സ്ലീവാപുരം മാര്‍ സ്ലീവാ മുത്തപ്പന്‍ പള്ളി തിരുന്നാള്‍; നാളെ എസ്എല്‍ പുരം രംഗഭേരി കൊട്ടയം ഒരുക്കുന്ന അസുരവേട്ട നാടകം അരങ്ങിലെത്തും
സ്ലീവാപുരം മാര്‍ സ്ലീവാ മുത്തപ്പന്‍ പള്ളി തിരുന്നാളിന്റെ ഭാഗമായി നാളെ വൈുന്നേരം 7 ന് SL പുരം രംഗഭേരി, കോട്ടയം ഒരുക്കുന്ന അസുരവേട്ട നാടകം അറങ്ങിലെത്തും.
ബിജു പാലയ്ക്കന്‍, ബെന്നി സെബാസ്റ്റ്യന്‍, ബിജു സെബാസ്റ്റ്യന്‍, ജിജി മാണി, ജോണ്‍സണ്‍ ഇടവഴിക്കല്‍, സേവ്യര്‍ സ്റ്റീഫന്‍, വിനോദ് തുളസിധരന്‍, പ്രശാന്ത് വയല, ആതിര ബേബിച്ചന്‍, ഡയാന ജോസഫ്, മേരിക്കുട്ടി ജോസഫ്, സിന്ധു സേവ്യര്‍. എന്നിവരാണ് നാടകത്തില്‍ കഥാപാത്രങ്ങളായെത്തുക.
രംഗപടം : ആര്‍റ്റിസ്റ്റ് സിബി കരുണാപുരം, കണ്ണൂര്‍
റെക്കോര്‍ഡിങ് : ജോഷി സെബാസ്റ്റ്യന്‍, രംഗഭേരി റെക്കോര്‍ഡിങ് സ്റ്റുഡിയോ കോട്ടയം
സൗണ്ട് ഡിസൈനിംഗ് : ശ്രീജേഷ്, S- മീഡിയ, കോട്ടയം
സ്റ്റില്‍സ് : പ്രേംജിത്
പോസ്റ്റര്‍ ഡിസൈന്‍ : സരീഷ്, വൈറ്റ് പേജ്
പ്രകാശ സംവിധാനം, ശബ്ദ നിയന്ത്രണം : സന്തോഷ് കുറുപ്പന്തറ
സഹസംവിധാനം: സിന്ധു സേവ്യര്‍
നിര്‍മാണം : ബിജു പാലയ്ക്കന്‍
നാടക രചനയും സംവിധാനവും : ബിജു മാനുവല്‍
അന്വേഷണങ്ങള്‍ക്ക് : +9162351 80185
+91 90612 98879