പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താമത് സോക്കര്‍ ടൂര്‍ണ്ണമെന്റ് ആവേശമായി; 30 ടീമുകളിലായി മത്സരത്തിനറങ്ങിയത് 300 ഓളം കളിക്കാര്‍; പ്യൂമ ഫുട്‌ബോള്‍ മത്സര വിജയികള്‍ ഇവര്‍

Update: 2026-04-13 11:29 GMT

ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ ആവേശത്തിന്റെ തിരമാലകള്‍ ഉയര്‍ത്തിയ പ്യൂമ കപ്പ് വന്‍ വിജയകരമായി സമാപിച്ചു.പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താമത് സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ അഞ്ച് കാറ്റഗറികളിലായി 30 ടീമുകളും 300-ത്തിലധികം കളിക്കാരും പങ്കെടുത്തു.

നാല് ഗ്രൗണ്ടുകളിലായി രാവിലെ 8:00 മണിക്ക് തുടക്കം കുറിച്ച്, വൈകുന്നേരം നാലോടെ എല്ലാ മത്സരങ്ങളും സമാപിച്ച മത്സരം സംഘാടക സമിതിയുടെ കൃത്യനിഷ്ഠയും മികച്ച ഏകോപന ശേഷിയും തെളിയിക്കുന്നതായിരുന്നു.പെര്‍ത്തിലെ വിവിധ സോക്കര്‍ ക്ലബ്ബുകളും, അവര്‍ക്കു നേതൃത്വം നല്‍കുന്നവരും, കളിക്കാരും, കാണികളും ഒരുമിച്ച് ടൂര്‍ണ്ണമെന്റില്‍ വിജയികളായവരുടെ വിവരങ്ങള്‍ ചുവടെ:

CATEGORY RESULTS & AWARDS

Year 4

Winner: Piara Spartans

 Runner-up: Perth Blasters

 Best Player: Jayden

Year 6

Winner: Perth Blasters

Runner-up: Maddington FC

 Best Player: Rayan

Year 8

 Winner: Perth Blasters

Runner-up: Maddington FC

Best Player: Jayden

Year 10

 Winner: Perth Blasters

 Runner-up: Perth Victory

 Best Player: Ashvant

Fair Play Team: Maddington FC

Open Category

 Winner: Mighty Hawks

 Runner-up: Perth Blasters

Best Player: Francis

 Top Scorer: Erik Babu

 Emerging Player: Adhvik

Best Defender: Jovin

 Best & Fairest Team: Maddington FC

Masters

 Winner: Titans FC

Runner-up: Punjab FC

Best Player: Gurpinder Singh

Best Defender: Wells

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

Similar News