സോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലേവ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

By :  Jalaja
Update: 2024-09-09 14:33 GMT

മക്കരപ്പറമ്പ് : ഒക്ടോബര്‍ 06ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ച് നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലേവിലേക്കുള്ള രജിസ്‌ട്രേഷന്‍ മക്കരപ്പറമ്പ ഏരിയാതല ഉദ്ഘാടനം സി.എച്ച് ഏജന്‍സീസ് ഉടമ ആരിഫ് ചുണ്ടയില്‍ നിര്‍വഹിച്ചു.സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷബീര്‍ കറുമൂക്കില്‍, സെക്രട്ടറി സി.എച്ച് അഷ്‌റഫ്, റബീ ഹുസൈന്‍ തങ്ങള്‍, ജാബില്‍ പടിഞ്ഞാറ്റുമുറി, കെ ബാസില്‍ എന്നിവര്‍ സംബന്ധിച്ചു

Tags:    

Similar News