ഡോ. ബി.ആര്. അംബേദ്കര്‍ക്കെതിരെ അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ഫ്രിസ്കോയില്‍ ഇന്ന്
By : സ്വന്തം ലേഖകൻ
Update: 2025-01-04 10:06 GMT
ഫ്രിസ്കോ(ഡാളസ്) :ഇന്ത്യന്‍ ഭരണഘടനയുടെ ഡോ. ബി.ആര്. അംബേദ്കര്‍ക്കെതിരെ അമിത് ഷായുടെ പരാമര്‍ശത്തില്‍ ഇന്ന് ഫ്രിസ്കോയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. ടെക്സാസ് ഇന്ത്യ കോയിലിഷന്‍ ആണ് പ്രതിഷേധ പ്രകടനത്തിന് നേത്ര്വത്വം നല്‍കുന്നത്.
അമിത് ഷായുടെ പരാമര്‍ശത്തില്‍ ശക്തമായി അപലപിക്കുകയും ഒരു പൊതു ക്ഷമാപനവും അമിത് ഷായുടെ രാജിയും ആവശ്യപ്പെടുകയും ചെയ്യുന്നതിന് ജനുവരി 4 2 PM മുതല്‍ 4 PM വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗ ത്തില്‍ ദയവായി പങ്കെടുത്ത് നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നു സംഘാടകള്‍ അഭ്യര്‍ത്ഥിച്ചു
സ്ഥലം: സിറ്റി ഹാള്‍ - 6101 ഫ്രിസ്കോ BIvd.ഫ്രിസ്കോ (ഡാളസ്, ടെക്സസ്