട എലപ്പുള്ളി സ്വദേശിക്ക് നീതി; 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി; തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഇനി ഉണ്ടാവരുതെന്നും പരാതിക്കാരൻ
പ്രവർത്തിക്കുന്നത് പരീക്ഷ മാനുവലിന് വിരുദ്ധമായി; യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിച്ച് വേണ്ടപ്പെട്ടവരെ മാത്രം അതിരുവിട്ട് സഹായിക്കുന്നുവെന്ന് പരാതി; ഹയർ സെക്കൻഡറി തുല്യത പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പിന്നിൽ വിചിത്ര ഉത്തരവ്
നാമനിർദേശപത്രികയിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയില്ല..; കുന്നത്തൂർ പഞ്ചായത്തിൽ ബിജെപി നേതാവിന്റെ ഹർജിയിൽ ഒടുവിൽ ഇടപെടൽ; സിപിഎം അംഗമായ രതീഷ് മംഗലത്തെ കോടതി അയോഗ്യനാക്കി വിധി
കുട്ടിയുടെ ചോറൂണ് ചടങ്ങിന്റെ നല്ല നിമിഷം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കവേ ജീവനക്കാരുടെ മോശം പെരുമാറ്റം; പണം നല്‍കണമെന്ന് ഭീഷണിയെന്ന് പരാതി; അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ജീവനക്കാര്‍; ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ ഫോട്ടോഗ്രാഫി വിവാദം