ബിഎസ് സി നഴ്‌സുമാര്‍ക്ക് എം എസ് സി പഠിച്ചും പ്ലസ് ടുക്കാര്‍ക്ക് ബിഎസ്സി പഠിച്ചും യുകെ രജിസ്ട്രേഷനോടെ നഴ്‌സായി പുറത്തിറങ്ങാം; സ്‌കോളര്‍ഷിപ്പുകളും ലഭ്യം: നഴ്‌സുമാരുടെ യുകെ വഴി അടയുമ്പോള്‍ കൊച്ചിയില്‍ ജാതകം തെളിഞ്ഞേക്കും
മാര്‍ക്കറ്റിങ് ഫീച്ചര്‍
ലണ്ടന്‍: കഴഞ്ഞ നാലഞ്ചു വര്‍ഷമായി യുകെയിലേക്ക് മലയാളികളുടെ ഒഴുക്കായിരുന്നു. നഴ്‌സുമാര്‍ സൗജന്യമായി യുകെയില്‍ എത്തി ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കെയറര്‍മാരായും സ്റ്റുഡന്റ് വിസയിലും ഒക്കെ ആളുകള്‍ ഒഴുകി. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷമായി എല്ലാം നിശ്ചലമായി. അവസാന കാലത്ത് യുകെയില്‍ എത്തിയവര്‍ പോലും ജോലിയില്ലാതെ വലയുന്നു. എഇഎല്‍ടിഎസ്സും ഓഇടിയും പാസ്സായ നഴ്‌സുമാര്‍ക്ക് പോലും അവസരമില്ല
ഈ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ക്കും നഴ്‌സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ വഴി തുറക്കുന്നത്. യുകെയില്‍ പോയി നഴ്‌സിംഗ് പഠിച്ച് അവിടെ തന്നെ രജിസ്‌ട്രേഷന്‍ ഉറപ്പിക്കുന്ന രീതിയാണിത്. ഈ രംഗത്ത് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സ്റ്റഡി ലിങ്ക് യുകെയിലെ അനേകം യൂണിവേഴ്സിറ്റികളിലേക്ക് കുറഞ്ഞ ഫീസിലും സ്‌കോളര്ഷിപ്പിലും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുകയാണ്. പ്ലസ് ടു കാര്‍ക്ക് ബിഎസ്സി നഴ്‌സിംഗ് മൂന്ന് വര്ഷം കൊണ്ട് പൂര്‍ത്തിയാക്കി പിന് നമ്പര്‍ സംഘടിപ്പിക്കുന്നതിനൊപ്പം നഴ്‌സിംഗ് പാസായവര്‍ക്ക് എംഎസ്സി പഠിച്ച് രജിസ്‌ട്രേഷന്‍ എടുക്കാനും അവസരങ്ങളുണ്ട്.
ഇങ്ങനെ യുകെയില്‍ പഠിക്കുന്നവര്‍ക്ക് പഠനം ശേഷം രണ്ടു കൊല്ലം കിട്ടുന്ന പോസ്റ്റ് സ്റ്റഡി വിസയില്‍ ജോലിയും സംഘടിപ്പിക്കാം. സോഷ്യല്‍ വര്‍ക്കും ഫിസിയോതെറാപ്പിയും അടക്കം ഒക്ക്യൂപ്പേഷണല്‍ തെറാപ്പി കോഴ്‌സുകള്‍ക്കും അവസരം തുറക്കുന്നുണ്ട്. നഴ്‌സിങ് അടക്കമുള്ള ആരോഗ്യമേഖലയിലെ കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗ്ലോബല്‍ സ്റ്റഡി ലിങ്ക് കൊച്ചിയില്‍ വച്ച ഏപ്രില്‍ അഞ്ചിന് ഒരു സൗജന്യ സെമിനാര് സംഘടിപ്പിക്കുന്നുണ്ട്. ഈ സെമിനാറില്‍ പങ്കെടുത്താല്‍ ഭാവിയെ കുറിച്ചുള്ള എല്ലാ സംശയങ്ങളും ദുരൂഹരിക്കപ്പെടും.
സെമിനാറില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക
കൊച്ചിയിലെ വൈറ്റിലയിലുള്ള ബ്രോഡ് ബീന്‍ ഹോട്ടലില്‍ വെച്ച് രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു വരെ ഗ്ലോബല്‍ സ്റ്റഡി ലിങ്ക് (GSL) ഒരുക്കുന്ന സൗജന്യ നഴ്‌സിംഗ് സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. പതിനാറ് വര്‍ഷത്തില്‍ പരം അനുഭവസമ്പത്തും ലോകമെമ്പാടും അഞ്ഞൂറില്‍പരം യൂണിവേഴ്‌സിറ്റികളുമായി പങ്കാളിത്തവുമുള്ള ഒരു പ്രീമിയം സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടന്‍സിയാണ് ഗ്ലോബല്‍ സ്റ്റഡി ലിങ്ക്. 50,000ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ജിഎസ്എല്ലിലൂടെ തങ്ങളുടെ വിദേശ പഠന സ്വപ്നങ്ങള്‍ നേടിയെടുത്തത്.
സെമിനാറില്‍ പരിചയസമ്പന്നരായ യൂണിവേഴ്‌സിറ്റി സ്റ്റാഫുകളും ജിഎസ്എല്ലിന്റെ വിദഗ്ധ കൗണ്‍സിലര്‍മാരും നിങ്ങളുമായി സംസാരിക്കുന്നതാണ്. ഐഇഎല്‍ടിഎസ് ഇല്ലാതെ നഴ്‌സിംഗ് പഠനം സാധ്യമാണോ, വിദേശ നഴ്‌സിംഗ് പഠനത്തിനുള്ള ചെലവ് മുഴുവന്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, നിങ്ങള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണോ എന്നും മറ്റു കുറഞ്ഞ ചിലവുളള ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍, പഠനം കഴിഞ്ഞുള്ള ജോലി സാധ്യതകള്‍ എന്തൊക്കെയാണെന്നും അടക്കമുള്ള കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നതാണ്.
നഴ്‌സിംഗില്‍ താല്‍പര്യമില്ലാത്തവര്‍ക്കായി മറ്റ് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ (Occupational Therapy, Social Work, Physiotherapy തുടങ്ങിയവ) സ്‌കോളര്‍ഷിപ്പോടെ പഠിക്കാനുള്ള അവസരങ്ങളെക്കുറിച്ചും സെമിനാറിലൂടെ അറിയാവുന്നതാണ്. ഐഇഎല്‍ടിഎസ് ഇല്ലാതെ തന്നെ യുകെയില്‍ ഒക്യുപേഷണല്‍ തെറാപ്പി പഠിക്കാന്‍ ജിഎസ്എല്‍ അവസരം ഒരുക്കുന്നതാണ്, കൂടുതല്‍ വിവരങ്ങള്‍ സെമിനാറില്‍ പങ്കുവെക്കും.
മിഡ്-സെപ്റ്റംബര്‍ ഇന്‍ടേക്കിലേക്കുള്ള യൂണിവേഴ്‌സിറ്റി ഇന്റര്‍വ്യൂവിന് വേണ്ടിയിട്ടുള്ള അസ്സെസ്സ്‌മെന്റും ഇവാല്യൂവേഷന്‍ സെഷനും ഉള്‍പ്പെടെ എല്ലാം അടങ്ങിയ ഒരു സൗജന്യ നഴ്‌സിംഗ് സെമിനാര്‍ ആണിത്. സെമിനാറിന് വരുമ്പോള്‍ നിങ്ങളുടെ അക്കാഡമിക് ഡോക്യുമെന്റ്‌സ് പ്രത്യേകം കയ്യില്‍ കരുതേണ്ടതാണ്.
ഏപ്രില്‍ അഞ്ചിന് സെമിനാറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ എട്ടിന് നടക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് വൂസ്റ്റര്‍ ഫാക്കല്‍റ്റിസ് നേരിട്ട് വന്നു നടത്തുന്ന സ്‌പോട്ട് അഡ്മിഷനിലേക്ക് സൗജന്യ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതാണ്. കേരളത്തില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റി ഓഫ് വൂസ്റ്ററില്‍ നഴ്‌സിംഗ് പഠനത്തിനായി എല്ലാവര്‍ഷവും എത്തുന്നത്.
യുകെയിലെ 2024ലെ കണക്കുകള്‍ പ്രകാരം നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023ല്‍ 16% കുറവുണ്ടായിരുന്നത് 2024ല്‍ പുതിയ നിയമനങ്ങള്‍ വന്നതോടെ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ താല്‍പര്യം കാണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ നഴ്‌സിംഗ്, അഡള്‍ട്ട് നഴ്‌സിംഗ് ഒരു കരിയര്‍ ആയി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങളും അവസരങ്ങളും ലഭിക്കുന്ന ഒരു സെമിനാറാണിത്.
സെമിനാറില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
IND: + 91 9072697999
UK: +44 7920436346
+44 7503 258754
+44 7404 529168
+91 95673 27999
+44 7570 220333
Email: Info@globalstudylink.co.uk
Website: https://globalstudylink.co.uk/