ഖുര്‍ആന്‍ ഹൃദയ വസന്തമാവട്ടെഖുര്‍ആന്‍ സമ്മേളനം വെള്ളിയാഴ്ച ദജീജീല്‍

Update: 2025-05-29 10:49 GMT

കുവൈത്ത് സിറ്റി : ഇഖ്‌റഅ് ദ്വൈമാസ ക്യാംപയിന്റെ ഭാഗമായി ഖുര്‍ആന്‍ ഹൃദയ വസന്തമാവട്ടെ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം മെയ് 30 (വെള്ളി) ന് വൈകുന്നേരം 7 മണിക്ക് ദജീജിലെ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കോര്‍പറേറ്റ് ഹാളില്‍ നടക്കും.

സമ്മേളനം നൂറുദ്ധീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഫൈസല്‍ ചക്കരക്കല്ല് മുഖ്യ പ്രഭാഷണം നടത്തും. സംഗമത്തിലേക്ക് വിവിധ ഏരിയകളില്‍ നിന്ന് വാഹന സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 6582 9673, 9977 6124, 556 85576

Similar News